ആമസോൺ കാടുകളിൽ വിമാനം തകർന്നു; രണ്ടാഴ്ചയ്ക്ക് ശേഷം നാല് കുഞ്ഞുങ്ങളെ ജീവനോടെ കണ്ടെത്തി; രക്ഷപ്പെട്ടവരിൽ 11 മാസം പ്രായമുള്ള കുഞ്ഞും; സംഭവമിങ്ങനെ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ആമസോൺ കാടുകളിൽ വിമാനം തകർന്നു; രണ്ടാഴ്ചയ്‌ക്ക് ശേഷം നാല് കുഞ്ഞുങ്ങളെ ജീവനോടെ കണ്ടെത്തി; രക്ഷപ്പെട്ടവരിൽ 11 മാസം പ്രായമുള്ള കുഞ്ഞും; സംഭവമിങ്ങനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 18, 2023, 12:51 pm IST
FacebookTwitterWhatsAppTelegram

ബൊഗോട്ട: രണ്ടാഴ്ച മുൻപ് നടന്ന വിമാനപകടത്തിൽ കാണാതായ 11 മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പടെ നാല് കുട്ടികളെ ആമസോൺ കാടുകളിൽ ജീവനോടെ കണ്ടെത്തി. വിമാനപകടത്തിൽ നിന്ന രക്ഷപ്പെട്ട കുട്ടികൾക്കായുള്ള തിരച്ചിൽ വിവിധ സേനാ വിഭാഗങ്ങളുടെ സഹായത്തോടെ പുരോഗമിക്കുന്നതിനിടെയാണ് കുഞ്ഞുങ്ങളെ ജീവനോടെ കണ്ടെത്തിയത്.

എൻജിൻ തകരാറിനെ തുടർന്ന് മെയ് ഒന്നിനാണ് ഇവർ സഞ്ചരിച്ചിരുന്ന വിമാനം അപകടത്തിൽപ്പെട്ടത്. കുട്ടികൾ അടക്കം ഏഴ് പേരായിരുന്നു സെസ്‌ന 2006 എന്ന ചെറുവിമാനത്തിലെ യാത്രക്കാർ. പൈലറ്റും കുട്ടികളുടെ അമ്മയും അടക്കം പ്രായപൂർത്തിയായ മൂന്ന് പേരാണ് അപകടത്തിൽ മരിച്ചത്. ഇവരുടെ മൃതദേഹം വിമാനവിഷിഷ്ടഹങ്ങൾക്ക് സമീപത്ത് നിന്ന് കണ്ടെത്തിയിരുന്നു. എന്നാൽ വിമാനത്തിലുണ്ടായിരുന്ന കുഞ്ഞുങ്ങളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. 13,9, 4 വയസ് പ്രായമുള്ളതും 11 മാസം പ്രായം ഉള്ളതുമായ കുഞ്ഞുങ്ങളെയാണ് കാണാതായത്.

കമ്പുകളും ചില്ലകളും ഇപയോഗിച്ച് നിർമ്മിച്ച താത്കാലിക ഷെഡും കുട്ടികളുടെ ഹെയർ ക്ലിപ്പുകളും ഫീഡിംഗ് ബോട്ടിലും പാതി ഭക്ഷിച്ച പഴങ്ങളും പ്രദേശത്ത് നിന്ന് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ നൂറിലധികം സൈനികരെയും പരിശീലനം ലഭിച്ച നായ്‌ക്കളെയും ഉപയോഗിച്ചാണ് തിരച്ചിൽ നടത്തിയത്. കൊളംബിയയുടെ സേനാ ഹെലികോപ്റ്ററുകളും വ്യോമസേനയും തിരച്ചിൽ നടത്തിയിരുന്നു. തുടർന്നാണ് കുട്ടികളെ കണ്ടെത്തിയത്. രക്ഷാപ്രവർത്തനം ഏറെ ബുദ്ധിമുട്ടേറിയതായിരുന്നുവെന്നും സൈന്യത്തിന്റെ ശ്രമകരമായ തിരച്ചിലിനൊടുവിലാണ് കുട്ടികളെ കണ്ടെത്തിയതെന്ന് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ പറഞ്ഞു. ഇത് രാജ്യത്തിന്റെ അഭിമാനമാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

40 മീറ്റർ വരെ ഉയരത്തിൽ വളരുന്ന വൻ വൃക്ഷങ്ങളും വന്യമൃഗങ്ങളും കനത്ത മഴയും രക്ഷാദൗത്യത്തിന് വെല്ലുവിളിയായിരുന്നു. കൊടുംകാട്ടിൽ മൂന്ന് ഹെലികോപ്റ്ററുകളാണ് രക്ഷാദൗത്യത്തിന് ഉപയോഗിച്ചത്. വനത്തിനുള്ളിലൂടെ അലഞ്ഞുതിരിയുന്നത് അവസാനിപ്പിക്കാൻ നിർദ്ദേശം നൽകുന്ന സന്ദേശം കുട്ടികൾക്ക് അവരുടെ മുത്തശ്ശിയുടെ ശബ്ദത്തിൽ കേൾപ്പിക്കുന്നതായി ഒരു ഹെലികോപ്റ്റർ രക്ഷാപ്രവർത്തകർ ഉപോഗിച്ചു. ഇതാണ് കുട്ടികളെ കണ്ടെത്താൻ സഹായിച്ചത്.

Tags: plane crash
ShareTweetSendShare

More News from this section

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

ബംഗാൾ ഉൾക്കടലിൽ രോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മറിഞ്ഞു; മ്യാൻമർ തീരത്തിന് സമീപം 500-ലധികം പേർ മരിച്ചതായി ആശങ്ക, വൻ സമുദ്രദുരന്തത്തിൽ ഗുരുതര മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്രസഭ

Latest News

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies