പക്ഷിയടിച്ച ഫൈറ്റർ വിമാനം നടുറോഡിൽ തകർന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം; ഭയാനക വീഡിയോ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പക്ഷിയടിച്ച ഫൈറ്റർ വിമാനം നടുറോഡിൽ തകർന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം; ഭയാനക വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 16, 2024, 05:24 pm IST
Facebook
Twitter
WhatsAppTelegram

ഭയപ്പെടുത്തുന്ന ഒരു വിമാനാപകടത്തിന്റെ വീഡിയോയാണ് ചിലിയിൽ നിന്ന് പുറത്തുവരുന്നത്. പാൻഗ്വിലെമോ വിമാനത്താവളത്തിന് സമീപം പക്ഷിയിടിച്ചതിന് പിന്നാലെ ഫയർ ഫൈറ്റർ വിമാനം തീപിടിച്ച് വീണത്. ഫെർണാണ്ടോ സോളാൻസ് എന്ന 58കാരൻ പൈലറ്റാണ് വെന്തുമരിച്ചത്. നിമിഷ നേരത്തിനുള്ള അ​ഗ്നിക്കിരയായി വിമാനം നടുറോഡിൽ അ​ഗ്നി​ഗോളമായി തകർന്നു വീഴുകയായിരുന്നു.

ഇതിന്റെ വീഡ‍ിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. റോഡിൽ നിന്ന യാത്രക്കാർ ആരോ പകർത്തിയതാണ് വീഡിയോ. വാഹനങ്ങളുടെ മേൽ വീഴാതിരുന്നതോടെ വലിയൊരു അപകടമാണ് ഒഴിവായത്.എന്നാൽ നാലുപേർക്ക് പരിക്കേറ്റതായി സൂചനയുണ്ട്.

ദേശീയ ഫോറസ്ട്രി കോർപ്പറേഷനു വേണ്ടി ജോലി ചെയ്യുന്നയാളായിരുന്നു പൈലറ്റ്. അയർസ് ടർബോ ട്രഷ് വിമാനം പരിശോധന പറക്കലിനിടെയാണ് നിയന്ത്രണം തെറ്റി അപകടത്തിൽപ്പെട്ടത്. പക്ഷി വിമാനത്തിന്റെ ചിറകിലിടിച്ചതിന് പിന്നാലെ തീപിടിച്ചതെന്നാണ് റിപ്പോർട്ടുകൾ. ദൃക്സാക്ഷികൾ മറ്റ് ചില നിരീക്ഷണങ്ങളും ഇതിന്റെ ഭാ​ഗമായി നടത്തുന്നുണ്ട്.

Fíjate en este video. Se da con un cable eléctrico.

Se ve el chispazo justo antes de perder el control (es justo lo que no se ve en el video de este tuit).pic.twitter.com/imfyDtYlrg

— Q*bert (@Cotidianeous) January 16, 2024

“>

 

Tags: PilotKilledplane crashFirefighting
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies