plant - Janam TV

plant

രണ്ടു ദിവസം ജലവിതരണം മുടങ്ങും, സ്ഥലങ്ങൾ ഏതൊക്കെയെന്ന് അറിയാം

തിരുവനന്തപുരം; തലസ്ഥാനത്ത് രണ്ടുദിവസം കുടിവെള്ളം‌ മുടങ്ങും. അരുവിക്കരയിലെ ജലശുദ്ധീകരണശാല പൂര്‍ണമായും പ്രവർത്തനം നിർത്തിവയ്ക്കുന്നതാണ് കാരണം. തലസ്ഥാനത്ത് വിവിധ മേഖലകളിൽ 26 രാവിലെ 8 മണി മുതല്‍ 28 ...

അരളിച്ചെടിയുടെ കൃഷിയും കച്ചവടവും നിരോധിച്ചു; പൊതുജനങ്ങൾക്കും മൃഗങ്ങൾക്കും അപകടമാണെന്ന് കണ്ടെത്തൽ

പൊതുജനങ്ങൾക്കും മൃഗങ്ങൾക്കും അപകടമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് അബുദാബിയിൽ അരളിച്ചെടിയുടെ കൃഷിയും കച്ചവടവും നിരോധിച്ചു. അബുദാബി അഗ്രികൾച്ചർ ആന്റ് ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ തീരുമാനം.നിലവിലുളള അരളി ചെടികൾ ആറുമാസത്തിനുള്ളിൽ ...

തൊട്ടാൽ കൈ നിറയെ കുമിളകൾ; കണ്ണിൽ ഇരുട്ടു കയറും; മനുഷ്യന്റെ ഡിഎൻഎ വരെ മാറ്റിമറിക്കുന്ന അപകടകാരിയായ ചെടി…

ലോകത്ത് വ്യത്യസ്തയിനം സസ്യങ്ങൾ ഉണ്ട്. ചുറ്റുമുള്ള എല്ലാ സസ്യങ്ങളെയും പറ്റി നമുക്ക് അറിയണമെന്നില്ല. അറിയാതെ പലപ്പോഴും പല അബദ്ധങ്ങളിലും ചെന്ന് ചാടാറുണ്ട്. ചില സസ്യങ്ങളുടെ അടുത്തുപോലും പോകാൻ ...

അരവണ വിതരണത്തിന് കണ്ടെയ്നർ‌ ദേവസ്വം വക; നിർമാണ പ്ലാൻ്റ് നിലയ്‌ക്കലിൽ

തിരുവനന്തപുരം: ശബരിമല ഉൾപ്പടെയുള്ള ക്ഷേത്രങ്ങളിൽ‌ അരവണ വിതരണത്തിന് കണ്ടെയ്നർ നിർമാണ പ്ലാൻ്റ് നിലയ്ക്കലിൽ. ബിഒടി അടിസ്ഥാനത്തിലാകും നിർമാണം. സെപ്റ്റംബർ അവസാനത്തോടെ നിർമാണം ആരംഭിച്ചേക്കും. പ്രാരംഭഘട്ടത്തിൽ ശബരിമല, പമ്പ, ...

ലിഥിയം-അയൺ ബാറ്ററികൾ പുനരുപയോ​ഗിക്കുന്നതിനുള്ള പ്ലാന്റ് ഉത്തരാഖണ്ഡിൽ; ഇ-മാലിന്യ നിർമാർജ്ജനത്തിൽ സുപ്രധാന ചുവടുവെപ്പുമായി കേന്ദ്രം

ഡെറാഡൂൺ: ഇ-മാലിന്യം കുറയ്ക്കാനുള്ള ശ്രമങ്ങൾക്ക് ഊർജ്ജം പകരാൻ ഉത്തരാഖണ്ഡ്. ലിഥിയം-അയേൺ ബാറ്ററികൾ പുനരുപയോ​ഗിക്കുന്നതിനുള്ള പ്ലാന്റ് സ്ഥാപിക്കാൻ കേന്ദ്രം പദ്ധതിയിടുന്നു. ഇതിനായി ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന്റെ ടെക്നോളജി ഡെവലപ്മെന്റ് ...

സസ്യങ്ങളിൽ പെട്ടന്ന് കയറിക്കൂടും; പിന്നെ നിശബ്ദനായി കൊല്ലും; ഇത്തിൾക്കണ്ണികളെ സൂക്ഷിച്ചോളൂ..

മനുഷ്യരെ ഇത്തിൾക്കണ്ണികളുമായി ഉപമിക്കുന്നത് പലപ്പോഴും നാം കേട്ടിരിക്കും. 'നീയെന്താ ഇത്തിൾക്കണ്ണിയാണോ എപ്പോഴും അവന്റെ കൂടെ നടക്കാൻ' തുടങ്ങിയ വാക്കുകൾ എപ്പോഴെങ്കിലും നിങ്ങൾ കേട്ടിട്ടുണ്ടാകും. എന്താണ് ഈ ഇത്തിൾക്കണ്ണികളുടെ ...

ചെറിയവനല്ല ഈ മുക്കുറ്റി.. ഗുണത്തിന്റെ കാര്യത്തിൽ ആള് കേമൻ; അറിയാം..

വീടിന്റെ മുറ്റത്തും പറമ്പുകളിലും നിലത്തോട് ചേർന്ന് വളർന്നു പെരുകുന്ന ഒരു ചെറിയ സസ്യമാണ് മുക്കുറ്റി. ചെറു സസ്യമായതുകൊണ്ടു തന്നെ ഇവയ്ക്ക് വേണ്ടത്ര പരിഗണന ലഭിക്കാറില്ല. എന്നാൽ കുഞ്ഞനാണെങ്കിലും ...

ഭോപ്പാലിൽ ചത്തമൃഗങ്ങളെ ദഹിപ്പിക്കുന്ന ആദ്യത്തെ പ്ലാന്റ് സ്ഥാപിച്ചു

ഭോപ്പാൽ: ഭോപ്പാലിൽ ചത്തമൃഗങ്ങളെ ദഹിപ്പിക്കുന്ന ആദ്യത്തെ പ്ലാന്റ് സ്ഥാപിച്ചു. ഭോപ്പാൽ മുനിസിപ്പൽ കോർപ്പറേഷൻ നാല് കോടി രൂപ ചെലവിൽ പ്ലാന്റ് സ്ഥാപിച്ചു. മദ്ധ്യപ്രദേശിലെ ചവാനി ആദംപൂരിലാണ് ഈ ...

ചെടികൾക്കുമുണ്ട് സംസാരശേഷി, പക്ഷേ ശബ്ദം പോപ്‌കോൺ പൊട്ടുന്നത് പോലെ; സവിശേഷ പഠനം പുറത്ത്

ചെടികൾ സംസാരിക്കില്ലെയെന്ന് ഒരിക്കലെങ്കിലും ചിന്തിക്കാത്തതായിട്ട് ആരുമുണ്ടാകില്ല. എന്നാൽ അത് ചിന്തകൾ മാത്രമല്ലെന്ന് തെളിയിക്കുന്നതാണ് പുറത്ത് വന്ന പഠന റിപ്പോർട്ട്. ചെടികൾക്ക് സംസാരശേഷിയുണ്ടെന്നും പോപ്‌കോൺ പൊട്ടുന്നതിനോട് സാമ്യമുള്ള തരത്തിലാണ് ...

മണിപ്ലാന്റ് ; പണം കായ്‌ക്കുന്ന ചെടിയോ? ; ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

ഇന്ന് വീടിന് പുറത്ത് മാത്രമല്ല,വീടിനകത്തും പലവർണങ്ങളിലുള്ള ചട്ടികളിൽ ചെടികൾ വളർന്ന് നമ്മളിൽ സന്തോഷം നിറയ്ക്കുകയാണ്. അക്കൂട്ടത്തിൽ വലിയ സ്വീകാര്യതയുള്ള ചെടിയാണ് മണിപ്ലാന്റ്. അരേഷ്യയ കുടുംബത്തിൽ ഉൾപ്പെട്ട പുഷ്പിക്കുന്ന ...

യുഎഇ ആണവോർജ പദ്ധതിയായ ബറാക പ്ലാന്റിന്റെ മൂന്നാമത്തെ യൂണിറ്റ് ദേശീയ ഗ്രിഡുമായി ബന്ധിപ്പിച്ചു

യുഎഇ:യുഎഇയുടെ ആണവോർജ പദ്ധതിയായ ബറാക ന്യൂക്ലിയർ പ്ലാന്റിന്റെ മൂന്നാമത്തെ യൂണിറ്റ് ദേശീയ ഗ്രിഡുമായി ബന്ധിപ്പിച്ചു. പ്ലാന്റ് പ്രവർത്തനമാരംഭിച്ച് രണ്ടാഴ്ചയ്ക്കകം തന്നെ കാർബൺ രഹിത വൈദ്യുതി വിതരണം ചെയ്യാനായത് ...

ഈ കുഞ്ഞന്‍ ചെടിക്ക് ചെലവഴിച്ച തുക അറിഞ്ഞാല്‍ ഞെട്ടും

നാല് ലക്ഷം രൂപയുണ്ടെങ്കില്‍ നിങ്ങള്‍ക്കൊരു കാര്‍ വാങ്ങാം. അല്ലെങ്കില്‍ നല്ലൊരു അവധിക്കാലത്തിനായി ഫണ്ട് ചെയ്യാം. അല്ലെങ്കില്‍ ഒരു വീട്ടിലേക്ക് ആവശ്യമുള്ള ചെടികളെല്ലാം വാങ്ങാം. എന്നാല്‍ ന്യൂസിലാന്റില്‍, വെറും ...