ചെറിയവനല്ല ഈ മുക്കുറ്റി.. ഗുണത്തിന്റെ കാര്യത്തിൽ ആള് കേമൻ; അറിയാം..
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ചെറിയവനല്ല ഈ മുക്കുറ്റി.. ഗുണത്തിന്റെ കാര്യത്തിൽ ആള് കേമൻ; അറിയാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 16, 2023, 05:46 pm IST
FacebookTwitterWhatsAppTelegram

വീടിന്റെ മുറ്റത്തും പറമ്പുകളിലും നിലത്തോട് ചേർന്ന് വളർന്നു പെരുകുന്ന ഒരു ചെറിയ സസ്യമാണ് മുക്കുറ്റി. ചെറു സസ്യമായതുകൊണ്ടു തന്നെ ഇവയ്‌ക്ക് വേണ്ടത്ര പരിഗണന ലഭിക്കാറില്ല. എന്നാൽ കുഞ്ഞനാണെങ്കിലും മുക്കുറ്റി ആൾ നിസാരക്കാരനല്ല. ഗുണങ്ങൾ അനവധി..

നല്ലൊരു വിഷസംഹാരി

തേനീച്ച, കടന്നൽ തുടങ്ങി ചെറിയ വിഷ ജീവികളുടെ കടിയേറ്റാൽ മുക്കുറ്റി അരച്ച് വിഷബാധയേറ്റ സ്ഥലത്ത് പുരട്ടുന്നത് നല്ലതാണ്. ഇതു അരച്ചു കഴിക്കുന്നതും വിഷത്തെ തടഞ്ഞു നിർത്താൻ സഹായിക്കുന്നു.

പ്രമേഹം കുറയ്‌ക്കുന്നതിന്

കുട്ടികളെന്നോ മുതിർന്നവരെന്നോ വേർത്തിരിവില്ലാതെ ഇന്ന് എല്ലാവർക്കും പെട്ടന്ന് വരുന്ന രോഗങ്ങളിലൊന്നാണ് പ്രമേഹം. ഈ രോഗത്തിന് നല്ലൊരു പ്രതിവിധിയാണ് മുക്കുറ്റി. ഇത് വെള്ളത്തിലിട്ട് തിളപ്പിച്ച് കുടിക്കുന്നതും ഇലകൾ ചവച്ചരച്ച് കഴിക്കുന്നതും പ്രമേഹം കുറയ്‌ക്കാൻ സഹായിക്കുന്നു.

വയറുവേദന

വയറുവേദനയ്‌ക്കും വയറിളക്കത്തിനും ഉത്തമ പരിഹാരമാണ് മുക്കുറ്റി. ഇതിന്റെ ഇലകൾ അരച്ച് മോരിൽ ചേർത്ത് കുടിക്കുന്നത് വയറിളക്കത്തിന് ആശ്വാസം നൽകും. ഇതിനുപുറമെ വയറിനുണ്ടാകുന്ന അണുബാധകളും അസുഖങ്ങളും തടയാനും വയറുവേദന മാറാനും ഈ സസ്യം ഏറെ ഉത്തമമാണ്.

ചുമ, കഫക്കെട്ട് കുറയ്‌ക്കാൻ

മുക്കുറ്റി വേരോടെ അരച്ച് തേനിനൊപ്പം കഴിക്കുന്നത് ചുമയ്‌ക്ക് ആശ്വാസം നൽകുന്നു. കഫക്കെട്ട് നീക്കം ചെയ്യുന്നതിനും ഉത്തമമാണ് മുക്കുറ്റി ചെടി. നെഞ്ചിലെ ഇൻഫെക്ഷൻ മാറ്റിയെടുക്കാൻ മുക്കുറ്റിയുടെ ഇല കഴിക്കാം.

മുറിവുകൾ ഉണങ്ങുന്നതിന്

ശരീരത്തിലേൽക്കുന്ന ചെറിയ മുറിവുകൾ, പൊള്ളലുകൾ എന്നിവ ഉണക്കുന്നതിന് ഉത്തമമാണ് മുക്കുറ്റി. ഇത് അരച്ച് മുറിവുകളിലും പൊള്ളലേറ്റ ഭാഗങ്ങളിലും പുട്ടുന്നത് നീറ്റലും ചൊറിച്ചിലും കുറയ്‌ക്കാനും അണുബാധയുണ്ടാകുന്നത് തടയാനും സഹായിക്കുന്നു. ഇതിന്റെ ഇലകൾ ചൂടാക്കി മുറിവുകൾക്ക് മീതെ വച്ചു കെട്ടുന്നതും നല്ലതാണ്.

Tags: plantbenefitsSUBMukkutty
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies