യുഎഇ ആണവോർജ പദ്ധതിയായ ബറാക പ്ലാന്റിന്റെ മൂന്നാമത്തെ യൂണിറ്റ് ദേശീയ ഗ്രിഡുമായി ബന്ധിപ്പിച്ചു
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf

യുഎഇ ആണവോർജ പദ്ധതിയായ ബറാക പ്ലാന്റിന്റെ മൂന്നാമത്തെ യൂണിറ്റ് ദേശീയ ഗ്രിഡുമായി ബന്ധിപ്പിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 10, 2022, 07:06 pm IST
Facebook
Twitter
WhatsAppTelegram

യുഎഇ:യുഎഇയുടെ ആണവോർജ പദ്ധതിയായ ബറാക ന്യൂക്ലിയർ പ്ലാന്റിന്റെ മൂന്നാമത്തെ യൂണിറ്റ് ദേശീയ ഗ്രിഡുമായി ബന്ധിപ്പിച്ചു. പ്ലാന്റ് പ്രവർത്തനമാരംഭിച്ച് രണ്ടാഴ്ചയ്‌ക്കകം തന്നെ കാർബൺ രഹിത വൈദ്യുതി വിതരണം ചെയ്യാനായത് സുപ്രധാന നേട്ടമാണെന്ന് എമിറേറ്റ്‌സ് ന്യൂക്ലിയർ എനർജി കോർപറേഷന്റെ അനുബന്ധ സ്ഥാപനമായ നവാഹ എനർജി കമ്പനി അറിയിച്ചു.

പ്ലാന്റ് പ്രവർത്തനമാരംഭിച്ച് രണ്ടാഴ്ചയ്‌ക്കകം തന്നെ കാർബൺ രഹിത വൈദ്യുതി വിതരണം ചെയ്യാനായത് സുപ്രധാന നേട്ടമാണെന്ന് അധികൃതർ വ്യക്തമാക്കി. 1400 മെഗാവാട്ട് ശേഷിയുള്ള ആദ്യ മൂന്നു പ്ലാന്റുകളും പ്രവർത്തന സജ്ജമായതോടെ കാർബൺ മലിനീകരണത്തിനു എതിരെയുള്ള യുഎഇയുടെ പോരാട്ടത്തിനു കൂടുതൽ ശക്തി പകർന്നതായും വിദഗ്ധർ വിലയിരുത്തുന്നു. മൂന്നാമത്തെ യൂണിറ്റിന് ജൂണിലാണ് പ്രവർത്തന ലൈസൻസ് നൽകിയത്. തുടർന്ന് രാജ്യാന്തര സുരക്ഷാ മാനദണ്ഡങ്ങൾ അനുസരിച്ച് സുരക്ഷ ഉറപ്പാക്കി സെപ്റ്റംബർ 23ന് വൈദ്യുതോൽപാദനം ആരംഭിച്ചു.

ഉത്പാദനം പരമാവധി എത്തുന്നതുവരെ നിരീക്ഷണം തുടരും.സമാധാന ആവശ്യങ്ങൾക്കായി അറബ് മേഖലയിലെ ആദ്യത്തെ ആണവോർജ പദ്ധതിയാണ് ബറാക ആണവ നിലയം. 60 വർഷത്തേക്കാണ് ഊർജോൽപാദന അനുമതി. ആദ്യ പ്ലാന്റ് 2021 ഏപ്രിൽ 18നു വൈദ്യുതി ഉൽപാദനം തുടങ്ങി. മാർച്ച് 24നാണ് രണ്ടാമത്തെ പ്ലാന്റ് പ്രവർത്തനം ആരംഭിച്ചത്. 3 യൂണിറ്റിലും കൂടി 4200 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നു. ഇത് യുഎഇ ഊർജ സുരക്ഷയ്‌ക്കും കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനുള്ള ശ്രമങ്ങൾക്കും കരുത്തുപകരുന്നതാണെന്ന് അധികൃതർ പറഞ്ഞു.

Tags: plant
Share
Tweet
SendShare

More News from this section

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

കുഴിച്ചെടുക്കുംതോറും മൃതദേഹങ്ങൾ; നേപ്പാൾ പ്രളയത്തിൽ മരണം 1,127 ആയി; 4,858 പേരെ കാണാനില്ല, തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ വിവരങ്ങൾ പൊലീസ് വെബ്‌സൈറ്റിൽ, എട്ടാം ദിവസവും തിരച്ചിൽ

ടൈംസ് സ്‌ക്വയറിൽ കത്തിയാക്രമണം; ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടു, അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നു

“പുറത്ത് പോയി നോക്കാം, നിങ്ങൾ ജോലി തുടരൂ…”; നേപ്പാൾ പ്രളയത്തിൽ ചൈനീസ് സൂപ്പർവൈസർ തിരികെ എത്തിയില്ലെന്ന് രക്ഷപ്പെട്ട തൊഴിലാളി

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

More Gulf News

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

ഇന്ത്യൻ സ്കൂൾ അധ്യാപിക ബിന്ദു രാജേഷ് നിര്യാതയായി

സ്വാതന്ത്ര്യദിനാഘോഷം: നിർമാണ തൊഴിലാളികൾക്ക് ലഘുഭക്ഷണ വിതരണവും വേനൽകാല ആരോഗ്യ ബോധവൽക്കരണവുമായി ‘ഹിതയ ബഹ്‌റൈൻ’

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies