pm arsho - Janam TV
Friday, November 7 2025

pm arsho

ചെകിട്ടത്തടിച്ച് വീഴ്‌ത്തിയതിന് ‘മാപ്പില്ല’; മഹാ അപരാധമല്ലെന്നും മാപ്പ് പറയേണ്ടതില്ലെന്നും പിഎം ആർഷോ

തിരുവനന്തപുരം: ടിപി ശ്രീനിവാസനെ എസ്എഫ്ഐ നേതാവ് മർദ്ദിച്ച സംഭവം ന്യായീകരിച്ച് ആർഷോ. അസഭ്യം പറഞ്ഞതുകൊണ്ടാണ് തല്ലിയത്, അതിനാൽ മാപ്പ് പറയേണ്ടതില്ലെന്നുമാണ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ പറഞ്ഞത്. ...

മാസങ്ങളായി കോളേജിന്റെ പടി ചവിട്ടിയിട്ടില്ല; ആർഷോയെ പുറത്താക്കുമെന്ന് പ്രിൻസിപ്പൽ; എസ്എഫ്ഐ നേതാവ് മഹാരാജാസ് കോളേജിൽ നിന്ന് പുറത്തേക്ക്

എറണാകുളം: എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ മഹാരാജാസ് കോളേജിൽ നിന്നും പുറത്തേക്ക്. ദീർഘനാളായി ആർഷോ കോളേജിൽ ഹാജരാകുന്നില്ലെന്ന് കോളേജ് അധികൃതർപറയുന്നു. കാരണം അറിയിച്ചില്ലെങ്കിൽ പുറത്താക്കുമെന്ന് വ്യക്തമാക്കി ...

ബിഎ ജയിക്കാത്ത പി.എം ആർഷോയ്‌ക്ക് എംഎയ്‌ക്ക് പ്രവേശനം; മഹാരാജാസിൽ എന്തും നടക്കും; പരാതി നൽകി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

തിരുവനന്തപുരം: ബിഎ പാസാകാതെ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോയ്ക്ക് എംഎയ്ക്ക് പ്രവേശനം നൽകി. സർക്കാർ നിയന്ത്രണത്തിലുള്ള ആട്ടോണമസ് കോളജായ എറണാകുളം മഹാരാജാസിലാണ് അഞ്ചുവർഷ ആർക്കിയോളജി ഇന്‍റഗ്രേറ്റഡ് ...

സിദ്ധാർത്ഥിന്റെ മരണത്തിൽ ആർഷോയ്‌ക്കും പങ്ക്; ആരോപണവുമായി പിതാവ്; ആർഷോ കോളജിലെ പതിവ് സന്ദർശകൻ; പ്രതിചേർത്ത് കേസെടുക്കണമെന്ന് ആവശ്യം

തിരുവനന്തപുരം: എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി സിദ്ധാർത്ഥിന്റെ പിതാവ് ജയപ്രകാശ്. പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ ആർഷോ സ്ഥിരമായി എത്താറുണ്ട്. കോളേജിലെ വിദ്യാർത്ഥിയല്ലാത്ത ഒരു ...

എസ്എഫ്‌ഐ ക്രിമിനലുകളെ പറ്റി ചോദിച്ചു; ജനം ടിവിയോട് തട്ടി കയറി പി.എം.ആർഷോ

പാലക്കാട്: പൂക്കോട് വെറ്റിനറി സർവ്വകലാശാലയിലെ സിദ്ധാർത്ഥിന്റെ മരണത്തിൽ ജനം ടിവിയോട് തട്ടി കയറി എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോ. സിദ്ധാർത്ഥിന്റെ മരണത്തിന് പിന്നിൽ എസ്എഫ്‌ഐയാണെന്നുള്ള വാർത്തയിൽ അഭിപ്രായം ...

ഗോവിന്ദൻ മാഷിന്റെ തറവാടിത്തം നൂറ് ജന്മം എടുത്താലും ആർക്കും കിട്ടില്ല; ആർഷോ പിടിച്ചുനിന്ന കുട്ടി; എസ്എഫ്ഐ ഒരു വികാരമാണ്: എ.കെ ബാലൻ

തിരുവനന്തപുരം: ആർഷയോട് മാദ്ധ്യമങ്ങൾ മാപ്പ് പറയണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എ.കെ ബാലന്‍. വേട്ടയാടിയിട്ടും പിടിച്ചുനിന്ന ആളാണ് പി.എം ആർഷോ എന്നും വ്യാജ രേഖ കേസിലെ ...

നക്ഷത്രങ്ങൾ കെട്ടുപോകില്ല; ആർഷോയെ നേരിൽ കണ്ട് അഭിനന്ദിച്ചുവെന്ന് മുഹമ്മദ് റിയാസ്

കണ്ണൂർ: എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയെ നേരിൽ കണ്ട് അഭിനന്ദിച്ചുവെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കണ്ണൂർ സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്എഫ്ഐ ജയിച്ചുവെന്നും കാർമേഘങ്ങളുടെ ...

ആറുവര്‍ഷം മുമ്പ് ‘കടക്കു പുറത്ത്’ എന്ന് ആട്ടിപ്പുറത്താക്കിയപ്പോള്‍ കണ്ണ് തുറക്കാതിരുന്നവർ; മാദ്ധ്യമങ്ങൾ ഇനിയെങ്കിലും പിണറായി വിജയന് വേണ്ടിയുള്ള സ്തുതിപാടല്‍ അവസാനിപ്പിക്കണം: വി.മുരളീധരൻ

തിരുവനന്തപുരം: മാദ്ധ്യമ പ്രവർത്തകരെ വേട്ടയാടുന്ന പിണറായി സർക്കാരിനെതിരെ ഇനിയെങ്കിലും മാദ്ധ്യമങ്ങൾ ശബ്ദം ഉയർത്തണമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. സിപിഎം ഓഫീസിൽ നിന്നും പടച്ചുവിടുന്ന കള്ളങ്ങൾ ഏറ്റെടുക്കുകയായിരുന്നു ഇത്രയും കാലം ...

ഒരാൾ പരീക്ഷ എഴുതുന്നില്ല, എന്നാൽ വിജയിച്ചു; ആർഷോയ്‌ക്കെതിരെ ​ഗൂഢാലോചന നടത്തിയാൽ കേസെടുക്കും; ഇത് അഹങ്കാരമല്ല, കൃത്യമായ കാഴ്ചപ്പാടാണെന്ന് എം.വി ​ഗോവിന്ദൻ

തിരുവനന്തപുരം: സർക്കാരിനെ വിമർശിച്ചാൽ കേസെടുക്കുമെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ. ക്രിമിനൽ ഗൂഢാലോചന നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം എന്ന് മാത്രമാണ് പറഞ്ഞത്. ബാക്കിയെല്ലാം ...

സിദ്ധിഖ് കാപ്പന് വേണ്ടി ശബ്ദമുയർത്തിയത് സിപിഎം, അത് മറക്കരുത്; മാദ്ധ്യമ പ്രവർത്തകർക്ക് സംരക്ഷണം നൽകുന്ന പാർട്ടിയാണ് സിപിഎം എന്ന് ഇ.പി ജയരാജൻ

കണ്ണൂർ: മാദ്ധ്യമ പ്രവർത്തകർക്ക് സംരക്ഷണം നൽകുന്ന പാർട്ടിയാണ് സിപിഎം എന്ന് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. മാദ്ധ്യമ പ്രവർത്തകരുടെ സംരക്ഷണത്തിന് വേണ്ടിയാണ് പാർട്ടി പ്രവർത്തിക്കുന്നത്. കുറ്റം ചെയ്തവർക്കെതിരെ ...

മാദ്ധ്യമ പ്രവർത്തകർക്ക് ഏറ്റവും സുരക്ഷിതമായിട്ടുള്ള സംസ്ഥാനമാണ് കേരളം; ഭീഷണികളോ ആക്രമണങ്ങളോ നേരിടേണ്ടി വരുന്നില്ല: എം.ബി രാജേഷ്

തിരുവനന്തപുരം: മാദ്ധ്യമ പ്രവർത്തകർക്ക് ഏറ്റവും സുരക്ഷിതമായിട്ടുള്ള സംസ്ഥാനമാണ് കേരളമെന്ന് മന്ത്രി എം.ബി രാജേഷ്. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോയുടെ റിസൾട്ട് തിരിമറി വിവാദവുമായി ബന്ധപ്പെട്ട് മാദ്ധ്യമ ...

പ്രൊഫസറിന്റെ മുടിക്കുത്തിന് പിടിച്ച് വധഭീഷണി മുഴക്കിയ എ.എ റഹിം; സിഎംഎസ് കോളേജ് തല്ലിപ്പൊളിച്ച ജെയ്‌ക്ക് സി തോമസ്; ആർഷോമാർക്ക് ആവേശം തോന്നുക സ്വാഭാവികം; ഇന്നത്തെ ഗൂണ്ടകൾ നാളത്തെ നേതാക്കൾ: വി.മുരളീധരൻ

തിരുവനന്തപുരം: കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖല മാത്രമല്ല, ആഭ്യന്തരവകുപ്പും ഭരിക്കുന്നത് എസ്എഫ്ഐയുടെ ഗൂണ്ടകളാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. അതിന്റെ തെളിവാണ് ഏഷ്യാനെറ്റ് റിപ്പോർട്ടർക്കെതിരെ എടുത്ത കേസ്. എം.വി ഗോവിന്ദൻ ന്യായീകരിച്ചതിലൂടെ ...

കോടതിയിൽ സമർപ്പിച്ചത് വ്യാജ സത്യവാങ്മൂലം; ജാമ്യ വ്യവസ്ഥ ലംഘിച്ച് പി.എം ആർഷോ; വെളിപ്പെടുത്തലുകളുമായി എഐഎസ്എഫ് നേതാവ് നിമിഷ രാജു

കൊച്ചി: എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോ ജാമ്യ വ്യവസ്ഥ ലംഘിച്ചതിന് തെളിവ്. പരീക്ഷ എഴുതാൻ നൽകിയത് വ്യാജ സർട്ടിഫിക്കറ്റാണെന്ന് എഐഎസ്എഫ് നേതാവ് നിമിഷ രാജു വെളിപ്പെടുത്തി. ...

ചരിഞ്ഞ് കിടക്കുന്ന തെങ്ങല്ല എസ്എഫ്ഐ; നേതാക്കളെ വേട്ടയാടുകയാണെന്ന് പി.എം ആർഷോ

തിരുവനന്തപുരം: കാണുമ്പോൾ ഓടികയറാനുള്ള ചരിഞ്ഞ് കിടക്കുന്ന തെങ്ങല്ല എസ്എഫ്ഐ എന്ന് പി.എം ആർഷോ. പരീക്ഷ എഴുതാതെ ജയിച്ചു എന്ന് ചിത്രീകരിക്കാനാണ് മാദ്ധ്യമങ്ങൾ ശ്രമിച്ചത്. തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ ...