PMO - Janam TV

PMO

ലോക്സഭാ സമ്മേളനത്തിനിടെ ചായസൽക്കാരം ഒരുക്കി സ്പീക്കർ; പ്രധാനമന്ത്രിക്കൊപ്പം ചായ കുടിക്കാൻ രാഹുലും

‌ന്യൂഡൽഹി: ലോക്സഭാ സമ്മേളനത്തിന് ശേഷം സ്പീക്കർ ഓം ബിർള വിളിച്ചു ചേർത്ത ചായസൽക്കാരത്തിൽ‌ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിപക്ഷ നേതാവ് രാഹുലും. പാർലമെന്റ് സമുച്ചയത്തിൽ സംഘടിപ്പിച്ച അനൗദ്യോ​ഗിക ...

രുദ്രപ്രയാഗ് അപകടം: മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി : ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗിൽ ടെമ്പോ ട്രാവലർ മലയിടുക്കിലേക്ക് മറിഞ്ഞ് 12 പേർ മരിച്ച സംഭവത്തിൽ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രം. അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 2 ലക്ഷം ...

ആ​ഗോളവിപണിയിൽ ഇന്ത്യൻ ഫാഷന് സ്വാധീനം ചെലുത്താനാകും; ഇന്നുകാണുന്ന ആധുനിക വസ്ത്രരീതികൾ നൂറ്റാണ്ടുകൾ പഴക്കമുള്ള ഭാരതീയ ശിൽപങ്ങളിൽ കാണാം: പ്രധാനമന്ത്രി

ന്യൂഡൽഹി: ആധുനികതയുടെ പ്രതീകമായാണ് പലരും മിനി സ്കേർട്ടുകളെ കാണുന്നത്. എന്നാൽ, അങ്ങനെയല്ലന്നും കൊണാർക്കിലേക്ക് പോയാൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രങ്ങളിൽ മിനി സ്കേർട്ടുകളും കൈകളിൽ പഴ്സും ധരിച്ച് നിൽക്കുന്ന ...

വികസന നായകൻ അനന്തപുരിയിൽ; നിർണായക പ്രഖ്യാപനത്തിനായി വി.എസ്.എസ്.സിയിലേക്ക്

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി അനന്തപുരിയിൽ. തിരുവനന്തപുരത്ത് വ്യോമസേനയുടെ ടെക്നിക്കൽ ഏരിയയിൽ പ്രധാനമന്ത്രിയെത്തി. പ്രധാനസേവകനെ സ്വീകരിക്കുന്നതിനായി വിപുലമായ ഒരുക്കങ്ങളാണ് തലസ്ഥാനത്ത് സജ്ജീകരിച്ചിരുന്നത്. ആയിരക്കണക്കിന് ബിജെപി പ്രവർത്തകർ പ്രധാനമന്ത്രിയെ സ്വീകരിക്കാനായി ...

തലൈവരെ സ്വീകരിക്കാൻ തമിഴകം; പ്രധാനമന്ത്രിയുടെ തമിഴ്നാട്, ലക്ഷദ്വീപ് സന്ദർശനത്തിന് നാളെ തുടക്കം

ന്യൂഡൽഹി: തമിഴ്നാടും ലക്ഷദ്വീപും സന്ദർശിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. ജനുവരി 2, 3 തീയതികളിലാണ് അദ്ദേഹം ലക്ഷദ്വീപിലും തമിഴ്‌നാട്ടിലും സന്ദർശനം നടത്തുക. ജനുവരി 2ന് തിരുച്ചിറപ്പള്ളിയിലെത്തുന്ന പ്രധാനമന്ത്രി ഭാരതിദാസൻ ...

വിവേകാനന്ദന്റെ അനുഭവങ്ങളിൽ നിന്ന് പ്രചോദനം; കാലിഫോർണിയയിൽ നിന്നും അമർനാഥ് തീർത്ഥാടനം; യുഎസ് പൗരന്മാരെ പരാമർശിച്ച് മൻ കി ബാത്ത്

ന്യൂഡൽഹി: അമർനാഥ് തീർത്ഥാടനം നടത്തിയ യുഎസ് പൗരന്മാരെക്കുറിച്ച് പരാമർശിച്ച് പ്രധാനമന്ത്രി. തന്റെ പ്രതിമാസ റേഡിയോ പ്രക്ഷേപണമായ മൻ കി ബാത്തിന്റെ 103-ാം പതിപ്പിലാണ് പ്രധാനമന്ത്രി യുഎസ് പൗരന്മാരെ ...

പ്രസംഗിക്കാൻ സമ്മതിച്ചില്ലെന്ന് ഗെഹ്ലോട്ട്; അവസരം വേണ്ടെന്ന് വച്ചത് മുഖ്യമന്ത്രി തന്നെ; വാദം പൊളിച്ച് പിഎംഒ

ജയ്പ്പൂർ: പ്രധാനമന്ത്രിയുടെ പരിപാടിയിൽ സംസാരിക്കാൻ അനുവദിച്ചില്ലെന്ന് ആരോപിച്ച രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ വാദത്തിന്റെ മുനയൊടിച്ച് പിഎംഒ. മുഖ്യമന്ത്രിയുടെ വാദത്തെ പിഎംഒ തള്ളി. ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെയാണ് ...

‘2023 ജൂലൈ 14 സുവർണ്ണ ലിപികളിൽ പതിയും’ ; ചന്ദ്രയാൻ-3 വിക്ഷേപണത്തിന് ആശംസകളുമായി പ്രധാനമന്ത്രി

ന്യൂഡൽഹി: ചന്ദ്രയാൻ-3 വിക്ഷേപണത്തിന് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യൻ ബഹിരാകാശ മേഖലയെ സംബന്ധിച്ചിടത്തോളം 2023 ജൂലൈ 14 സുവർണ്ണ ലിപികളിൽ പതിയുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. ട്വിറ്ററിലൂടെയാണ് ചന്ദ്രയാൻ ...

അഴിമതിയാണ് കോൺഗ്രസിന്റെ പ്രത്യയ ശാസ്ത്രം ഛത്തീസ്ഗഢ് അതിന്റെ എടിഎഎമ്മാണ് : പ്രധാനമന്ത്രി

റായ്പൂർ: കോൺഗ്രസിന്റെ ഏറ്റവും വലിയ പ്രത്യയശാസ്ത്രം അഴിമതിയാണെന്നും ഛത്തീസ്ഗഢ് അതിന്റെ എടിഎമ്മാണെന്നും റായ്പൂർ സയൻസ് കോളേജ് ഗ്രൗണ്ടിൽ നടന്ന റാലിയിൽ പ്രധാനമന്ത്രി പറഞ്ഞു. കോൺഗ്രസ് അഴിമതിയ്ക്ക് ഗ്യാരണ്ടിയാണെങ്കിൽ ...

ഈജിപ്തിന്റെ പരമോന്നത ബഹുമതി ‘ഓർഡർ ഓഫ് ദ നൈൽ’ നരേന്ദ്രമോദിയ്‌ക്ക്

കെയ്‌റോ: ഈജിപ്തിന്റെ പരമോന്നത ബഹുമതിയായ 'ഓർഡർ ഓഫ് ദ നൈൽ' പുരസ്‌കാരം പ്രധാനമന്ത്രിയ്ക്ക. ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സിസിയാണ് പുരസ്‌ക്കാരം സമ്മാനിച്ചത്. ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്ക് ...

‘അമേരിക്കയെ പോലെ ഇന്ത്യ വളരും എന്നൊക്കെയാണ് മോദിയുടെ പ്രസ്താവന, എന്നാൽ അമേരിക്ക എവിടെ ഇന്ന് ഇന്ത്യ എവിടെ’: തോമസ് ഐസക്ക്

പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനത്തെ അധിക്ഷേപിച്ച് മുൻമന്ത്രി തോമസ് ഐസക്ക്. അമേരിക്കൻ കോൺഗ്രസിൽ ഇന്ത്യ മൂന്നാം ലോക മഹാശക്തിയാകും എന്ന് പ്രധാനമന്ത്രി പറഞ്ഞതിനെയാണ് തോമസ് ഐസക്ക് പരിഹസിക്കുന്നത്. ഇരുപത്തിയൊന്നാം ...

പ്രധാനമന്ത്രിയോട് ഒപ്പമുള്ള നിമിഷങ്ങൾ നിധി പോലെ കാത്തുസുക്ഷിക്കും; മഹാനായ നേതാവിനെ ആദരിക്കേണ്ടത് കടമ: മേരി മിൽബെൻ

വാഷിംഗ്ടൺ: പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ഒപ്പമുള്ള തന്റെ അനുഭവത്തെ കുറിച്ച് സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ച് പ്രസിദ്ധ ഗായിക മേരി മിൽബെൻ. പ്രധാനമന്ത്രിയോട് ഒപ്പമുള്ള നിമിഷങ്ങൾ നിധി പോലെ കാത്തുസുക്ഷിക്കുമെന്നാണ് മിൽബെൻ ...

‘അണ്ണാമലൈ ഇന്ത്യയുടെ നേതാവാകും’ : രാജ്നാഥ് സിംഗ്

ചെന്നൈ: കെ. അണ്ണാമലൈയ്ക്ക് ദേശീയ നേതാവാകാൻ കഴിയുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ അണ്ണാമലൈ തമിഴ്നാടിന്റെ മാത്രമല്ല, ഇന്ത്യയുടെ മുഴുവൻ നേതാവാകുമെന്നും അദ്ദേഹം ...

രാജ്യത്തിന്റെ അടുത്ത് 25 വർഷത്തെക്കുറിച്ച് ചിന്തിക്കാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടു; ലോകത്തെ രൂപപ്പെടുത്തുന്ന ശില്പിയാണ് ഭാരതം: എസ് ജയശങ്കർ

ന്യൂഡൽഹി: രാജ്യത്തിന്റെ അടുത്ത 25 വർഷത്തെക്കുറിച്ച് ചിന്തിക്കാൻ പ്രധാനമന്ത്രി തങ്ങളോട് ആവശ്യപ്പെട്ടുവെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ഇന്ന് തങ്ങൾ അടുത്ത തലമുറയെ കുറിച്ചാണ് ചിന്തിക്കുന്നതെന്നും ജയശങ്കർ പറഞ്ഞു. ...

പ്രധാനമന്ത്രിക്ക് രാഖി കെട്ടിക്കൊടുത്ത് പിഎം ഓഫീസിലെ സാധാരണ ജീവനക്കാരുടെ മക്കൾ; ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ന്യൂഡൽഹി : ഓഫീസിലെ സാധാരണ ജീവനക്കാരുടെ മക്കളോടൊപ്പം രക്ഷാബന്ധൻ ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വെച്ചാണ് ആഘോഷപരിപാടികൾ നടന്നത്. പെൺകുട്ടികൾ പ്രധാനമന്ത്രിയുടെ ...

രാജ്യത്തെ തൊഴിലില്ലായ്മ നിരക്കിൽ തുടർച്ചയായ രണ്ടാം മാസവും കുറവ്; രണ്ട് മാസത്തിനിടെ സൃഷ്ടിച്ചത് 80 ലക്ഷത്തോളം തൊഴിലവസരങ്ങൾ

ന്യൂഡൽഹി: രാജ്യത്തെ തൊഴിലില്ലായ്മ നിരക്കിൽ തുടർച്ചയായ രണ്ടാം മാസവും കുറവ്. തൊഴിലില്ലായ്മ വർദ്ധിക്കുന്നുവെന്ന പ്രതിപക്ഷ വിമർശനത്തിനിടെയാണ് പുതിയ കണക്കുകൾ പുറത്തുവന്നത്. സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കണോമി ...

മാതാ വൈഷ്‌ണോദേവി ക്ഷേത്രത്തിലെ ദുരന്തം; മരിച്ചവരുടെ ആശ്രിതർക്ക് പ്രധാനമന്ത്രി 2 ലക്ഷം രൂപ നൽകും; പരിക്കേറ്റവർക്ക് 50,000 രൂപയും സഹായധനം

ശ്രീനഗർ:പുതുവർഷത്തിൽ രാജ്യത്തെ ദു:ഖത്തിലാഴ്ത്തി ജമ്മുകശ്മീരിലെ മാതാ വൈഷ്‌ണോദേവി ക്ഷേത്രത്തിൽ ഉണ്ടായ അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദു:ഖം രേഖപ്പെടുത്തി. പരിക്കേറ്റവർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന് അദ്ദേഹം ...

50 അടി വീതിയിൽ ഇടനാഴി; ഭോജനശാലയും ചരിത്രമ്യൂസിയവും; മുഖം മാറുന്ന കാശി

കാശിയിലെത്തുന്ന തീർത്ഥാടകരെ വിശ്വനാഥ സന്നിധിയിലേക്ക് വഴി നയിക്കാൻ പുതിയ ഇടനാഴി. കാശിവിശ്വനാഥ ക്ഷേത്ര ഇടനാഴി തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിക്കുന്നതോടെ ഭക്തരുടെ തീർത്ഥാടനം കൂടുതൽ എളുപ്പമാകും. ...

1978 ൽ തുടങ്ങിയ പദ്ധതി നാളെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും; സരയൂ നഹർ പദ്ധതി പ്രയോജനപ്പെടുന്നത് 29 ലക്ഷം കർഷകർക്ക്

ന്യൂഡൽഹി: ഉത്തർപ്രദേശിലെ ബൽറാംപൂരിൽ സരയൂ നഹർ ദേശീയപദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ (ഡിസംബർ 11) ഉദ്ഘാടനം ചെയ്യും. 14 ലക്ഷം ഹെക്ടർ സ്ഥലത്തെ ജലസേചനം ഉറപ്പ് വരുത്തുന്ന ...

യാസ് ചുഴലിക്കാറ്റ് : ദുരന്തബാധിത മേഖലകളിൽ പ്രധാനമന്ത്രിയുടെ സന്ദർശനം തുടങ്ങി ; നിരീക്ഷണം വിമാനത്തിൽ

ന്യൂഡൽഹി: രാജ്യത്തിന്റെ കിഴക്കൻ തീരങ്ങളിൽ നാശം വിതച്ച യാസ് ചുഴലിക്കാറ്റിന്റെ കെടുതികൾ മനസ്സിലാക്കാൻ പ്രധാനമന്ത്രിയുടെ സന്ദർശനം ഇന്ന്. ആകാശമാർഗ്ഗം നടത്തുന്ന നിരീക്ഷണത്തിൽ കിഴക്കൻ സംസ്ഥാനങ്ങളിലെ കെടുതിയുണ്ടായ പ്രദേശങ്ങളിൽ ...

‘ദരിദ്രജനവിഭാഗത്തിനായി സമർപ്പിത ജീവിതം’ രാഷ്‌ട്രപതിയ്‌ക്ക് പിറന്നാളാശംസകളുമായി പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും

ന്യൂഡൽഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ഇന്ന് പിറന്നാൾ ദിനം. രാംനാഥ് കോവിന്ദിന് ആശംസകളുമായി പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും. അദ്ദേഹത്തിന്റെ വിശാലമായ ഉൾക്കാഴ്ച്ചയും നയപരമായ കാര്യങ്ങളിൽ ഉള്ള തികഞ്ഞ ബോധ്യവും ...