'അമേരിക്കയെ പോലെ ഇന്ത്യ വളരും എന്നൊക്കെയാണ് മോദിയുടെ പ്രസ്താവന, എന്നാൽ അമേരിക്ക എവിടെ ഇന്ന് ഇന്ത്യ എവിടെ': തോമസ് ഐസക്ക്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

‘അമേരിക്കയെ പോലെ ഇന്ത്യ വളരും എന്നൊക്കെയാണ് മോദിയുടെ പ്രസ്താവന, എന്നാൽ അമേരിക്ക എവിടെ ഇന്ന് ഇന്ത്യ എവിടെ’: തോമസ് ഐസക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 24, 2023, 11:14 pm IST
Facebook
Twitter
WhatsAppTelegram

പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനത്തെ അധിക്ഷേപിച്ച് മുൻമന്ത്രി തോമസ് ഐസക്ക്. അമേരിക്കൻ കോൺഗ്രസിൽ ഇന്ത്യ മൂന്നാം ലോക മഹാശക്തിയാകും എന്ന് പ്രധാനമന്ത്രി പറഞ്ഞതിനെയാണ് തോമസ് ഐസക്ക് പരിഹസിക്കുന്നത്. ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇന്ത്യയുടെതാകും എന്ന് അദ്ദേഹം അമേരിക്കൻ കോൺഗ്രസിൽ പറഞ്ഞിരുന്നു. ‘ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇന്ത്യയുടെയും അമേരിക്കയുടെതുമാണ് എന്നാണ് പ്രധാനമന്ത്രി പറയുന്നത്. അമേരിക്കയെ പോലെ ഇന്ത്യ വളരും എന്നൊക്കെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന, എന്നാൽ അമേരിക്ക എവിടെ നിൽക്കുന്നു ഇന്ത്യ എവിടെ നിൽക്കുന്നു.’

ലോകം മുഴുവൻ ഇന്ത്യയെയും ഇന്ത്യയുടെ വളർച്ചയെയും ഇരുകൈയും നീട്ടി സ്വീകരിക്കുമ്പോളാണ് സിപിഎമ്മിന്റെ വിമർശനം. നിലവിൽ ഇന്ത്യ ലോകത്തെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയാണ്. 2030-ടെ 3-ാമത്തെ വലിയ സാമ്പത്തിക ശക്തിയാകും. ഇങ്ങനെ അമേരിക്കയിലെത്തി വമ്പ് പറയുകയാണ് മോദി. എന്നും തോമസ് ഐസ്‌ക്ക് പറയുന്നു. ഇതിന്റെ എല്ലാം പിന്നിലുള്ളത് ഒരു ലക്ഷ്യമാത്രമാണ്.
തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനം എന്നാണ് തോമസ് ഐസ്‌ക്ക് പറയുന്നത്.

ഇന്ത്യയും അമേരിക്കയും ഒരിക്കലും ഒരേപോലെ അല്ല എന്നും അമേരിക്കയിലെ പൗരന്റെ പ്രതിശീർഷ വരുമാനം 75000 ഡോളർ ആണെന്നും ഇന്ത്യയിൽ അത്രയുമില്ലെന്നുമാണ് ഐസ്‌ക്ക് പറയുന്നത്. അമേരിക്കയുടെ തോളത്ത് കൈയിട്ട് നിൽക്കുന്നു എന്നൊക്കെ പറയുന്നത് വെറും വമ്പാണ്. നമ്മുടെ സമ്പദ്ഘടന വളരെ പിന്നോക്കമാണ്. നിലവിൽ ഇന്ത്യ വളരുന്നില്ല. ഇനി വളരണമെങ്കിൽ ആഗോള നയങ്ങളും നിയമങ്ങളും മാറണം. ഈ നയങ്ങളൊക്കെ സൃഷ്ടിക്കുന്നത് അമേരിക്കയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ നയങ്ങളെ തിരുത്തിക്കണം അത് പറയണ്ടത് ബ്രിക്‌സ് രാജ്യങ്ങളാണ്. മോദി ബൈഡന്റെ തോളത്ത് കൈയിട്ട് നിന്ന് ഇന്ത്യയും അമേരിക്കയും ലോക മോധാവിയാകും എന്നല്ല മറിച്ച് ബ്രിക്‌സ് രാജ്യങ്ങൾ ഒരുമിച്ച് നിന്ന് കാലങ്ങളായി തങ്ങളെ കൊള്ളയടിച്ച അമേരിക്കയടക്കമുള്ളവരുടെ കൊള്ളയ്‌ക്ക് അറുതി വരുത്തുമെന്നാണ് പറയണ്ടതെന്ന് തോമസ് ഐസക്ക് പറഞ്ഞു.

Tags: thomas issacPMO
Share
Tweet
SendShare

More News from this section

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

Latest News

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies