'ദരിദ്രജനവിഭാഗത്തിനായി സമർപ്പിത ജീവിതം' രാഷ്ട്രപതിയ്ക്ക് പിറന്നാളാശംസകളുമായി പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ദരിദ്രജനവിഭാഗത്തിനായി സമർപ്പിത ജീവിതം’ രാഷ്‌ട്രപതിയ്‌ക്ക് പിറന്നാളാശംസകളുമായി പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 1, 2020, 10:43 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന് ഇന്ന് പിറന്നാൾ ദിനം. രാംനാഥ് കോവിന്ദിന് ആശംസകളുമായി പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും. അദ്ദേഹത്തിന്റെ വിശാലമായ ഉൾക്കാഴ്‌ച്ചയും നയപരമായ കാര്യങ്ങളിൽ ഉള്ള തികഞ്ഞ ബോധ്യവും നമ്മുടെ നാടിന് വലിയ മുതൽക്കൂട്ടാണെന്ന് പ്രധാനമന്ത്രി ആശംസയായി പറഞ്ഞു.

Birthday wishes to Rashtrapati Ji. His rich insights and wise understanding of policy matters are great assets for our nation. He is extremely compassionate towards serving the vulnerable. I pray for his good health and long life. @rashtrapatibhvn

— Narendra Modi (@narendramodi) October 1, 2020

‘ ആദരണീയനായ രാഷ്‌ട്രപതിയ്‌ക്ക് എല്ലാ ജന്മദിനാശംസകളും. അദ്ദേഹത്തിന്റെ വിശാലമായ ഉൾക്കാഴ്‌ച്ചയും നയപരമായ കാര്യങ്ങളിൽ ഉള്ള തികഞ്ഞ ബോധ്യവും അറിവും നമ്മുടെ നാടിന് വലിയ മുതൽക്കൂട്ടാണ്. സാധാരണക്കാരെ സേവിക്കുന്ന കാര്യത്തിൽ അദ്ദേഹം എന്നും പ്രതിഞ്ജാബദ്ധനാണ്. അദ്ദേഹത്തിന് ദീർഘായുസ്സും ആരോഗ്യവും നൽകാൻ ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു’ പ്രധാനമന്ത്രി നരേന്ദ്രമോദി ആശംസയായി പറഞ്ഞു.

രാഷ്‌ട്രപതിയ്‌ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും
പിറന്നാളംസകൾ നേർന്നു. ദരിദ്രരുടെ ഉന്നമനത്തിനായും സമൂഹത്തിന് പ്രേരണ നൽകുന്നതിനും രാംനാഥ് കോവിന്ദിന്റെ സമർപ്പണം അമിത് ഷാ എടുത്തുപറഞ്ഞു. അദ്ദേഹത്തിന്റെ ബുദ്ധിവൈഭവവും പ്രവർത്തന പരിചയവും രാജ്യത്തിന് കരുത്തുനൽകുകയാണെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.

1945 ൽ ഉത്തർപ്രദേശിലെ കാൻപൂരിലെ പരോംങ്ക് ഗ്രാമത്തിലാണ് ജനിച്ചത്. 2017 ജൂലൈ 25നാണ് ഇന്ത്യയുടെ 14-ാമത് രാഷ്‌ട്രപതിയായി രാംനാഥ് കോവിന്ദ് അവരോധിക്കപ്പെട്ടത്.

Tags: Amith sharamnath kovindPMO
Share
Tweet
SendShare

More News from this section

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

Latest News

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies