” മോന് വിഷം കൊടുത്ത് കിടത്തിയിട്ടുണ്ട്, എടുത്തുകൊണ്ട് പൊയ്‌ക്കോ”; അൻസിലിന്റെ ഉമ്മയെ വിളിച്ച് പെൺസുഹൃത്ത് പറഞ്ഞു; കുടുതൽ വിവരങ്ങൾ പുറത്ത്
കൊച്ചി: കോതമംഗലത്ത് യുവാവ് വിഷം ഉള്ളിൽച്ചെന്ന് മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മാതിരപ്പള്ളി സ്വദേശി അൻസിൽ ചികിത്സയിലിരിക്കെ ഇന്നലെ വൈകുന്നേരമാണ് മരിച്ചത്. പെൺസുഹൃത്ത് വിഷം നൽകി ...























