കരിപ്പൂർ പൊലീസ് സ്റ്റേഷനിൽ നിന്ന് സ്വർണം കാണാതായ സംഭവം; മുൻ എസ്.എച്ച്.ഒ സ്വർണം കൊണ്ടുപോയെന്ന് എഎസ്പിയുടെ റിപ്പോർട്ട്
മലപ്പുറം: കരിപ്പൂർ പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന ഏകദേശം 10 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ കാണാതായ സംഭവത്തിൽ നിർണായക കണ്ടെത്തലുമായി വകുപ്പുതല അന്വേഷണം. നിലവിൽ സസ്പെൻഷനിലുള്ള മുൻ ...
























