Popular Front - Janam TV
Tuesday, July 15 2025

Popular Front

JANAM IMPACT; പോപ്പുലർ ഫ്രണ്ടിന്റെ പേരിലുള്ള ബസ് ഷെൽട്ടർ ബോർഡ് നീക്കം ചെയ്തു

എറണാകുളം: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ പേരിലുള്ള ബസ് ഷെൽട്ടർ നീക്കം ചെയ്തു. എറണാകുളം പറവൂർ വാണിയക്കാട് ബസ് കാത്തിരിപ്പുകേന്ദ്രത്തിലെ ബോർഡ് ആണ് ജനം ടിവി വാർത്തയെ തുടർന്ന് ...

56 കോടിയുടെ സ്വത്തുക്കൾ കൂടി കണ്ടുകെട്ടി, കൂടുതലും കേരളത്തിൽ; ഗൾഫ് നാടുകളിലും സിംഗപ്പൂരുമായി 13,000 PFI പ്രവർത്തകർ സജീവം: ED

ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട 56 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ് (ഇഡി). ഇതിൽ ഭൂരിഭാ​ഗം സ്വത്തുക്കളും കേരളത്തിലാണെന്നാണ് റിപ്പോർട്ട്. കണ്ടുകെട്ടിയവയിൽ 35 സ്ഥാവര സ്വത്തുക്കളാണുള്ളത്. ...

വട്ടിയൂർക്കാവിൽ പിടിയിലായ പോപ്പുലർ ഫ്രണ്ട് ഭീകരൻ സാദിഖ് ബാഷയെ എൻഐഎയ‌്ക്ക് കൈമാറും ; എത്തിയത് ഭാര്യയുടെ പിണക്കം മാറ്റാൻ

തിരുവനന്തപുരം : വട്ടിയൂർക്കാവിൽ പിടിയിലായ പോപ്പുലർ ഫ്രണ്ട് ഭീകരൻ സാദിഖ് ബാഷയെ ഉടൻ എൻഐഎയ‌്ക്ക് കൈമാറും. കഴിഞ്ഞ ദിവസം വൈകിട്ടാണ് സാദിഖിനെ വട്ടിയൂർക്കാവ് പൊലീസ് അറസ്‌റ്റ് ചെയ‌്തത്. ...

പിടിയിലായ 7 പേർ പിഎഫ്‌ഐക്കാർ, സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് – എസ്എഫ്‌ഐ സഖ്യം; വ്യക്തമായ റിപ്പോർട്ട് ലഭിച്ചതായി ഗവർണർ

തിരുവനന്തപുരം: സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് - എസ്എഫ്‌ഐ സഖ്യം നിലനിൽക്കുന്നതായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തനിക്കെതിരെ നിലമേലിൽ നടന്ന എസ്എഫ്‌ഐ പ്രതിഷേധത്തിൽ പിടിയിലായവർ പോപ്പുലർ ഫ്രണ്ട് ...

സംതൃപ്തി നൽകുന്ന വിധി, പരമാവധി ശിക്ഷ തന്നെ ലഭിച്ചതിൽ സന്തോഷം: ആലപ്പുഴ ജില്ലാ പോലീസ് മേധാവി

ആലപ്പുഴ: 15 പ്രതികൾക്കും വധശിക്ഷ ലഭിച്ചതിൽ സംതൃപ്തിയുണ്ടെന്ന് ആലപ്പുഴ ജില്ലാ പോലീസ് മേധാവി ജി ജയദേവ്. അന്വേഷണ സംഘത്തിന്റെയും കേരള പോലീസിന്റെയും പ്രോസിക്യൂഷന്റെയും കൂട്ടായ ശ്രമമാണ് കുറ്റവാളികൾക്ക് ...

നിരോധനം നീക്കണം : കേന്ദ്രസർക്കാരിന്റെ നിരോധന ഉത്തരവിനെതിരെ പോപ്പുലർ ഫ്രണ്ട് സുപ്രീം കോടതിയിൽ

ന്യൂഡൽഹി : കേന്ദ്രസർക്കാരിന്റെ നിരോധന ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് പോപ്പുലർ ഫ്രണ്ട് . തങ്ങളെയും അതിന്റെ അനുബന്ധ സംഘടനകളെയും നിയമവിരുദ്ധ സംഘടനകളായി പ്രഖ്യാപിച്ച് , നിരോധിച്ച ...

ആര്‍എസ്എസ് മണ്ഡല്‍ ബൗദ്ധിക് പ്രമുഖ് വധം : കോടതിയില്‍ കീഴടങ്ങി പോപ്പുലര്‍ ഫ്രണ്ട് പ്രവർത്തകരായ സവാദും , ഇസ മൊയ്തീനും

പാലക്കാട്: ആര്‍എസ്എസ് തേനാരി മണ്ഡലം ബൗദ്ധിക് പ്രമുഖ് സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവർത്തകർ കോടതിയില്‍ കീഴടങ്ങി. പാലക്കാട് വാടാനാംകുറിശ്ശി ചെരികല്ലിന്മേല്‍ വീട്ടില്‍ സവാദ്(46), ...

മലപ്പുറത്ത് പോപ്പുലർ ഫ്രണ്ട് ഭീകരരുടെ വീടുകളിൽ എൻഐഎ റെയ്ഡ്; സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട്‌

മലപ്പുറം: മലപ്പുറം ജില്ലയിൽ പോപ്പുലർ ഫ്രണ്ടിൽ പ്രവർത്തിച്ചവരുടെ വീടുകളിൽ എൻഐഎ റെയ്ഡ്. നാലുപേരുടെ വീടുകളിലാണ് പരിശോധന. വേങ്ങര, തിരൂർ, താനൂർ, രാങ്ങാട്ടൂർ എന്നിവിടങ്ങളിലായി തുടരുന്ന പരിശോധന പോപ്പുലർ ...

ഗുരുതര വീഴ്‌ച്ച; പോപ്പുലർ ഫ്രണ്ട് ഭീകരരുടെ സ്വത്തുവിവരങ്ങൾ കൈമാറിയിട്ടും നടപടിയെടുക്കാതെ സംസ്ഥാന സർക്കാർ

തിരുവനന്തപുരം: ഭീകരരുടെ സ്വത്ത് വിവരങ്ങൾ എൻഐഎ കൈമാറിയിട്ടും നടപടിയെടുക്കുന്നതിൽ സംസ്ഥാന സർക്കാർ വരുത്തിയത് ഗുരുതരവീഴ്ച. പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതിന് പിന്നാലെ ഭീകര സംഘടനയുടെ സ്വത്തുവിവരങ്ങൾ സംസ്ഥാന സർക്കാരിന് ...

മലപ്പുറത്തെ ഈ കേന്ദ്രത്തിൽ നിന്നിറങ്ങിയ ഭീകരർ എത്ര നിരപരാധികളെ ക്രൂരമായി വധിച്ചിട്ടുണ്ടാകും!; പോപ്പുലർ ഫ്രണ്ട് ഭീകരവാദ പരിശീലന കേന്ദ്രം എങ്ങനെ ഇത്രയും കാലം കേരളത്തിൽ പ്രവർത്തിച്ചു?; കേരളം സിറിയ ആകാൻ അധിക കാലം വേണ്ടി വരില്ല: സന്ദീപ് വാചസ്പതി

ആലപ്പുഴ: പോപ്പുലർ ഫ്രണ്ടിന്റെ ഭീകരവാദ പരിശീലന കേന്ദ്രം എൻഐഎ കണ്ടുകെട്ടിയതിലെ സന്തോഷമല്ല, ഇത്രകാലവും നിർബാധം പ്രവർത്തിക്കാൻ അതിന് സാധിച്ചു എന്ന ആശങ്കയാണ് ജനങ്ങൾക്ക് ഉണ്ടാകേണ്ടതെന്ന് ബിജെപി സംസ്ഥാന ...

അന്ന്, പോപ്പുലർ ഫ്രണ്ട്; ഇന്ന്, മുസ്ലീം ലീ​ഗ്; ഭീഷണി രണ്ട്, അർത്ഥം ഒന്ന്; മതേതര മുഖം മൂടിക്കുള്ളിലെ മുസ്ലീം ലീ​ഗ്

ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ട്‌ ആലപ്പുഴയിൽ നടത്തിയ റാലിയിൽ ഹിന്ദു വിശ്വാസികൾക്ക് നേരെ ഉയർന്ന കൊലവിളികൾ കേരള മനസ്സാക്ഷിയെ ഞെട്ടിച്ചിട്ട് അധികനാൾ ആയില്ല. കൊച്ചുകുട്ടിയെ കൊണ്ട് പിഎഫ്ഐ ...

‘പ്രൊഫസറിന്റെ ഭാര്യ ആത്മഹത്യ ചെയ്തപ്പോൾ പ്രതി സജിൽ വീട്ടിൽ ആഘോഷിക്കുകയായിരുന്നു’; പ്രതിയുടെ മാനസികാവസ്ഥ കണ്ടില്ലെന്ന് നടിക്കാൻ സാധിക്കില്ലെന്നും കോടതി

എറണാകുളം: പ്രതി സജിലിനെതിരെ രൂക്ഷ വിമർശനവുമായി കോടതി.  പ്രൊഫസറിന്റെ ഭാര്യ ആത്മഹത്യ ചെയ്തപ്പോൾ രണ്ടാം പ്രതി സജിൽ വീട്ടിൽ ആഘോഷിക്കുകയായിരുന്നുവെന്ന് കോടതി പറഞ്ഞു. പ്രതിയുടെ ഇത്തരത്തിലുള്ള മാനസികാവസ്ഥ ...

പോപ്പുലർ ഫ്രണ്ട് ഭീകരർ പ്രൊഫ.ടി.ജെ ജോസഫിന്റെ കൈവെട്ടിയ കേസ്, രണ്ടാംഘട്ട വിധി പ്രസ്താവം ഇന്ന്

കൊച്ചി: പ്രവാചക നിന്ദയാരോപിച്ച് മൂവാറ്റുപുഴയിൽ പോപ്പുലർഫ്രണ്ട് ഭീകരവാദികൾ പ്രൊഫ. ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസിൽ രണ്ടാം ഘട്ട വിധി ഇന്ന്. പോപ്പുലർ ഫ്രണ്ട് ഭീകരവാദ നേതാവ് ...

ജിഹാദിന് വിദേശത്ത് പോയത് 20 പോപ്പുലർ ഫ്രണ്ട് ഭീകരർ; ഏറ്റവും കൂടുതൽ കണ്ണൂരിൽ നിന്നും; പട്ടികയിൽ രണ്ട് സ്ത്രീകളും; 12 പേർ കൊല്ലപ്പെട്ടു; ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് ജനം ടിവി

ന്യൂഡൽഹി: ജിഹാദിനായി അടുത്ത കാലത്ത് രാജ്യം വിട്ട പോപ്പുലർ ഫ്രണ്ട് ഭീകരരുടെ പട്ടിക തയ്യാറാക്കി എൻഐഎ. പോപ്പുലർ ഫ്രണ്ടിന്റെ വിവിധ ചുമതലകൾ വഹിച്ചിരുന്ന 35 പേരാണ് അടുത്ത ...

പോപ്പുലർ ഫ്രണ്ട് ഭീകരനെ ഇന്ത്യയിലേക്ക് നാടുകടത്തി സിംഗപ്പൂർ : മധുര വിമാനത്താവളത്തിൽ വച്ച് പിടികൂടി ഇ ഡി

ന്യൂഡൽഹി : നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ മുതിർന്ന പ്രവർത്തകനെ ഇഡി അറസ്റ്റ് ചെയ്തു . സിംഗപ്പൂരിൽ നിന്ന് ഇന്ത്യയിലേക്ക് നാടുകടത്തപ്പെട്ട ഷാബുൽ ഹമീദിനെയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ...

പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ കണ്ടെത്തുന്നവർക്ക് ഇനാം പ്രഖ്യാപിച്ച് എൻഐഎയുടെ പോസ്റ്റർ ; മൂന്ന് മുതൽ നാല് ലക്ഷം രൂപയാണ് ഇനാം തുക

പാലക്കാട് : പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ കണ്ടെത്തുന്നവർക്ക് ഇനാം പ്രഖ്യാപിച്ച് എൻഐഎയുടെ പോസ്റ്റർ. വല്ലപ്പുഴ പഞ്ചായത്തിലാണ് എൻഐഎ പോസ്റ്റർ പതിച്ചിരിക്കുന്നത്. മൂന്ന് മുതൽ നാല് ലക്ഷം രൂപ ...