ജിഹാദിന് വിദേശത്ത് പോയത് 20 പോപ്പുലർ ഫ്രണ്ട് ഭീകരർ; ഏറ്റവും കൂടുതൽ കണ്ണൂരിൽ നിന്നും; പട്ടികയിൽ രണ്ട് സ്ത്രീകളും; 12 പേർ കൊല്ലപ്പെട്ടു; ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് ജനം ടിവി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ജിഹാദിന് വിദേശത്ത് പോയത് 20 പോപ്പുലർ ഫ്രണ്ട് ഭീകരർ; ഏറ്റവും കൂടുതൽ കണ്ണൂരിൽ നിന്നും; പട്ടികയിൽ രണ്ട് സ്ത്രീകളും; 12 പേർ കൊല്ലപ്പെട്ടു; ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് ജനം ടിവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 24, 2023, 11:46 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ജിഹാദിനായി അടുത്ത കാലത്ത് രാജ്യം വിട്ട പോപ്പുലർ ഫ്രണ്ട് ഭീകരരുടെ പട്ടിക തയ്യാറാക്കി
എൻഐഎ. പോപ്പുലർ ഫ്രണ്ടിന്റെ വിവിധ ചുമതലകൾ വഹിച്ചിരുന്ന 35 പേരാണ് അടുത്ത കാലത്തായി ജിഹാദിനായി രാജ്യം വിട്ടത്. ഇതിൽ 20 പേരും കേരളത്തിൽ നിന്നാണ് എന്നതാണ് ഞെട്ടിപ്പിക്കുന്ന വിവരം. കേരളത്തിൽ നിന്നും പോയവരിൽ രണ്ട് സ്ത്രീകളും ഉൾപ്പെട്ടിട്ടുള്ളതായാണ് എൻഐഎ നൽകുന്ന വിവരം.

ഇതിൽ കണ്ണൂരിൽ നിന്നാണ് ഏറ്റവും കൂടുതൽ ഭീകരർ ജിഹാദിനായി പുറപ്പെട്ടത്. 15 പേരാണ് ജില്ലയിൽ നിന്നും മാത്രമായി വിദേശത്തേയ്‌ക്ക് കടന്നത്. പട്ടികയിലുള്ള ഭൂരിപക്ഷം ഭീകരരും നിലവിലുള്ളത് സിറിയയിലും അഫ്ഗാനിസ്ഥാനിലുമാണെന്നാണ് എൻഐഎ നൽകുന്ന വിവരം.

പുറപ്പെട്ടുപോയതിൽ 12 പേർ സുരക്ഷാസേനയുടെ വെടിവെയ്പ്പിൽ കൊല്ലപ്പെട്ടതായി എൻഐഎ വ്യക്തമാക്കുന്നു. കോഴിക്കോട് സ്വദേശി ഷജീർ മംഗലശ്ശേരി, കണ്ണൂർ സ്വദേശികളായ മുഹമ്മദ്ഷാജി, ഷമീർ ടി.വി, സൽമാനുൾ ഫാരിസ്, അബ്ദുൾ മനാഫ്, സഫാൻ, ഷഹ്‌നാദ്, തസ്‌ലീം, അബ്ദുൾ കയൂം, അൻവർ, സജാദ്, നിസാമുദ്ദീൻ എന്നിവരാണ് കൊല്ലപ്പെട്ടത്.

കേരളത്തിൽ നിന്നും ഭീകര പ്രവർത്തനങ്ങൾക്കായി വിദേശത്തേയ്‌ക്ക് പോകുന്നവരുടെ കഥ പറയുന്ന സിനിമ കേരള സ്റ്റോറിയ്‌ക്കെതിരെ സംസ്ഥാനത്തെ പ്രധാന കക്ഷികൾ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഞെട്ടിപ്പിക്കുന്ന ഈ കണക്കുകൾ പുറത്തുവന്നിരിക്കുന്നത്.

Tags: PFINIAPopular Front
ShareTweetSendShare

More News from this section

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

Latest News

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies