Post - Janam TV

Post

വിവാഹത്തിന് പിന്നാലെ ബോൾഡ് ഫോട്ടോഷൂട്ടുമായി രമ്യ പാണ്ഡ്യൻ, ചിത്രങ്ങൾ കാണാം

മമ്മൂട്ടിയുടെ നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പരിചതയായ നടിയാണ് രമ്യ പാണ്ഡ്യൻ. താരം അടുത്തിടെയാണ് വിവാഹിതയായത്. യോ​ഗ ട്രെയിനറും ലൈഫ് കോച്ചുമായ ലോവൽ ധവാനാണ് ...

ആ കണക്ഷൻ നഷ്ടമായി, ദാമ്പത്യം അവസാനിപ്പിക്കുന്നു! വിവാഹമോചനം വെളിപ്പെടുത്തി ലക്ഷ്മി പ്രിയ, പിന്നാലെ പോസ്റ്റ് നീക്കി

ഭർത്താവ് ജയേഷുമായി വേർപിരിയുകയാണെന്ന് വ്യക്തമാക്കി സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റ് നടി ലക്ഷ്മി പ്രിയ പിന്നീട് ഡിലീറ്റ് ചെയ്തു. ദീർഘമായ ഒരു വൈകാരിക കുറിപ്പാണ് അവർ ഫെയ്സ്ബുക്കിൽ ...

ഞാൻ മരണപെട്ടു പോയ കൊല്ലം സുധിയുടെ മകൻ! ചിലത് പറയാനുണ്ടെന്ന് രാഹുൽ ദാസ്

അന്തരിച്ച നടൻ കൊല്ലം സുധിയുടെ മകൻ രാഹുൽ ദാസ് ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച കുറിപ്പ് ചർച്ചയാകുന്നു. തൻ്റെ ഇപ്പോഴത്തെ മാനസികാവസ്ഥയും കൊല്ലത്തെ ജീവിതവും നേരിടേണ്ടി വന്ന പ്രതിസന്ധികളും അറിയിക്കണമെന്നാണ് ...

വീട് ഒന്ന് നോക്കി നടത്തിയാൽ മതി; 85 ലക്ഷം കയ്യിൽ കിട്ടും! വൈറലായി ദുബായ് കമ്പനിയുടെ തൊഴിലവസരം; ഞങ്ങൾ എപ്പോഴേ റെഡിയെന്ന് ഉദ്യോഗാർത്ഥികൾ

ദുബായ് ആസ്ഥാനമായ കമ്പനിയുടെ തൊഴിലവസരം വാഗ്ദാനം ചെയ്തുകൊണ്ടുള്ള ഒരു പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ദുബായിലെയും അബുദാബിയിലെയും വിഐപി ക്ലയന്റുകളുടെ വീടുകൾ നോക്കി നടത്തുന്ന മുഴുവൻ ...

പാകിസ്താന് മറുപടി; എന്തിനും എവിടെയും എപ്പോഴും സജ്ജമെന്ന് അറിയിച്ച് നാവികസേന

ന്യൂഡൽഹി: പഹൽ​ഗാം ഭീകരാക്രമണത്തിനെ തുടർന്ന് ഇന്ത്യ സ്വീകരിച്ച കടുത്ത തീരുമാനങ്ങളിൽ യുദ്ധഭീഷണിയുമായി എത്തുന്ന പാകിസ്താന് മറുപടിയുമായി ഇന്ത്യൻ നാവികസേന. എന്തിനും ഏതിനും ഏപ്പോഴും സജ്ജമാണെന്ന് നാവികസേന അറിയിച്ചു. ...

കശ്മീർ പിടിച്ചെടുക്കും! എന്റെ സഹോദരങ്ങൾ, മുസ്ലീമ്സിനെ സംരക്ഷിച്ച് ബാക്കിയെണ്ണത്തിനെ നശിപ്പിക്കും; രാജ്യദ്രോഹ പോസ്റ്റുമായി മലയാളി

ഭീകരവാദ ആക്രമണത്തിൽ കാശ്മീരിൽ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകൾ ആരതി തനിക്ക് നേരിട്ട അനുഭവം പങ്കുവക്കുന്ന  ചാനൽ വീഡിയോക്ക് താഴെ വിദ്വേഷ പരാമർശം നടത്തിയ യുവാവിനെതിരെ പരാതി. സനൂഫ് ...

“ദുഷ്കരമായ യാത്ര; ‌‌അതിജീവിച്ചേ തീരൂ, വ്യക്തിപരമായ ചില വെല്ലുവിളികളിലൂടെയാണ് കടന്നുപോകുന്നത്”: കുറിപ്പുമായി നസ്റിയ

പൊതുയിടങ്ങളിൽ നിന്ന് മാറിനിൽക്കുന്നതിൽ വിശദീകരണവുമായി നടി നസ്റിയ നസീം. ഏതാനും മാസങ്ങളായി വൈകാരികമായ നിമിഷങ്ങളിലൂടെയാണ് താൻ കടന്നുപോകുന്നതെന്നും വ്യക്തിപരമായ ചില പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നും നസ്റിയ പറയുന്നു. ഇൻസ്റ്റ​ഗ്രാമിൽ ...

“കാണാനും തൊടാനും കഴിയില്ല, പക്ഷേ നീ എന്റെ ഹൃദയത്തിലുണ്ട് ; ഒരു ദിവസം നമ്മൾ കണ്ടുമുട്ടും”: മകളെ ഓർത്ത് കെ എസ് ചിത്ര

മകൾ നന്ദനയുടെ ഓർമദിനത്തിൽ വികാരനിർഭരമായ കുറിപ്പുമായി ​ഗായിക കെ എസ് ചിത്ര. മകളുടെ ചിത്രത്തോടൊപ്പമാണ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. കാണാനും സ്പർശിക്കാനും കഴിയുന്നില്ലെങ്കിലും മകൾ എന്നും തനിക്കൊപ്പമുണ്ടെന്ന് പറയുകയാണ് ...

അവർ ഒരുമിക്കുന്നു സുഹൃത്തുക്കളെ! പ്രണയം വെളിപ്പെടുത്തി യുസ്‍വേന്ദ്ര ചാഹൽ?

ആര്‍.ജെ. മഹ്‌വാഷുമായി ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‍വേന്ദ്ര ചാഹല്‍ പ്രണയത്തിലാണ് അഭ്യൂഹങ്ങൾ പരക്കാൻ തുടങ്ങിയിട്ട് നാളുകളായി. കൊറിയോ​ഗ്രാഫറും മോഡലുമായ ധനശ്രീ വർമയിൽ നിന്ന് താരം അടുത്തിടെയാണ് വിവാഹമോചനം ...

15 വരെ സമയം! ഇല്ലെങ്കിൽ കനത്ത പിഴ; പോസ്റ്റുകളിലെ ബോര്‍ഡുകളും പോസ്റ്ററുകളും നീക്കണമെന്ന് കെ.എസ്.ഇ.ബി

തിരുവനന്തപുരം; വൈദ്യുതി പോസ്റ്റുകളില്‍‍ പരസ്യ ബോര്‍ഡുകള്‍, പോസ്റ്ററുകള്‍ എന്നിവ സ്ഥാപിക്കുന്നത് നിരോധിച്ച് ഹൈക്കോടതിയുടെ ഉത്തരവ് നിലവിലുണ്ട്. ഊര്‍ജ്ജ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയില്‍‍ ചേര്‍ന്ന യോഗത്തില്‍ ...

“രാജ്യത്ത് ആദ്യമായി കമ്പ്യൂട്ടർ സെന്റർ വന്നപ്പോൾ കമ്യൂണിസ്റ്റ് ​ഗുണ്ടകൾ അത് തല്ലിത്തകർത്തു; അവർ എന്നും ഒരു നൂറ്റാണ്ട് പുറകിലാണ്” : ശശി തരൂർ

കമ്യൂണിസ്റ്റുകാർ ഒരു നൂറ്റാണ്ട് പുറകിലെന്ന് പരിഹസിച്ച് കോൺ​ഗ്രസ് എം പി ശശി തരൂർ. കമ്യൂണിസ്റ്റുകാർ ഒരു ദിവസം 21-ാം നൂറ്റാണ്ടിലേക്ക് പ്രവേശിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും എന്നാൽ അത് ...

“കേട്ടിട്ട് സഹിക്കുന്നില്ല, ഉപവാസത്തിലായിപ്പോയി,അല്ലായിരുന്നെങ്കിൽ…,” സെവാഗിന് മുന്നറിയിപ്പുമായി ഷോയിബ് അക്തറിന്റെ വീഡിയോ

സോഷ്യൽ മീഡിയയിൽ പരസ്പരം ഏറ്റുമുട്ടി ഇന്ത്യ, പാകിസ്താൻ മുൻ ക്രിക്കറ്റ് താരങ്ങളായ വീരേന്ദർ സെവാഗും ഷോയിബ് അക്തറും. വീരേന്ദർ സെവാഗിന്റെ പ്രസ്താവനകളെക്കുറിച്ച് ഷോയിബ് അക്തർ ഇൻസ്റ്റഗ്രാമിൽ വീഡിയോകൾ ...

ഒരു വർഷം മുൻപ് വിവാഹിതയായി; വെളിപ്പെടുത്തി “തിങ്കളാഴ്ച നിശ്ചയം” താരം ലച്ചു

വിവാഹിതയായെന്ന് വെളിപ്പെടുത്തി നടിയും മോഡലുമായ ഐശ്വര്യ സുരേഷ്. ഒരുവർഷം മുൻപായിരുന്നു വിവാഹമെന്നാണ് താരം സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയത്. കളി, തിങ്കളാഴ്ച നിശ്ചയം,ഭൂപടത്തില്‍ ഇല്ലാത്ത ഒരിടം, എന്നീ ചിത്രങ്ങളിലൂടെ ...

ഇന്ത്യ കിരീടം നേടിയാൽ തുണിയുരിയുമെന്ന് പറഞ്ഞു! പുതിയ പോസ്റ്റുമായി ഇൻഫ്ലുവൻസർ

ഇന്ത്യൻ ചാമ്പ്യൻസ് ട്രോഫി കിരീടം ഉയർത്തിയാൽ ന​ഗ്നചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുമെന്ന് പ്രഖ്യാപിച്ച ഇൻഫ്ളുവൻസറും മോഡലുമായ താനിയ ചൗധരി വെട്ടിലായി. ഇൻസ്റ്റ​ഗ്രാമിൽ ഒരു മില്യണിലധികം ആൾക്കാർ ...

പരീക്ഷ പേപ്പറിൽ കഥ എഴുതരുതെന്ന് അദ്ധ്യാപകൻ, അതെന്റെ പ്രൊഫഷനാണെന്ന് കുട്ടി; വൈറലായി പ്രദീപ് രം​ഗനാഥന്റെ പോസ്റ്റ്

കോളേജ് പഠനകാലത്തെ പരീക്ഷ പേപ്പറിന്റെ ചിത്രം പങ്കുവച്ച് നടൻ പ്രദീപ് രം​ഗനാഥൻ. എഞ്ചിനീയിറിം​ഗിന് പഠിക്കുന്ന സമയത്ത് നടന്ന ഒരു പരീക്ഷയുടെ ഉത്തരകടലാസാണ് പ്രദീപ് രം​ഗനാഥൻ പങ്കുവച്ചത്. ടീച്ചർ ...

മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് രാജിവച്ചു

മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് രാജിവച്ചു. ഗവർണർ അജയ് കുമാർ ഭല്ലയ്ക്ക് രാജികത്ത് കൈമാറി. ഇംഫാലിലെ രാജ്ഭവനിലെത്തിയാണ് അദ്ദേഹം രാദി കത്ത് കൈമാറിയത്.ആഭ്യന്തര മന്ത്രി അമിത് ...

രാധയുടെ മുടിയും കമ്മലും കടുവയുടെ വയറ്റിൽ; നരഭോജിയുടെ പോസ്റ്റുമോർട്ടം പൂർത്തിയായി

വയനാട്: പഞ്ചാരക്കൊല്ലിയിൽ രാധയെ കൊലപ്പെടുത്തിയ നരഭോജി കടുവയുടെ പോസ്റ്റുമോർട്ടം പൂർത്തിയായി. ചത്ത കടുവയുടെ വയറ്റിൽ നിന്ന് രാധയുടെ വസ്ത്രത്തിന്റെ അവശിഷ്ടവും കമ്മലും മുടിയും ലഭിച്ചു. ഇതോടെ രാധയെ ...

ഞാൻ അത് കണ്ട് ഞെട്ടി, ഇത്തരത്തിൽ അപമാനിക്കരുത്! ശബ്ദമുയർത്തി നടി അന്ന രാജൻ

ദേശീയ പതാകയെ അപമാനിച്ചതിൽ ശബ്ദമുയർത്തി നടി അന്നാ രാജൻ. സോഷ്യൽ മീഡിയ കുറിപ്പിലൂടെയാണ് താരം പ്രതിഷേധം അറിയിച്ചത്. ദേശീയ പതാകയെ വസ്ത്രങ്ങളുടെ ഡിസൈനിൽ ഉൾപ്പെടുത്തിയതാണ് നടിയെ ചൊടിപ്പിച്ചത്. ...

നിങ്ങൾ എക്കാലവും ഇതിഹാസമായി ഓർമിക്കപ്പെടും; വൈകാരിക കുറിപ്പുമായി വിരാട് കോലി

വിരമിക്കൽ പ്രഖ്യാപിച്ച ഇതിഹാസ സ്പിന്നർ ആർ. അശ്വിന് ആദരവറിയിച്ച് കുറിപ്പ് പങ്കുവച്ച് സഹതാരം വിരാട് കോലി. ​ഗാബ ടെസ്റ്റ് സമനിലയിൽ കലാശിച്ചതോടെയാണ് അശ്വിൻ വിരമിക്കൽ പ്രഖ്യാപിച്ചത്. ഇതിന് ...

ബുള്ളറ്റ് കൈയിൽ നിന്നില്ല! വൈദ്യുത പോസ്റ്റിലേക്ക് ഇടിച്ചുകയറി, 20-കാരിക്ക് ദാരുണാന്ത്യം

കോട്ടയം; നിയന്ത്രണം തെറ്റിയ ബുള്ളറ്റ് വൈദ്യുത തൂണിലേക്ക് ഇടിച്ചുകയറി യുവതിക്ക് ​​​​ദാരുണാന്ത്യം. വില്ലൂന്നി സ്വദേശി നിത്യ ബിജു (20) ആണ് മരിച്ചത്. ആർപ്പൂക്കരയിൽ ഇന്നലെ രാത്രിയായിരുന്നു അപകടമുണ്ടായത്. ...

‘ഒറ്റയ്‌ക്ക് വഴിവെട്ടി വന്നവൻ’; മൂന്നാമത്തെ സ്റ്റെപ്പിലെത്താൻ 18 വർഷങ്ങളെടുത്തു; ട്രാൻസിഷൻ വീഡിയോ പങ്കുവച്ച് ഉണ്ണി മുകുന്ദൻ

ട്രാൻസിഷൻ വീഡിയോ പങ്കുവച്ച് ഉണ്ണി മുകുന്ദൻ. ഫെയ്സ്ബുക്കിലൂടെ പങ്കുവച്ച വീഡിയോ നിമിഷങ്ങൾക്കകം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. മെട്രോ മനോരമയുടെ പ്രോ​ഗ്രാം മിസ്റ്റർ ഹാൻഡിന്റെ ​ഗ്രാന്റ് ഫിനാലെ വേദിയിൽ നിന്ന് ...

എന്തൊക്കെ കാണണം? എന്തൊക്കെ കേൾക്കണം? ജിഷിനെ കുത്തി വരദയുടെ പോസ്റ്റ്!

കഴിഞ്ഞ ദിവസമാണ് മിനിസ്ക്രീൻ താരം ജിഷിൻ്റെ മോ​ഹൻ്റെ ചില വെളിപ്പെടുത്തലുകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. വിവാഹമോചനത്തിന് പിന്നാലെ കടുത്ത വിഷാദത്തിലേക്ക് വീണെന്നും കഞ്ചാവിലും രാസലഹരിയിലും അടിമപ്പെട്ടെന്നുമൊക്കെയായിരുന്നു വെളിപ്പെടുത്തൽ. ...

കള്ളങ്ങൾ നെയ്ത് ജീവിതം തകർത്തു! എല്ലാം പലിശ സഹിതം തിരിച്ചുകിട്ടും; പോസ്റ്റുമായി നയൻതാര

ധനുഷുമായുള്ള വിവാദങ്ങൾക്കിടെ നി​ഗൂഢ പോസ്റ്റ് പങ്കുവച്ച് നടി നയൻതാര. കർമ പോസ്റ്റാണ് താരം ഇൻസ്റ്റ​ഗ്രാം സ്റ്റോറിയായി പങ്കുവച്ചിരിക്കുന്നത്. കർമ പറയുന്നത് നിങ്ങൾ ആരുടെയെങ്കിലും ജീവിതം കള്ളങ്ങൾ കൊണ്ട് ...

ശമ്പളം പോരെന്നല്ല, കിട്ടുന്നത് എങ്ങനെ പോകുന്നുവെന്നാണ് പറഞ്ഞത്; ഇന്നോവയുടെ മൈലേജ് അറിയാമല്ലോ? നല്ലൊരു തുക ഡീസലിനാകും; സങ്കട കുറിപ്പുമായി രമ്യാഹരിദാസ്

ചേലക്കരയിലെ വമ്പൻ തോൽവിക്ക് പിന്നാലെ സങ്കട കുറിപ്പുമായി യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു രമ്യാഹരിദാസ്. തോൽവിയിൽ അതിയായ ദുഃഖവും നിരാശയുമുണ്ടെന്ന് അവർ കുറിപ്പിൽ വ്യക്തമാക്കുന്നു. എനിക്ക് ശമ്പളം പോരാ എന്നല്ല ...

Page 1 of 3 1 2 3