Post - Janam TV

Post

“രാജാവ് രാജകുമാരനും രാജകുമാരിക്കും ഒപ്പം”; കോലിയുടെ 36-ാം പിറന്നാൾ; മക്കൾക്കൊപ്പമുള്ള അപൂർവ ചിത്രം പങ്കുവച്ച് അനുഷ്ക

ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ വിരാട് കോലിക്ക് ഇന്നാണ് 36 വയസ് തികഞ്ഞത്. ആരാധകരും സെലിബ്രറ്റികളുമടക്കം നിരവധിപേരാണ് താരത്തിന് ആശംസകൾ അറിയിച്ചത്. ഇതിനിടെ ഭാര്യയും നടിയുമായ ...

അവസാനത്തേതും നീക്കി, സാമന്തയെ പടിക്ക് പുറത്താക്കി നാ​ഗചൈതന്യ

വീണ്ടും വിവാഹത്തിനാെരുങ്ങുന്ന നാ​ഗചൈതന്യ ഇസ്റ്റ​ഗ്രാമിൽ നിന്ന് മുൻഭാര്യയെ നീക്കി. പുതിയ വിവാഹത്തിനു മുൻപാണ് മുൻഭാര്യക്കൊപ്പമുണ്ടായിരുന്ന ചിത്രം താരം നീക്കിയത്. സാമന്തയുമായി ബന്ധപ്പെട്ട് മൂന്ന് പോസ്റ്റുകളായിരുന്നു നാ​ഗചൈത്യയുടെ ഇൻസ്റ്റ​ഗ്രാമിലുണ്ടായിരുന്നത്. ...

ഞാൻ അത് പ്രഖ്യാപിക്കാൻ പോകുന്നു! എല്ലാം നിങ്ങളറിയും; പോസ്റ്റ് പങ്കുവച്ച് ഹാർദിക്

നി​ഗൂഢത നിറച്ച പോസ്റ്റുമായി ഇന്ത്യയുടെ സ്റ്റാർ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ. ഇൻസ്റ്റ​ഗ്രാമിൽ സ്റ്റോറിയായി പങ്കിട്ടാണ് താരം ഒരു പ്രഖ്യാപനം ഉടനെയുണ്ടാകുമെന്ന് അറിയിച്ചത്. വലിയൊരു പ്രഖ്യാപനം ഉടനെയുണ്ടാകും വിശദാംശങ്ങൾ ...

തിയോ പോയി! അന്നുമുതൽ ഞാൻ തകർന്നു; നെഞ്ചുപൊട്ടി കല്യാണി

ജീവിതത്തിലുണ്ടായ വലിയൊരു വേദനയെക്കുറിച്ച് വെളിപ്പെടുത്തി നടി കല്യാണി പ്രിയദർശൻ. ഓമനിച്ചു വളർത്തിയ നായ തിയോയുടെ വിയോ​ഗമാണ് കല്യാണിയെ തളർത്തിയത്. വൈകാരികമായ വലിയൊരു കുറിപ്പ് താരം ഇൻസ്റ്റ​ഗ്രാമിൽ പങ്കിട്ടുണ്ട്. ...

ഒരു വടകര പോയിട്ട്‌ ഇതുവരെ കിട്ടിയിട്ടില്ല, എന്നിട്ടല്ലേ കേരളം! അണികൾ എതിരായാൽ പിന്നെ നേതാക്കൾക്ക് പുല്ലുവില; പിണറായിയെ കുത്തി പോരാളി ഷാജിയും

കണ്ണൂർ: മുഖ്യമന്ത്രിക്കെതിരെ പിവി അൻവർ നടത്തിയ ആരോപണങ്ങൾക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ കുത്തി സിപിഎം സൈബർ സംഘമായ പോരാളി ഷാജിയും. നേതാക്കൾ അല്ല പാർട്ടി. അണികൾ ...

മാഷാ അള്ളാ! ഇന്നോവ; സിപിഎമ്മിനെ കുത്തി കെ.കെ രമയുടെ പോസ്റ്റ്

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ ചതിയനെന്നും കെട്ട സൂര്യനെന്നും വിശേഷിപ്പിച്ച പിവി അൻവറിൻ്റെ ആരോപണങ്ങളോട് പ്രതികരിച്ച് വടകര എം.എൽ.എ കെ.കെ രമ. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അവരുടെ പരാമർശം. ...

കുറച്ചെങ്കിലും സഹാനുഭൂതിയാകാം, ഇതിനേക്കാളും നന്നായി ചാറ്റ് ജിപിടി എഴുതും; മമ്മൂട്ടിയുടേത് ചവർ പ്രതികരണമെന്ന് നടി ദീപ തോമസ്

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നടൻ മമ്മൂട്ടിയുടെ പ്രതികരണത്തിനെതിരെ രൂക്ഷമായി വിമർശിച്ചും പരിഹസിച്ചും നടി ദീപാ തോമസ്. പ്രതീക്ഷിച്ചതുപോലെ ചവർ എന്നാണ് സൂപ്പർതാരത്തിന്റെ പ്രതികരണത്തെ വിശേഷിപ്പിച്ചത്. ജസ്റ്റിസ് ഹേമ ...

പാർവതി തിരുവോത്തിന്റെ കാലഘട്ടത്തിൽ ജീവിച്ചിരിക്കുന്നത് അഭിമാനം! എന്തൊരു വിഷൻ ഉള്ള സ്ത്രീ, ഇതൊരു സ്വാതന്ത്ര്യ സമരം; മാലാ പാർവതി

ചലച്ചിത്ര മേഖലയിലെ സംഭവവികാസങ്ങളിൽ പ്രതികരണവുമായി നടി മാലാ പാർവതി. ഇതാെരു സ്വാതന്ത്ര്യ സമരമാണെന്നും പാർവതി തിരുവോത്തിന്റെ കാലഘട്ടത്തിൽ ജീവിച്ചിരിക്കാനായത് അഭിമാനമാണെന്നും മാലാ പാർവതി സോഷ്യൽ മീഡിയയിൽ കുറിച്ചു. ...

2009-ൽ മീനു കുര്യനായിരുന്നു, 2022-ൽ മീനു മുനീർ എന്ന് പരിചയപ്പെടുത്തി; ആ​ദ്യം അവസരം ചോ​ദിച്ചവർ പിന്നീട് ചോ​ദിച്ചത് പണം; ബ്ലാക്മെയിലിം​ഗെന്ന് മുകേഷ്

തനിക്കെതിരെ ഉയർന്ന പീഡനാരോപണങ്ങളിൽ ബ്ലാക്മെയിലിം​ഗ് എന്ന വിശദീകരണവുമായി തടിതപ്പാൻ നടനും എം.എൽ.എയുമായ മുകേഷ്.അവ്വേഷണം സ്വാ​ഗതം ചെയ്യുന്നു. വസ്തുനിഷ്ഠവും സുതാര്യവുമായ അന്വേഷണം ഇക്കാര്യത്തിൽ അനിവാര്യമാണെന്നും നടൻ പറയുന്നു.2009ൽ സിനിമയിൽ ...

ചില്ലക്ഷരം കൊണ്ടുപോലും കള്ളം പറയാത്ത ‘കള്ളൻ’ ;‍ തിലകനോടൊപ്പമുള്ള ചിത്രം പങ്കുവച്ച് ഷമ്മി തിലകൻ

എറണാകുളം: തിലകനോടൊപ്പമുള്ള ചിത്രം പങ്കുവച്ച് മകൻ ഷമ്മി തിലകൻ. 'ചില്ലക്ഷരം കൊണ്ടുപോലും കള്ളം പറയാത്ത കള്ളൻ' എന്നാണ് തിലകന്റെ ചിത്രത്തോടൊപ്പം ഷമ്മി തിലകൻ കുറിച്ചത്. മലയാള സിനിമാ ...

നാഗചൈതന്യയുടെ എൻ​ഗേജ്മെന്റിന് പിന്നാലെ സമാന്തയുടെ ആദ്യപ്രതികരണം

നടൻ നാ​ഗചൈതന്യയുടെ വിവാഹനിശ്ചയം ഇന്ന് രാവിലെയാണ് നടന്നത്. നടി ശോഭിത ധൂലിപാലെയെയാണ് നാ​ഗ ചൈതന്യ വിവാഹം കഴിക്കുന്നത്. പിതാവ് നാ​ഗാർജുനയാണ് ചിത്രങ്ങൾ പങ്കുവച്ച് വാർത്ത ഔദ്യോ​ഗികമായി പുറത്തുവിട്ടത്. ...

പോസ്റ്റിട്ടത് സച്ചിനാണെങ്കിൽ എയറിലായത് സഞ്ജുവും; ഇതിഹാസമേ നിങ്ങളും.. എന്ന് മലയാളികൾ

ഇൻസ്റ്റ​ഗ്രാമിൽ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ പങ്കുവച്ച ഒരു ചിത്രവും കാപ്ഷനുമാണ് സോഷ്യൽ മീഡിയയിൽ മലയാളികൾ വൈറലാക്കിയത്. " വിരമിച്ച ശേഷം ഈ ഡക്കുകളെയൊന്നും ഞാൻ കാര്യമാക്കുന്നില്ല ...

കഴിഞ്ഞ 24 മണിക്കൂറായി ഞാൻ ആശുപത്രിയിൽ ഒബ്സർവേഷനിലാണ്; നിങ്ങളുടെ സ്നേഹത്തിന് നന്ദി: അപകട വാർത്തയെ കുറിച്ച് സം​ഗീത് പ്രതാപ്

അപകട വാർത്തയെ കുറിച്ച് പങ്കുവച്ച് യുവനടൻ സം​ഗീത് പ്രതാപ് . വാഹനാപകടത്തിൽപ്പെട്ട വിവരം ഇൻസ്റ്റ​ഗ്രാം പോസ്റ്റിലൂടെയാണ് സം​ഗീത് പങ്കുവച്ചത്. അപകടത്തിന് ശേഷം 24 മണിക്കൂർ താൻ ഒബ്സർവേഷനിലാണെന്നും ...

വിവാഹം “നര​കത്തിലും’ വിവാഹമോചനം “സ്വർ​ഗത്തിലും’ നടക്കുന്നു; പോസ്റ്റുകളുമായി രാം ​ഗോപാൽ വർമ

പലപ്പോഴും തുറന്ന അഭിപ്രായ പ്രകടനങ്ങളുടെ പേരിൽ സോഷ്യൽ മീഡിയയിൽ വിവാദത്തിൽപ്പെടുന്ന സംവിധായകനാണ് രാം ​ഗോപാൽ വർമ. ഇന്നും താരം എക്സിൽ പങ്കിട്ട ചില ട്വീറ്റുകൾ വലിയ ചർച്ചയായിട്ടുണ്ട്. ...

ഹജ്ജ് കഴിഞ്ഞ് മടങ്ങിയെത്തിയ സാനിയക്ക് സ്വീകരണം; മാലയിട്ട് വരവേറ്റ് കുടുംബം, വൈറലായി ചിത്രങ്ങൾ

ഹജ്ജ് കർമം നിർവഹിച്ച് മടങ്ങിയെത്തിയ ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയ്ക്ക് വിമാനത്താവളത്തിൽ വമ്പൻ സ്വീകരണം.പിതാവ് ഇമ്രാൻ മിർസ, സഹോദരി ഭർത്താവ് മുഹമ്മദ് അസദുദ്ദീൻ, സഹോദരി അനം ...

മെസി റൊണാൾഡോ നെയ്മർ, ഇവർ മൂന്നുപേരുമാണ് എന്റെ ഹീറോസ്! പച്ച മലയാളത്തിൽ പോസ്റ്റുമായി ഫിഫ; ഒപ്പം വൈറൽ ചിത്രവും

ഫിഫ ലോകകപ്പ് പേജിന്റെ അഡ്മിൻ മലയാളി ആണോ എന്ന സംശയത്തിലാണ് യഥാർത്ഥ മലയാളികൾ. കാരണം ഔദ്യോ​ഗിക പേജിൽ വന്നൊരു ചിത്രവും അടിക്കുറിപ്പുമാണ്. കോഴിക്കോട് ചാത്തമംഗലം പുളളാവൂര്‍ പുഴയില്‍ ...

എതിരില്ലാതെ ഉണ്ണി മുകുന്ദനും, ഇനി അമ്മയുടെ ട്രഷറർ; ജോയ് മാത്യുവും ടൊവിനോയും മത്സര രം​ഗത്ത്

എറണാകുളം: താരസംഘടനയായ അമ്മയുടെ ട്രഷറർ സ്ഥാനത്തേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട് ഉണ്ണി മുകുന്ദൻ. മുൻ ഭരണസമിതിയിൽ അം​ഗമായിരുന്ന ഉണ്ണി നടൻ സിദ്ധിഖ് ഒഴിഞ്ഞ പദവിയിലേക്കാണ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. എക്സിക്യൂട്ടീവ് ...

‘മുംബൈ” താരങ്ങൾ ഇന്ത്യക്ക് വേണ്ടി ഒരുമിച്ചു; ട്രോളുമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്

സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയായി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് പങ്കുവച്ച ഇന്ത്യൻ താരങ്ങളുടെ ചിത്രം. ''ഇന്ത്യക്കായി നീലയിൽ ഒരുമിച്ചു''  എന്ന അടിക്കുറിപ്പോടെയാണ് മുംബൈ ഇന്ത്യൻസ് താരങ്ങളായ രോഹിത് ശർമ്മ, ഹാർദിക് ...

ധോണി മുതൽ സച്ചിൻ വരെ..! ഇന്ത്യൻ പരിശീലക സ്ഥാനത്തേക്ക് ലഭിച്ചത് 3,000 അപേക്ഷകൾ

ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിൻ്റെ പരിശീലകൻ ആരാവുമെന്നുള്ള ക്രിക്കറ്റ് ആരാധകരുടെ സംശയങ്ങൾക്ക് ഇതുവരെ വിരാമമായിട്ടില്ല. അപേക്ഷ സ്വീകരിക്കേണ്ട തീയതി അവസാനിച്ചപ്പോഴേക്കും ആരൊക്കെ അപേക്ഷിച്ചെന്ന കാര്യവും വ്യക്തമല്ല. എന്നാൽ ...

ഒരാൾ ഉടനെ തെരുവിലിറങ്ങും, ഹാർ​ദിക് പാണ്ഡ്യയോട് സ്വത്തിൽ 70 ശതമാനം ചോദിച്ച് നടാഷ! റിപ്പോർട്ടുകൾ ഇങ്ങനെ

ഇന്ത്യൻ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റനും മുംബൈ നായകനുമായ ഹാർദിക് പാണ്ഡ്യയും ഭാര്യയും നടിയുമായ നടാഷ സ്റ്റാൻകോവിച്ചും വേർപിരിയുന്നുവെന്ന വാർത്തകൾ വീണ്ടും ശക്തമാകുന്നു. റെഡിറ്റിൽ വന്ന പോസ്റ്റുകളാണ് ...

“അലൈപായുതേ…”; നയൻതാരയോടൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് വിഘ്നേഷ്

തെന്നിന്ത്യൻ സിനിമാ മേഖലയിൽ ആരാധകർ ഏറെയുള്ള താരങ്ങളാണ് നയൻതാര- വിഘ്നേഷ് ദമ്പതികൾ. ഇരുവരുടെയും വിശേഷങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ എപ്പോഴും ശ്രദ്ധേയമാകാറുണ്ട്. മക്കളായ ഉലകിന്റെയും ഉയിരിന്റെയും വിശേഷങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ കൂടുതലായി ...

അയാൾക്ക് പകരം ഒരാളെ കാട്ടി തരൂ..! എന്റെ പേരും മ​ഹീ-ന്ദ്ര എന്നായതിൽ അഭിമാനിക്കുന്നു; ആനന്ദ്

വാങ്കെഡിയിൽ ഇന്നലെ നടന്ന മത്സരത്തിൽ മുംബൈയുടെ ആരാധകരുടെ ഹൃദയം തകർത്തത് രണ്ടുപേരായിരുന്നു ഒന്ന് മതീഷ പതിരനയും രണ്ടാമത്തേത് സാക്ഷാൽ ധോണിയുമായിരുന്നു. ചെന്നൈ ഇന്നിം​ഗ്സിന്റെ അവസാന ഓവറിൽ ഹാർദിക് ...

മെമ്മറി കാർഡ് പരിശോധന ഞെട്ടിക്കുന്നത്; നിഷേധിക്കപ്പെട്ടത് ഭരണഘടന നൽകിയ അവകാശം; നീതി ലഭിക്കും വരെ പോരാടും; പ്രതികരിച്ച് അതിജീവിത

എറണാകുളം: നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവായ മെമ്മറി കാർഡ് നിയമവിരുദ്ധമായി പരിശോധിച്ച സംഭവത്തിൽ പ്രതികരിച്ച് അതിജീവിത. അന്വേഷണ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് സമൂഹമാദ്ധ്യമത്തിലൂടെ പ്രതികരണവുമായി അതിജീവിത ...

എന്റെ ക്ഷമ പരീക്ഷിക്കരുത്..! കലിപ്പിലായി പാകിസ്താന്റെ ഷോർട്ട് ടേം ക്യാപ്റ്റൻ; ബാബർ പക വീട്ടിയെന്ന് ആരാധകർ

നായക സ്ഥാനം തെറിച്ചതിന് പിന്നാലെ പ്രതികരണവുമായി പാകിസ്താൻ പേസർ ഷഹീൻ ഷാ അഫ്രീദി. ഇൻസ്റ്റ​ഗ്രാം പോസ്റ്റിലൂടെയാണ് താരം നിരാശ പ്രകടമാക്കിയത്. സിംഹത്തിന്റെ ചിത്രത്തിനൊപ്പം പങ്കുവച്ച ഒറ്റവരിയിലായിരുന്നു പ്രതികരണം. ...

Page 2 of 3 1 2 3