മെമ്മറി കാർഡ് പരിശോധന ഞെട്ടിക്കുന്നത്; നിഷേധിക്കപ്പെട്ടത് ഭരണഘടന നൽകിയ അവകാശം; നീതി ലഭിക്കും വരെ പോരാടും; പ്രതികരിച്ച് അതിജീവിത
എറണാകുളം: നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവായ മെമ്മറി കാർഡ് നിയമവിരുദ്ധമായി പരിശോധിച്ച സംഭവത്തിൽ പ്രതികരിച്ച് അതിജീവിത. അന്വേഷണ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് സമൂഹമാദ്ധ്യമത്തിലൂടെ പ്രതികരണവുമായി അതിജീവിത ...