‘ഐ ലവ് മുഹമ്മദ്’ കലാപം; യുപിയിലെ ബരേലിയിൽ 48 മണിക്കൂർ ഇന്റർനെറ്റ് സർവീസുകൾ നിർത്തിവച്ചു
ലക്ന: ഐലവ് മുഹമ്മദ് റാലിയെ പിന്തുണച്ച് സോഷ്യൽമീഡിയയിൽ പോസ്റ്റുകൾ പ്രചരിപ്പിക്കുന്ന സാഹചര്യത്തിൽ ഉത്തർപ്രദേശിലെ ബറേലി ഡിവിഷനിൽ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് ഇന്റർനെറ്റ് വിച്ഛേദിച്ചു. രണ്ട് ദിവസത്തേക്കാണ് ഇന്റർനെറ്റ് സേവനങ്ങൾ ...















