Pran Pratishtha ceremony - Janam TV
Sunday, July 13 2025

Pran Pratishtha ceremony

അയോദ്ധ്യയിൽ ഉപദേവതാ പ്രാണപ്രതിഷ്ഠാ ചടങ്ങ് ജൂൺ 5-ന് ; ഒരുക്കങ്ങൾ പുരോ​ഗമിക്കുന്നു

ലക്നൗ: അയോദ്ധ്യ രാമക്ഷത്രത്തിൽ ഉപദേവത പ്രാണപ്രതിഷ്ഠ ജൂൺ അഞ്ചിന് നടക്കും. പ്രാണപ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി വലിയ ഒരുക്കങ്ങളാണ് ക്ഷേത്രത്തിൽ നടക്കുന്നത്. ശ്രീരാമൻ, സീതാദേവി, സൂര്യദേവൻ, ദുർ​ഗാദേവി, ഹനുമാൻ, ...

കൈകൾ കൂപ്പി പ്രാർത്ഥനയോട്, പ്രാണപ്രതിഷ്ഠാ ചടങ്ങുകൾ തത്സമയം കണ്ട് നവീൻ പട്നായിക്

ഭുവനേശ്വർ: പ്രാണപ്രതിഷ്ഠാ ചടങ്ങുകൾ തത്സമയം കണ്ട് ഒഡിഷാ മുഖ്യമന്ത്രി നവീൻ പട്നായിക്. ഭക്തിനിർഭരമായി ഇരുകൈകളും കൂപ്പി ചടങ്ങുകൾ കാണുന്ന അദ്ദേഹത്തിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഔദ്യോ​ഗിക ...

ശ്രീരാമഭ​ഗവാൻ ആ​ഗതനാകുന്നു; പ്രാണ പ്രതിഷ്ഠാ ചടങ്ങുകൾ വിദേശരാജ്യങ്ങളിലും സംപ്രേക്ഷണം ചെയ്യും; തത്സമയം എങ്ങനെ കാണാം? ചെയ്യേണ്ടത് ഇത്രമാത്രം..

ലോകമെമ്പാടും പ്രാണ പ്രതിഷ്ഠ ചടങ്ങിന്റെ ആഘോഷ നിറവിലാണ്. ഓരോ ശ്രീരാമഭക്തനും ഇന്നേ ദിനം അയോദ്ധ്യയുടെ മണ്ണിലെത്താൻ കൊതിക്കുകയാണ്. എന്നാൽ ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രമാണ് ഇന്ന് രാമക്ഷേത്രത്തിലെത്താൻ അനുമതിയുള്ളൂ. ...

ശ്രീരാമചന്ദ്ര പ്രഭുവിനെ വരവേൽക്കാൻ അയോദ്ധ്യ തയ്യാർ; പ്രകാശ പൂരിതമായി രാമക്ഷേത്രം; ചിത്രം പങ്കുവെച്ച് വിഎച്ച്പി

അയോദ്ധ്യയിലെ ശ്രീരാമചന്ദ്ര പ്രഭുവിന് ഇന്ന് പ്രാണപ്രതിഷ്ഠ നടക്കാനിരിക്കേ, ആഴ്ചകളായി അയോദ്ധ്യ ആഘോഷ തിമിർപ്പിലാണ്. നാടെങ്ങും ദീപാവലി ആഘോഷങ്ങൾക്ക് സമാനമായ രീതിയിലാണ് ആഘോഷമാക്കുന്നത്. ലക്ഷക്കണക്കിന് രാമജ്യോതികളാണ് ഭക്തല​ക്ഷങ്ങൾ തെളിക്കുന്നത്. ...

മൂന്ന് സെന്റീമീറ്റർ‌ ഉയരത്തിൽ ശ്രീരാമൻ, 2.5 സെൻ്റീമീറ്ററിൽ പ്രധാനമന്ത്രി; ചോക്കിൽ വിസ്മയം തീർത്ത് 21-കാരൻ

പ്രാണ പ്രതിഷ്ഠയ്ക്ക് മുന്നോടിയായി ചോക്കിൽ വിസ്മയം തീർത്ത് 21-കാരൻ ബിജയ് കുമാർ. മൂന്ന് സെന്റീമീറ്റർ‌ ഉയരത്തിലുള്ള ശ്രീരാമന്റെ മിനിയേച്ചറാണ് ഒഡീഷ സ്വദേശിയായ ബിജയ് കുമാർ റെഡ്ഡി നിർമ്മിച്ചത്. ...

രാമസേതു നിർമ്മിച്ച അരിചാൽ മുനൈയിൽ അനുലോമ പ്രാണായാമം പരിശീലിച്ച് പ്രധാനമന്ത്രി; കോതണ്ഡരാമ സ്വാമി ക്ഷേത്രത്തിൽ പൂജകളിൽ പങ്കുച്ചേർന്ന് നരേന്ദ്ര മോദി

ചെന്നൈ: പ്രാണ പ്രതിഷ്ഠയ്ക്ക് മുന്നോടിയായി രാമസേതു നിർമ്മിച്ച സ്ഥലമെന്ന് വിശ്വസിക്കപ്പെടുന്ന അരിചാൽ മുനൈയും കോതണ്ഡരാമസ്വാമി ക്ഷേത്രത്തിലും സന്ദർശനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. അരിചാൽ മുനെയിൽ പ്രധാമനമന്ത്രി ...

പ്രാണപ്രതിഷ്ഠക്കൊരുങ്ങി രാമജന്മഭൂമി; ഉത്തരാഖണ്ഡിലെ സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജനുവരി 22ന് ഉച്ചവരെ അവധി

ഡെറാഡൂൺ: ജനുവരി 22-ന് അയോദ്ധ്യാ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങുകളുടെ ഭാഗമായി ഉത്തരാഖണ്ഡിലെ എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. ഉച്ചയ്ക്ക് 2.30 വരെയാണ് എല്ലാ സർക്കാർ ഓഫീസുകൾക്കും ...

‌‌ഏഷ്യയിലെ ഏറ്റവും വലിയ ശർക്കര വിപണിയിൽ നിന്ന്; പ്രാണ പ്രതിഷ്ഠ ചടങ്ങിൽ പ്രസാദ വിതരണത്തിനായി 1000 കിലോ ശർക്കര അയച്ച് സാമൂഹിക പ്രവർത്തകൻ

ലക്നൗ: പ്രാണ പ്രതിഷ്ഠ ചടങ്ങിലേക്ക് 1000 കിലോ ശർക്കര സമർപ്പിക്കാനൊരുങ്ങി ഉത്തർ പ്രദേശിലെ സാമൂഹിക പ്രവർത്തകൻ സത്യ പ്രകാശ് രേശു. ഇന്ന് 101 ക്വിന്റൽ (10,100 കിലോ) ...

മണ്ണും മനസും ഒരുങ്ങി കഴിഞ്ഞു; പ്രാണ പ്രതിഷ്ഠ ചടങ്ങിലേക്കുള്ള ക്ഷണക്കത്ത് തയ്യാർ; 6,000-ത്തിലധികം പേർക്ക് അയച്ചു

രാംലല്ലയുടെ പ്രതിഷ്ഠാ മഹോത്സവത്തിന് മണ്ണും മനസും ഒരുങ്ങി കഴിഞ്ഞു. പതിറ്റാണ്ടുകൾക്ക് ശേഷം രാമക്ഷേത്രം യാഥാർത്ഥ്യമാകുമ്പോൾ ലക്ഷക്കണക്കിന് ജനങ്ങളാവും പങ്കാളിയാവുക. പ്രധാനമന്ത്രി നരേന്ദ്രമോദി, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് ...