മൂന്ന് സെന്റീമീറ്റർ‌ ഉയരത്തിൽ ശ്രീരാമൻ, 2.5 സെൻ്റീമീറ്ററിൽ പ്രധാനമന്ത്രി; ചോക്കിൽ വിസ്മയം തീർത്ത് 21-കാരൻ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മൂന്ന് സെന്റീമീറ്റർ‌ ഉയരത്തിൽ ശ്രീരാമൻ, 2.5 സെൻ്റീമീറ്ററിൽ പ്രധാനമന്ത്രി; ചോക്കിൽ വിസ്മയം തീർത്ത് 21-കാരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 21, 2024, 12:48 pm IST
FacebookTwitterWhatsAppTelegram

പ്രാണ പ്രതിഷ്ഠയ്‌ക്ക് മുന്നോടിയായി ചോക്കിൽ വിസ്മയം തീർത്ത് 21-കാരൻ ബിജയ് കുമാർ. മൂന്ന് സെന്റീമീറ്റർ‌ ഉയരത്തിലുള്ള ശ്രീരാമന്റെ മിനിയേച്ചറാണ് ഒഡീഷ സ്വദേശിയായ ബിജയ് കുമാർ റെഡ്ഡി നിർമ്മിച്ചത്. 2.5 സെൻ്റീമീറ്റർ ഉയരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മിനിയേച്ചറും ഒരുക്കിയിട്ടുണ്ട്.

കലയിലൂടെ സാമൂഹിക അവബോധം വളർത്തിയെടുക്കാൻ ശ്രമിക്കുന്ന ആർട്ടിസ്റ്റാണ് അദ്ദേഹം. രാമക്ഷേത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് രാമഭ​ഗവാന്റെ പ്രതിമ നിർമ്മിച്ചത്. ഒരു ദിവസമെടുത്താണ് ഇത് നിർമ്മിച്ചത്. സ്വച്ഛ് അഭിയാൻ എന്ന ആശയം ജനങ്ങളിലേക്ക് എത്തിക്കുന്നതിനായാണ് പ്രധാനമന്ത്രിയുടെ ചോക്ക് പ്രതിമ ഒരുക്കിയതെന്ന് ബിജയ് കുമാർ പറ‍ഞ്ഞു. രാജ്യത്തുടനീളം ശുചീകരണ യജ്ഞത്തിന് തുടക്കമിട്ടത് പ്രധാനമന്ത്രിയാണ്. ക്ഷേത്രങ്ങളിൽ ശുചീകരണം നടത്തുന്ന രാജ്യത്തിന്റെ ആദ്യത്തെ സേവകനായതിനാലാണ് ശുചീകരണം നടത്തുന്നതിന്റെ പ്രതിമ തയ്യാറാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചോക്ക് കലയിൽ ഇതിനോടകം നിരവധി റെക്കോർഡുകളാണ് ബിജയ് കുമാർ സ്വന്തമാക്കിയിട്ടുള്ളത്. പ്രധാനമന്ത്രിയും ഉപരാഷ്‌ട്രപതിയും ഉൾപ്പടെയുള്ളവർ ബിജയ് കുമാറിന്റെ കരവിരുതിനെ അഭിനന്ദിച്ചിട്ടുണ്ട്. സാമൂഹികമായ ആശയങ്ങൾ‌ പ്രചരിപ്പിക്കുന്നവയാണ് അദ്ദേഹത്തിന്റെ ശിൽപങ്ങളിൽ‌ ഭൂരിഭാ​ഗവും.

Tags: pm modiPran Pratishtha ceremonyBijay Kumar Reddyminiature chalk statues
ShareTweetSendShare

More News from this section

സ്മാര്‍ട്ട് ബോര്‍ഡര്‍ പദ്ധതി അന്തിമഘട്ടത്തില്‍; അടുത്ത വര്‍ഷം ബിഎസ്എഫും എസ്എസ്ബിയും കാവല്‍ നില്‍ക്കുന്ന ഏഴോ എട്ടോ തന്ത്രപ്രധാന അതിര്‍ത്തി മേഖലകളില്‍ നടപ്പിലാക്കും

ഇന്ത്യന്‍ വ്യോമസേനയ്‌ക്ക് കരുത്താകാന്‍ റഷ്യന്‍ വാഗ്ദാനം; അത്യാധുനിക എസ്യു-57 സ്റ്റെല്‍ത്ത് വിമാനങ്ങള്‍ ഇന്ത്യയ്‌ക്ക് കൈമാറാന്‍ തയ്യാര്‍ എന്ന് റഷ്യ

പ്രശസ്ത ഭരണഘടനാ വിദഗ്‌ദ്ധനും മുന്‍ ലോക്സഭാ സെക്രട്ടറി ജനറലുമായ സുഭാഷ് സി. കശ്യപ് അന്തരിച്ചു

കോണ്‍ഗ്രസിന് വികസനം കൊണ്ടുവരാനാകില്ല, ‘ആത്മനിര്‍ഭര്‍ ഭാരതി’നെ പരിഹസിക്കുന്നവര്‍ നിരാശവാദികള്‍: ഗുജറാത്തില്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി മോദി

ലോക പരിസ്ഥിതി ദിനം: ഡല്‍ഹിയില്‍ 18 ‘നമോ ഓക്‌സിജന്‍ പാര്‍ക്കുകള്‍’ ഉദ്ഘാടനം ചെയ്തു; ‘ഏക് പേഡ് മാ കേ നാം’ ക്യാമ്പയിന് തുടക്കം

ഡികെ ശിവകുമാർ മന്ത്രിസഭയിൽ പൊട്ടിത്തെറി; ജലസേചന മന്ത്രി രാമലിം​ഗ റെഡ്ഡി രാജി വെച്ചു; മുനിയപ്പയും രാജിയിലേക്കെന്നു സൂചന

Latest News

റെഡ് അലര്‍ട്ട്: കണ്ണൂര്‍ ഉള്‍പ്പെടെ 4 വടക്കന്‍ ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

നോര്‍വ്വെ ചെസ്സ്: ചരിത്ര റെക്കോര്‍ഡുകളോടെ പ്രജ്ഞാനന്ദ കിരീടത്തിനരികെ; പത്താം റൗണ്ട് പോരാട്ടം നിര്‍ണ്ണായകം

കോഴിക്കൂടിന് മുകളില്‍ ഒളിപ്പിച്ച 43 ലിറ്റര്‍ വിദേശമദ്യം പിടികൂടി; ചാത്തന്‍തറ സ്വദേശി എക്‌സൈസ് പിടിയില്‍, ബെവ്‌കോ ജീവനക്കാരിലേക്കും അന്വേഷണം

മെമ്മറി കാര്‍ഡ് ചോര്‍ച്ച: കേസ് അട്ടിമറിക്കാന്‍ അണിയറയില്‍ ശ്രമം നടന്നതായി അതിജീവിത; വിപുലമായ അന്വേഷണം തേടി വീണ്ടും ഹൈക്കോടതിയിലേക്ക്

കൊല്ലത്ത് സ്‌കൂള്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ; പാറമടയിലെ വെള്ളത്തില്‍ നിന്നെന്ന് ആരോപണം; മുപ്പതിലേറെപ്പേര്‍ ചികിത്സയില്‍, ആരോഗ്യനില തൃപ്തികരം

ഒന്നാം റാങ്ക് തിരിച്ചുപിടിച്ച് അര്‍ജന്റീന; എന്നാല്‍ മെസ്സിയെയും സംഘത്തെയും കാത്തിരിക്കുന്നത് ഭയപ്പെടുത്തുന്ന ചരിത്രം

പൂജ്യം ഡോളറിന് ലോകകപ്പ് ടിക്കറ്റ്! ഫിഫ സൈറ്റിലെ സാങ്കേതിക പിഴവ് മുതലെടുത്ത് ആരാധകര്‍; പണമടച്ചില്ലെങ്കില്‍ റദ്ദാക്കുമെന്ന് മുന്നറിയിപ്പ്

മോശം ഫോം തുടര്‍ന്ന് യൂള്‍സ് കുണ്ടെ; ലോകകപ്പ് വാം-അപ്പ് മത്സരത്തില്‍ ഫ്രാന്‍സിന് തോല്‍വി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies