പ്രവീൺ നെട്ടാരു വധം: കൊലയാളികൾക്ക് ആയുധ പരിശീലനം നൽകിയ PFI നേതാവ് മുഹമ്മദ് ഷെരീഫ് അറസ്റ്റിൽ
ബെംഗളൂരു: കർണാടകയിൽ ബിജെപി യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിനെ വെട്ടിക്കൊന്ന കേസിൽ നിരോധിത തീവ്രവാദ സംഘനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കൊഡാജെ ...