'ഭീകരവാദികൾക്ക് താവളമൊരുക്കുന്ന പിണറായി സർക്കാർ അക്രമം കർണാടകത്തിലേക്കും വ്യാപിപ്പിക്കാൻ ശ്രമിക്കുന്നു‘: പ്രവീൺ നെട്ടാരുവിന്റെ ഘാതകരെ ആര് വിചാരിച്ചാലും സംരക്ഷിക്കാൻ കഴിയില്ലെന്ന് കേന്ദ്ര മന്ത്രി- Rajeev Chandrasekhar against Pinarayi Government on Praveen Nettaru Murder Case
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ഭീകരവാദികൾക്ക് താവളമൊരുക്കുന്ന പിണറായി സർക്കാർ അക്രമം കർണാടകത്തിലേക്കും വ്യാപിപ്പിക്കാൻ ശ്രമിക്കുന്നു‘: പ്രവീൺ നെട്ടാരുവിന്റെ ഘാതകരെ ആര് വിചാരിച്ചാലും സംരക്ഷിക്കാൻ കഴിയില്ലെന്ന് കേന്ദ്ര മന്ത്രി- Rajeev Chandrasekhar against Pinarayi Government on Praveen Nettaru Murder Case

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 28, 2022, 08:26 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പിണറായി സർക്കാർ കേരളത്തെ ഭീകരവാദത്തിന്റെ സുരക്ഷിത താവളമാക്കി മാറ്റിയെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ. പ്രവീൺ നെട്ടാരുവിന്റെ ഘാതകരെ ആര് വിചാരിച്ചാലും സംരക്ഷിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതികളെ പിടികൂടാനും കർശന ശിക്ഷ ഉറപ്പ് വരുത്താനും ശക്തമായ നടപടികളുമായി കർണാടക സർക്കാർ മുന്നോട്ട് പോവുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപി പ്രവർത്തകർ മാത്രമല്ല പൊതുജനങ്ങളും ക്ഷുഭിതരാണ്. പരിഷ്കൃത സമൂഹത്തിന് യോജിക്കാത്ത അക്രമങ്ങളാണ് ഭീകരവാദികൾ അഴിച്ചു വിടുന്നത്. പൊതുസമൂഹം ഇതിന് ശക്തമായ മറുപടി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അക്രമം നടത്തിയ ശേഷം കേരളത്തിലെത്തുന്ന ഭീകരവാദികൾക്ക് സുരക്ഷിതമായ താവളമൊരുക്കുന്ന ഒരു രീതി കുറച്ചു കാലമായി നിലവിലുണ്ട്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇരുപത്തിരണ്ടോളം രാഷ്‌ട്രീയ കൊലപാതകങ്ങൾ നടന്ന നാടാണ് കേരളം. പ്രവീൺ നെട്ടാരുവിനെ കൊലപ്പെടുത്തിയവരും കേരള രജിസ്ട്രേഷൻ ബൈക്കുകളിലാണ് എത്തിയത് എന്ന് സാക്ഷി മൊഴികളുണ്ട്. ഭീകരവാദികളെ സംരക്ഷിക്കുന്ന പിണറായി സർക്കാർ അക്രമം കർണാടകത്തിലേക്കും വ്യാപിപ്പിക്കാൻ ശ്രമിക്കുകയാണ്. അത് വിലപ്പോവുന്ന പ്രശ്നമില്ലെന്നും കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ ദേശീയ മാദ്ധ്യമത്തോട് പറഞ്ഞു.

കർണാടക ഭരിക്കുന്നത് ബിജെപി സർക്കാരാണ്. കുറ്റവാളികൾ എവിടെ പോയി ഒളിച്ചാലും പിടികൂടി നിയമത്തിന് മുന്നിൽ കൊണ്ടു വരും. അക്രമത്തെ ആദർശമാക്കുന്ന പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ എന്നീ സംഘടനകളെ കൃത്യമായി സർക്കാർ കൈകാര്യം ചെയ്യുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

Tags: PFISDPIPinarayi VijayanRajeev ChandrasekharReligious FundamentalistsPraveen Nettaru Murder
Share
Tweet
SendShare

More News from this section

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

Latest News

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies