‘പ്രവീൺ നെട്ടാരുവിന്റെ കൊലപാതകത്തിന് പിന്നിൽ കേരളത്തിലെ ജിഹാദികൾ, ശിക്ഷിക്കപ്പെടില്ലെന്ന ധൈര്യം ഇസ്ലാമിക മൗലികവാദികൾക്ക് ഊർജ്ജം പകരുന്നു‘: എൻ ഐ എ അന്വേഷണം ആവശ്യപ്പെട്ട് അമിത് ഷായ്ക്ക് കത്തയച്ച് കേന്ദ്ര മന്ത്രി- Praveen Nettaru murder case should be handed over to NIA
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘പ്രവീൺ നെട്ടാരുവിന്റെ കൊലപാതകത്തിന് പിന്നിൽ കേരളത്തിലെ ജിഹാദികൾ, ശിക്ഷിക്കപ്പെടില്ലെന്ന ധൈര്യം ഇസ്ലാമിക മൗലികവാദികൾക്ക് ഊർജ്ജം പകരുന്നു‘: എൻ ഐ എ അന്വേഷണം ആവശ്യപ്പെട്ട് അമിത് ഷായ്‌ക്ക് കത്തയച്ച് കേന്ദ്ര മന്ത്രി- Praveen Nettaru murder case should be handed over to NIA

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 27, 2022, 09:36 pm IST
Facebook
Twitter
WhatsAppTelegram

ബംഗലൂരു: യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിനെ കൊലപ്പെടുത്തിയ കേസ് എൻ ഐ എക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്ക് കത്ത്. കേന്ദ്ര മന്ത്രി ശോഭ കരന്തലജെയാണ് ആഭ്യന്തര മന്ത്രിക്ക് കത്തയച്ചത്. കൊലപാതകത്തിന് പിന്നിലെ കേരള ബന്ധം കത്തിൽ വ്യക്തമായി ചൂണ്ടിക്കാട്ടുന്നു.

ദേവീദേവന്മാരുടെ ഭൂമിയായ ദക്ഷിണ കന്നഡ മേഖലയിൽ മതതീവ്രവാദ ശക്തികൾ ആക്രമണം അഴിച്ചു വിടുകയാണ്. പ്രവീൺ നെട്ടാരുവിന്റെ കൊലപാതകം നടത്തിയവർ സഞ്ചരിച്ച ബൈക്ക് കേരള രജിസ്ട്രേഷൻ ഉള്ളതാണെന്ന് സാക്ഷി മൊഴിയുണ്ട്. ഇത് സംഭവത്തിന് പിന്നിലെ കേരള ബന്ധം വ്യക്തമാക്കുന്നതാണെന്ന് കത്തിൽ പറയുന്നു.

സംഭവത്തിന് പിന്നിൽ പോപ്പുലർ ഫ്രണ്ട്- എസ്ഡിപിഐ ഭീകരരാണെന്നാണ് വ്യക്തമാകുന്നത്. ഇതിന് പിന്നിലെ ഗൂഢാലോചനയെ കുറിച്ച് അന്വേഷണം വേണം. കർണാടകത്തിന്റെ അയൽ സംസ്ഥാനമായ കേരളത്തിൽ ജിഹാദിക് ശക്തികൾ പ്രബലമാണെന്നും ശോഭ കരന്തലജെ വ്യക്തമാക്കുന്നു.

ഇതിന് മുൻപും സമാനമായ സംഭവങ്ങൾ മേഖലയിൽ ഉണ്ടായിട്ടുണ്ട്. ശിക്ഷിക്കപ്പെടില്ല എന്ന ധൈര്യമാണ് കുറ്റകൃത്യം ആവർത്തിക്കാൻ ഇക്കൂട്ടർക്ക് വളമാകുന്നത്. ഈ സാഹചര്യത്തിൽ, കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംഭവത്തിൽ കാര്യമായി ഇടപെടണമെന്നും കേസ് എൻ ഐ എക്ക് കൈമാറണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.

കൊലപാതകം നടത്തി അക്രമികൾ കേരളത്തിലേക്ക് സുരക്ഷിതമായി കടന്നു എന്ന് വേണം അനുമാനിക്കാൻ. ഇത്തരം സംഭവങ്ങൾക്ക് പിന്നിലെ അന്താരാഷ്‌ട്ര ഗൂഢാലോചനയും അന്വേഷണത്തിൽ ഉൾപ്പെടുത്തണമെന്നും പ്രവീണിന്റെ കുടുംബത്തിന് നീതി ഉറപ്പ് വരുത്തണെമെന്നും അമിത് ഷായ്‌ക്ക് അയച്ച കത്തിൽ കേന്ദ്ര മന്ത്രി വ്യക്തമാക്കുന്നു.

Tags: BJPPFISDPINIAAmit ShahPraveen Nettaru Murder
Share
Tweet
SendShare

More News from this section

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

Latest News

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies