മഴ ലഭിക്കാൻ പ്രാർത്ഥന; യുഎഇയിലെ മസ്ജിദുകളിൽ അണിനിരന്ന് ആയിരക്കണക്കിന് പേർ
ദുബായ്: രാജ്യത്ത് മഴ ലഭിക്കുന്നതിനായി യുഎഇയിലെ മസ്ജിദുകളിൽ പ്രത്യേക പ്രാർത്ഥന നടന്നു. രാവിലെ 11ന് നടന്ന സലാത്തുൽ ഇസ്തിസ്ക എന്ന പ്രാർത്ഥനയിൽ ആയിരക്കണക്കിന് പേര്‍ മഴയ്ക്കും ഭൂമിക്ക് അനുഗ്രഹത്തിനും ...