മസ്ജിദിൽ നിന്ന് ബാങ്ക് വിളി; പ്രസംഗം പാതിവഴിയിൽ നിർത്തി അമിത് ഷാ; കൈയ്യടിച്ച് കശ്മീരിലെ ജനങ്ങൾ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മസ്ജിദിൽ നിന്ന് ബാങ്ക് വിളി; പ്രസംഗം പാതിവഴിയിൽ നിർത്തി അമിത് ഷാ; കൈയ്യടിച്ച് കശ്മീരിലെ ജനങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 6, 2022, 07:59 am IST
Facebook
Twitter
WhatsAppTelegram

ശ്രീനഗർ : കശ്മീരിൽ നടന്ന പ്രസംഗത്തിനിടെ മസ്ജിദിൽ നിന്ന് വാങ്ക് വിളി കേട്ടതോടെ പാതിവഴിയിൽ പ്രസംഗം നിർത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബാരാമുള്ളയിൽ നടന്ന റാലിയെ അഭിസംബോധന ചെയ്യവേയാണ് സംഭവം നടന്നത്. തുടർന്ന് അനുവാദം ചോദിച്ച ശേഷം മാത്രമാണ് അദ്ദേഹം പ്രസംഗം വീണ്ടും തുടർന്നത്. അമിത് ഷായുടെ ആദരവിനെ പ്രവർത്തകർ കൈയ്യടികളോടെയാണ് സ്വീകരിച്ചത്.

വടക്കൻ കശ്മീർ ജില്ലയിലെ ഷൗക്കത്ത് അലി സ്‌റ്റേഡിയത്തിലായിരുന്നു റാലി. ആയിരക്കണക്കിന് ആളുകൾ റാലിയിൽ പങ്കെടുക്കാനെത്തി. പ്രസംഗം തുടങ്ങുന്നതിന് മുൻപത് തന്നെ അദ്ദേഹം തനിക്ക് ഒരുക്കിയിരുന്ന ബുള്ളറ്റ് പ്രൂഫ് കവചം ഉദ്യോഗസ്ഥരെക്കൊണ്ട് മാറ്റിച്ചിരുന്നു. കശ്മീരിൽ തനിക്ക് ബുള്ളറ്റ് പ്രൂഫിന്റെ സുരക്ഷ ആവശ്യമില്ലെന്നാണ് അദ്ദേഹം ഇതിലൂടെ വ്യക്തമാക്കിയത്. ഇതിന് പിന്നാലെ പ്രസംഗം ആരംഭിച്ചു.

In Video: @AmitShah halts his speech during #Azaan.
#AmitShah #Baramulla pic.twitter.com/HW7ml9dyTC

— Kupwara Times Official (@KupwaraTimes) October 5, 2022

എന്നാൽ അഞ്ച് മിനിറ്റിനകം സമീപത്തെ മസ്ജിദിൽ നിന്ന് വാങ്ക് വിളി ഉയർന്നു. ഇതോടെ മസ്ജിദിൽ എന്തെങ്കിലും വിശേഷ പരിപാടി നടക്കുന്നുണ്ടോയെന്ന് അദ്ദേഹം കൂടെയുള്ളവരോട് ചോദിച്ചു. അത് വാങ്ക് വിളിക്കുന്നതാണെന്ന് പറഞ്ഞതോടെ അദ്ദേഹം പ്രസംഗം പാതിവഴിയിൽ വെച്ച് നിർത്തി. ജനങ്ങൾ കൈയ്യടികളോടെ ഇതിനെ സ്വീകരിച്ചു.

വാങ്ക് വിളി അവസാനിച്ചപ്പോൾ തനിക്ക് പ്രസംഗം തുടരാമോ എന്ന് അദ്ദേഹം പ്രവർത്തകരോട് ചോദിക്കുന്നത് വീഡിയോയിൽ കാണാം. തുടരണമെന്ന് പ്രവർത്തകർ ആവശ്യപ്പെട്ട ശേഷമാണ് അദ്ദേഹം വീണ്ടും പ്രസംഗം ആരംഭിച്ചത്.

വാങ്ക് വിളിക്കുമ്പോൾ അമിത് ഷാ പ്രസംഗം നിർത്തുന്നതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങലിൽ വൈറലായിരിക്കുകയാണ്.

Tags: masjidAmit Shahazanprayer
Share
Tweet
SendShare

More News from this section

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

Latest News

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies