പാലക്കാട് നടുറോഡിൽ സ്ത്രീയുടെ നിസ്കാരം; പ്രാർത്ഥന നടത്തിയത് ഗതാഗതം തടസ്സപ്പെടുത്തുന്ന രീതിയിൽ
പാലക്കാട്: നഗരത്തിൽ നടുറോഡിൽ നിസ്കരിച്ച് വനിത. പാലക്കാട് നഗരത്തിലെ ഐഎംഎ ജംഗ്ഷനിലാണ് സംഭവം. വാഹന ഗതാഗതം തടസ്സപ്പെടുത്തുന്ന രീതിയിൽ നടുറോഡിൽ വച്ചായിരുന്നു നിസ്കാരം. വെള്ള നിറമുള്ള നിസ്കാര ...












