2026 ൽ വലിയ കപ്പൽ മുങ്ങും, ആ ദിവസം ലോക രാഷ്‌ട്രീയം മാറിമറയും? പകുതിയോടെ മൂന്നാം ലോകമഹായുദ്ധം? നോസ്ട്രഡാമസിന്റെ പ്രവചനം സത്യമാകുമോ?
2025 അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി. പുതിയ വർഷം എന്തൊക്കെ സംഭവിക്കുമെന്ന് അറിയാൻ ഏവർക്കും ആകാക്ഷയുണ്ട്. ഇതിനിടയിൽ ചർച്ചയാകുന്നത് പതിനാറാം നൂറ്റാണ്ടിലെ പതിനാറാം നൂറ്റാണ്ടിലെ ഫ്രഞ്ച് ...











