pregnant woman - Janam TV

Tag: pregnant woman

കാറിന് തീപിടിച്ച് ദമ്പതികൾ മരിച്ച സംഭവം; വണ്ടിയിൽ സൂക്ഷിച്ചിരുന്നത് പെട്രോൾ തന്നെയെന്ന് റിപ്പോർട്ട്

കാറിന് തീപിടിച്ച് ദമ്പതികൾ മരിച്ച സംഭവം; വണ്ടിയിൽ സൂക്ഷിച്ചിരുന്നത് പെട്രോൾ തന്നെയെന്ന് റിപ്പോർട്ട്

കണ്ണൂർ: കാർ കത്തി ദമ്പതികൾ മരിച്ച സംഭവത്തിൽ ഫൊറൻസിക്ക് റിപ്പോർട്ട് പുറത്ത് വന്നു. കാറിൽ നിന്ന് കണ്ടെടുത്ത കുപ്പിയിൽ പെട്രോൾ തന്നെയാണ് ഉണ്ടായിരുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. കോടതിയിൽ ...

ഗർഭിണിയായ യുവതിയ്‌ക്ക് വാട്‌സ്ആപ്പിലൂടെ അടിയന്തിര വൈദ്യ സഹായമെത്തിച്ച് ഡോക്ടർമാർ; സുഖപ്രസവം

ഗർഭിണിയായ യുവതിയ്‌ക്ക് വാട്‌സ്ആപ്പിലൂടെ അടിയന്തിര വൈദ്യ സഹായമെത്തിച്ച് ഡോക്ടർമാർ; സുഖപ്രസവം

ശ്രീനഗർ: പ്രസവവേദന വന്ന യുവതിക്ക് വാട്‌സ്ആപ്പിലൂടെ അടിയന്തിര വൈദ്യ സഹായമെത്തിച്ച് ഡോക്ടർമാർ. ജമ്മു കശ്മീരിലെ കേരൻ ഗ്രാമത്തിലാണ് സംഭവം. കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് യുവതിയ്ക്ക് ആശുപത്രിയിലേക്ക് പോകുവാൻ ...

Indian Army

മനുഷ്യത്വത്തിന്റെ മറ്റൊരു നേർക്കാഴ്‌ച്ച: ജമ്മുകാശ്മീരിൽ ഗർഭിണിയായ യുവതിയെ രക്ഷപ്പെടുത്തി ഇന്ത്യൻ സൈന്യം

ശ്രീനഗർ : ജമ്മു കശ്മീരിൽ ഗർഭിണിയ്ക്ക് കൈത്താങ്ങായി ഇന്ത്യൻ സൈന്യം. മഞ്ഞുവീഴ്ചയിൽ കുടുങ്ങി ദുരിതത്തിലായ ഗർഭിണിയെ സൈനികർ ചുമലിലേറ്റി ആശുപത്രിയിൽ എത്തിച്ചു. കുപ്‌വാര ജില്ലയിലെ കലറൂസ് ബ്ലോക്കിലാണ് ...

തൊഴുത്ത് വൃത്തിയാക്കുന്നതിനിടെ ഷോക്കേറ്റു; ഗർഭിണിയായ 25-കാരി മരിച്ചു

തൊഴുത്ത് വൃത്തിയാക്കുന്നതിനിടെ ഷോക്കേറ്റു; ഗർഭിണിയായ 25-കാരി മരിച്ചു

ചെന്നൈ: ഗർഭിണിയായ യുവതി വൈദ്യുതാഘാതമേറ്റ് മരിച്ചു. തമിഴ്‌നാട്ടിലെ തിരുപട്ടൂർ ടൗണിൽ വ്യാഴാഴ്ചയായിരുന്നു സംഭവം. പൂർണിമയെന്ന 25-കാരിയാണ് മരിച്ചത്. ഇവർ അഞ്ച് മാസം ഗർഭിണിയായിരുന്നു. പശുത്തൊഴുത്ത് വൃത്തിയാക്കുന്നതിനിടെ ആയിരുന്നു ...

ചികിത്സ നിഷേധിച്ചു; സർക്കാർ ആശുപത്രിയ്‌ക്ക് മുൻപിലെ റോഡിൽ കുഞ്ഞിന് ജന്മം നൽകി യുവതി

ചികിത്സ നിഷേധിച്ചു; സർക്കാർ ആശുപത്രിയ്‌ക്ക് മുൻപിലെ റോഡിൽ കുഞ്ഞിന് ജന്മം നൽകി യുവതി

വിശാഖപട്ടണം: ആന്ധ്രാപ്രദേശിൽ റോഡരികിൽ കുഞ്ഞിന് ജന്മം നൽകി യുവതി. തിരുപ്പതിയിലാണ് സംഭവം. സർക്കാർ ആശുപത്രിയിൽ പ്രവേശനം നിഷേധിച്ചതിനെ തുടർന്നായിരുന്നു യുവതിയ്ക്ക് റോഡരികിൽ കുഞ്ഞിന് ജന്മം നൽകേണ്ട ദുരവസ്ഥയുണ്ടായത്. ...

പ്രസവതീയതിയ്‌ക്ക് മൂന്നര മാസം മുൻപ് ശസ്ത്രക്രിയ ; മാസം തികഞ്ഞിട്ടില്ലെന്ന് മനസിലാക്കിയതോടെ കുഞ്ഞിനെ അകത്ത് വെച്ച് തുന്നിക്കെട്ടി; യുവതി ഗുരുതരാവസ്ഥയിൽ

പ്രസവതീയതിയ്‌ക്ക് മൂന്നര മാസം മുൻപ് ശസ്ത്രക്രിയ ; മാസം തികഞ്ഞിട്ടില്ലെന്ന് മനസിലാക്കിയതോടെ കുഞ്ഞിനെ അകത്ത് വെച്ച് തുന്നിക്കെട്ടി; യുവതി ഗുരുതരാവസ്ഥയിൽ

ദിസ്പൂർ:പ്രസവതീയതിയ്ക്ക് മൂന്നര മാസം മുൻപ് നിർബന്ധിത സിസേറിയൻ നടത്തി ആശുപത്രി അധികൃതർ. അസമിലെ ആശുപത്രിയിലാണ് സംഭവം. യുവതിയുടെ ആരോഗ്യ സ്ഥിതി ഗുരുതരമായി തുടരുകയാണ്.സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ...

പാകിസ്താനിൽ വെള്ളിയാഴ്ച നമസ്‌കാരത്തിന് എത്തിയവർക്കിടയിൽ ചാവേർ സ്‌ഫോടനം; 30 പേർ കൊല്ലപ്പെട്ടു; 50ലേറെ പേർക്ക് പരിക്ക്

പാകിസ്താനിൽ കൂട്ടബലാത്സംഗത്തിന് ഇരയായി ഗർഭിണി; സായുധരായ അക്രമികൾ ഭർത്താവിനെ കെട്ടിയിട്ടു; ആക്രമണം വീട്ടിൽ അതിക്രമിച്ച് കയറി

ഇസ്ലാമാബാദ്: പാകിസ്താനിൽ ഗർഭിണിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി റിപ്പോർട്ട്. പഞ്ചാബ് പ്രവിശ്യയിലുള്ള ഝേലും മേഖലയിലാണ് സംഭവം. സായുധരായ അഞ്ച് പേർ ചേർന്ന് വീട്ടിലേക്ക് അതിക്രമിച്ച് കയറി ഗർഭിണിയെ ...

പ്രാർത്ഥനകൾ വിഫലം; യുദ്ധങ്ങൾ ഇല്ലാത്ത ലോകത്തേയ്‌ക്ക് അമ്മയും മകളും യാത്രയായി; യുക്രെയ്‌നിൽ പ്രസവ ആശുപത്രിക്ക് നേരെയുണ്ടായ ബോംബാക്രമണത്തിൽ പരിക്കേറ്റ അമ്മയും കുഞ്ഞും മരിച്ചു

പ്രാർത്ഥനകൾ വിഫലം; യുദ്ധങ്ങൾ ഇല്ലാത്ത ലോകത്തേയ്‌ക്ക് അമ്മയും മകളും യാത്രയായി; യുക്രെയ്‌നിൽ പ്രസവ ആശുപത്രിക്ക് നേരെയുണ്ടായ ബോംബാക്രമണത്തിൽ പരിക്കേറ്റ അമ്മയും കുഞ്ഞും മരിച്ചു

കീവ്: മരിയുപോളിൽ പ്രസവ ആശുപത്രിക്ക് നേരെയുണ്ടായ ബോംബാക്രമണത്തിൽ പരിക്കേറ്റ അമ്മയും കുഞ്ഞും മരിച്ചു. ഇവരെയും ചികിത്സിച്ച ഡോക്ടറാണ് മരണം സ്ഥിരീകരിച്ചത്. കഴിഞ്ഞയാഴ്ചയാണ് ബോംബാക്രമണത്തിൽ പരിക്കേറ്റ ഗർഭിണിയായ സ്ത്രീയെ ...

ട്രെയിനിന് അടിയിലേക്ക് വീഴാനൊരുങ്ങി ഗർഭിണിയായ യുവതി; ഓടിയെത്തി രക്ഷിച്ച് ആർപിഎഫ് ഉദ്യോഗസ്ഥൻ; വീഡിയോ

ട്രെയിനിന് അടിയിലേക്ക് വീഴാനൊരുങ്ങി ഗർഭിണിയായ യുവതി; ഓടിയെത്തി രക്ഷിച്ച് ആർപിഎഫ് ഉദ്യോഗസ്ഥൻ; വീഡിയോ

മുംബൈ: പ്ലാറ്റ്‌ഫോമിലേക്ക് ഇറങ്ങാൻ ശ്രമിക്കവെ ട്രെയിനിന് അടിയിലേക്ക് തെന്നി വീഴാൻ പോയ ഗർഭിണിയായ യുവതിയെ രക്ഷിച്ച് ആർപിഎഫ് ഉദ്യോഗസ്ഥൻ. മഹാരാഷ്ട്രയിലെ കല്ല്യാൺ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. ട്രെയിനിനും ...