President - Janam TV

President

രാഷ്‌ട്രപതിയുമായി കൂടിക്കാഴ്ച നടത്തി യോ​ഗി ആദിത്യനാഥ്; മഹാകുംഭമേളയിലേക്ക് പ്രത്യേകക്ഷണം

ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപദി മുർമുവുമായി കൂടിക്കാഴ്ച നടത്തി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. രാജ്ഭവനിലെത്തിയാണ് അദ്ദേഹം രാഷ്ട്രപതിയെ സന്ദർശിച്ചത്. പ്രയാഗ്‌രാജിൽ നടക്കാനിരിക്കുന്ന മഹാകുംഭമേളയിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള ക്ഷണക്കത്തും അദ്ദേഹം ...

പുടിന്റെ മാപ്പ് ഏറ്റില്ല!! വിമാനം തകർന്നത് റഷ്യയുടെ വെടിയേറ്റെന്ന് അസർബൈജാൻ

ബാകു: ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാതെ ക്ഷമാപണത്തിൽ ഒതുക്കിയ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി അസർബൈജാൻ. റഷ്യയുടെ വെടിയേറ്റാണ് അസർബൈജാൻ എയർലൈൻസ് വിമാനം കസാക്കിസ്ഥാനിൽ നിലംപൊത്തിയതെന്ന് ...

യുദ്ധത്തിന് അന്ത്യം?! വിട്ടുവീഴ്ചയ്‌ക്ക് തയ്യാറെന്ന് പുടിൻ; ട്രംപുമായി ചർച്ചയാകാം, പക്ഷെ ഒറ്റ നിബന്ധന മാത്രം..

മോസ്കോ: റഷ്യ - യുക്രെയ്ൻ വിഷയത്തിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറെന്ന് വ്ളാഡിമർ പുടിൻ. യുക്രെയ്നിൽ അധിനിവേശം നടത്തുക റഷ്യയുടെ ലക്ഷ്യമല്ലെന്നും യുക്രെയ്ൻ വിഷയം നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ...

പട്ടാളനിയമം പ്രഖ്യാപിച്ചു, കസേര തെറിച്ചു; പ്രസിഡന്റിനെ ഇംപീച്ച് ചെയ്ത് ദക്ഷിണ കൊറിയൻ പാർലമെന്റ്; യൂൻ സൂക്കിനെ കൈവെടിഞ്ഞത് സ്വന്തം പാർട്ടിക്കാർ

സിയോൾ: പട്ടാളനിയമം ഏർപ്പെടുത്തിയതിനെ തുടർന്നുണ്ടായ വിവാദത്തിന്റെ പശ്ചാത്തലത്തിൽ ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോളിനെ പാർലമെന്റ് ഇംപീച്ച് ചെയ്തു. 300 അം​ഗ പാർലമെന്റിൽ 204 വോട്ടും ...

“മെമ്മറികാർഡ് തുറന്ന് പരിശോധിച്ചതിൽ നടപടിയില്ല, ഹൈക്കോടതിയും സുപ്രീംകോടതിയും കൈവിട്ടു”; രാഷ്‌ട്രപതിക്ക് കത്തയച്ച് അതിജീവിത

ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിൽ രാഷ്ട്രപതി ദ്രൗപദി മുർമുവിന് കത്തയച്ച് അതിജീവിത. മെമ്മറികാർഡ് ചട്ടവിരുദ്ധമായി തുറന്നുപരിശോധിച്ചെന്ന് കണ്ടെത്തിയിട്ടും ഉത്തരവാദിത്വപ്പെട്ടവർക്കെതിരെ നടപടിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കത്ത്. ഹൈക്കോടതിക്കും സുപ്രീംകോടതിക്കും പരാതി ...

ഇംപീച്ച്മെന്റ് പ്രമേയം പാസായില്ല; രക്ഷപ്പെട്ട് ദക്ഷിണ കൊറിയൻ പ്രസിഡന്റ്; പട്ടാളനിയമ വിവാദത്തിൽ നിന്ന് കഷ്ടിച്ച് തടിയൂരി 

സിയോൾ: ഇംപീച്ച്മെന്റിൽ നിന്ന് രക്ഷപ്പെട്ട് ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോൾ. ഭരണകക്ഷിയിലെ നിയമനിർമ്മാതാക്കൾ വോട്ടെടുപ്പ് ബഹിഷ്കരിച്ചതിനെ തുടർന്നാണ് ഇംപീച്ച്‌മെൻ്റിൽ നിന്ന് പ്രസിഡന്റ് തലനാരിഴയ്ക്ക് രക്ഷനേടിയത്. ...

ജനാധിപത്യത്തിന്റെ വിജയം; പട്ടാള നിയമം പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുള്ളിൽ പിൻവലിച്ച് ദക്ഷിണ കൊറിയ; പ്രതിഷേധം കടുത്തതോടെ അടിയറവ് പറഞ്ഞ് പ്രസിഡന്റ്

സിയോൾ: പ്രതിഷേധം കടുത്തതോടെ അടിയറവ് പറഞ്ഞ് ദക്ഷിണ കൊറിയ. കടുത്ത പ്രതിഷേധത്തെ തുടർന്ന് പട്ടാള നിയമം പിൻവലിച്ച് പ്രസിഡന്റ് യൂൺ സൂക് യോൾ. രാത്രിയിൽ പ്രഖ്യാപിച്ച പട്ടാള ...

ദേശീയ ദിനം വിപുലമായി ആഘോഷിച്ച് യുഎഇ; ആശംസകൾ നേർന്ന് പ്രസിഡന്റ് അല്‍ നഹ്യാൻ

വൈവിധ്യമാർന്ന പരിപാടികളോടെ അൻപത്തിമൂന്നാം ദേശീയ ദിനം ആഘോഷിച്ച് യുഎഇ. സർക്കാരിന്റെയും വിവിധ സംഘടനകളുടെയും ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളാണ് രാജ്യത്ത് നടക്കുന്നത്.യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് ...

“എന്ത് വിലകുറഞ്ഞ മാനസികാവസ്ഥയാണിത്?” കൈകൂപ്പി രാഷ്‌ട്രപതി; മൈൻഡ് ചെയ്യാതെ തിരിഞ്ഞ് നടന്ന് രാഹുൽ; വിമർശനം

ന്യൂഡൽഹി: രാഷ്ട്രപടി ദ്രൗപദി മുർമുവിനോട് അനാദരവ് കാണിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ. ഭരണഘടനയുടെ 75-ാം വാർഷികത്തോട് അനുബന്ധിച്ച് പഴയ പാർലമെൻ്റ് മന്ദിരത്തിൽ നടന്ന ആഘോഷ പരിപാടിക്കിടെയാണ് രാഹുലിന്റെ ...

ലോക്മന്ഥന് 22ന് തുടക്കം: രാഷ്‌ട്രപതി ഉദ്ഘാടനം നിർവഹിക്കും

ഹൈദരാബാദ്: ഭാരതത്തിലെ ഏറ്റവും വലിയ സാംസ്‌കാരികോത്സവമായ ലോക്മന്ഥൻ 2024ന് ഭാഗ്യനഗർ വേദിയാകും. 21 മുതൽ 24 വരെ ഭാരതീയ നാടൻ കലകളുടെയും നാട്ടറിവുകളുടെയും സംഗമവേദിയായി ലോക്മന്ഥൻ മാറും. ...

അമേരിക്കൻ ജനത ആർക്കൊപ്പം? പോളിംഗ് പുരോഗമിക്കുന്നു; 8 കോടിയിലധികം ജനങ്ങൾ വോട്ട് രേഖപ്പെടുത്തി

വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ കമലയോ, ട്രംപോ എന്നറിയാൻ ഇനി മണിക്കൂറുകൾ ബാക്കി. ജോർജിയ, ഫ്‌ളോറിഡ, മിഷിഗൺ, പെൻസിൽവേനിയ തുടങ്ങി 40 സംസ്ഥാനങ്ങളിൽ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. ആദ്യഫല സൂചനകൾ ...

പ്രസിഡന്റ് സ്ഥാനം തെറിച്ചു! ഒടുവിൽ പിപി ദിവ്യയെ നീക്കി സിപിഎം, നവീനിന്റെ വേർപാടിൽ വേദനയെന്ന് ദിവ്യ

കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയെ പുറത്താക്കി സിപിഎം. കെ. കെ. രത്നകുമാരിയെ പകരം പ്രസിഡൻ്റായി നിയമിച്ചു. പൊതുസമൂഹത്തിൽ ഉയരുന്ന വിമർശനം രൂക്ഷമായതോടെയാണ് ഗത്യന്തരമില്ലാതെ ...

അനുര കുമാര ദിസനായകെ ശ്രീലങ്കൻ പ്രസിഡന്റ്

മാർക്സിസ്റ്റ് നേതാവ് അനുര കുമാര ദിസനായകെ ശ്രീലങ്കയുടെ പുതിയ പ്രസിഡന്റാകും. രാജ്യത്ത് 2022ലുണ്ടായ അതിരൂക്ഷ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം ദ്വീപ് രാജ്യത്ത് നടന്ന ആദ്യത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പാണിത്. ...

“അമ്മയെ” തകർത്ത ​ദിവസം! നശിച്ചു കാണണമെന്ന് ആ​ഗ്രഹിച്ചവർക്ക് സന്തോഷിക്കാം; അവരില്ലെങ്കിൽ ആര് നയിക്കുമെന്ന് കാണാം: ​ഗണേഷ്കുമാർ

തിരുവനന്തപുരം: താര സം​ഘടനയായ അമ്മയുടെ ഭരണ സമിതിയുടെ രാജിയിൽ പ്രതികരിച്ച് മന്ത്രി കെ.ബി ​ഗണേഷ് കുമാർ. പൊതുപരിപാടിയിലായിരുന്നു പരാമർശം. അമ്മ എന്ന മഹത്തായ സംഘടന നശിച്ച ദിവസമാണിന്ന്. ...

വിഭജനഭീകരതയെ അനുസ്മരിച്ച് രാഷ്‌ട്രപതി; സമാനതകളില്ലാത്ത മനുഷ്യദുരന്തത്തിന് ഭാരതം സാക്ഷിയായെന്ന് ദ്രൗപദി മുർമു

ന്യൂഡൽ​ഹി: വിഭജന ഭീതി സ്മൃതി ദിനത്തിൽ ഭാരതം നേരിട്ട മനുഷ്യദുരന്തത്തെ അനുസ്മരിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു. 78-ാമത് സ്വാതന്ത്ര്യ ദിനം നാളെ ആഘോഷിക്കാനിരിക്കെ രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് ...

ലോകത്തെ 5-ാമത്തെ സാമ്പത്തിക ശക്തി; അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയെന്ന നേട്ടവും; മൂന്നാം സ്ഥാനത്തേക്ക് വൈകാതെ ഭാരതമെത്തും: ദ്രൗപദി മുർമു

ന്യൂഡൽഹി: ലോകത്തിലെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി ഭാരതം മാറിയെന്നത് അഭിമാന‌കരമായ മുഹൂർത്തമാണെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാജ്യത്തിന് സ്വാതന്ത്ര്യദിന സന്ദേശം നൽകുകയായിരുന്നു അവർ. ലോകത്തിലെ ...

ജനാധിപത്യ ശക്തികൾക്ക് ഇന്ത്യ പ്രചോദനമേകി; മനുഷ്യരാശി കണ്ട ഏറ്റവും വലിയ തെരഞ്ഞെടുപ്പിന് ലോകം സാക്ഷിയായി; സ്വാതന്ത്ര്യദിന സന്ദേശവുമായി രാഷ്‌ട്രപതി

ന്യൂഡൽഹി: മനുഷ്യരാശി കണ്ട ഏറ്റവും വലിയ തെരഞ്ഞെടുപ്പ് മാമാങ്കത്തിനാണ് 2024ൽ ഇന്ത്യ സാക്ഷ്യം വഹിച്ചതെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. ഭാരതത്തിൽ വിജയകരമായി പൂർത്തിയാക്കിയ പൊതുതെരഞ്ഞെടുപ്പ് ജനാധിപത്യ രാഷ്ട്രങ്ങളെ ...

ഒളിമ്പിക്സിൽ പ്രസിഡൻ്റ്- മന്ത്രി ചുംബനം! മാക്രോൺ വിവാദത്തിൽ, ചിത്രങ്ങൾ വൈറൽ

ഒളിമ്പിക്സിൻ്റെ ഉദ്ഘാടന ചടങ്ങിനിടെ ഫ്രഞ്ച് കായിക മന്ത്രി അമേലി ഔഡിയ പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോണിൻ്റെ കഴുത്തിൽ ചുംബിക്കുന്ന ചിത്രം പുറത്തുവന്നതോടെ വിവാ​ദം. സോഷ്യൽ മീഡിയയിലൂടെ ഇന്നാണ് ചിത്രങ്ങൾ ...

ജയ് ഷാ ഒഴിയും, ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ തലപ്പത്തേക്ക് പിസിബി ചെയർമാൻ; കാരണമിത്

പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ മെഹ്സിൻ നഖ്വി ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ തലപ്പത്തേക്ക്. റൊട്ടേഷൻ വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് നിയമനം. നിലവിൽ ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് എ.സി.സി ...

ഒൻപത് സംസ്ഥാനങ്ങളിൽ ഉൾപ്പെടെ 10 ഇടങ്ങളിൽ പുതിയ ഗവർണർമാർ; നിയമന ഉത്തരവ് പുറത്തിറക്കി രാഷ്‌ട്രപതി ഭവൻ

ന്യൂഡൽഹി: രാജ്യത്തെ ഒൻപത് സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിലും ഉൾപ്പെടെ 10 ഇടങ്ങളിൽ പുതിയ ഗവർണർമാരെ നിയമിച്ച് ഉത്തരവിറക്കി രാഷ്ട്രപതി ദ്രൗപദി മുർമു. ഇന്നലെ രാത്രിയോടെയാണ് രാഷ്ട്രപതി ഭവൻ ...

മധുരമൂറും പ്രഖ്യാപനങ്ങൾക്കായ്..! രാഷ്‌ട്രപതി ഭവനിലെ ‘ദാഹി-ചിനി’ ചടങ്ങിന് പിന്നിൽ..

ന്യൂഡൽഹി: ബജറ്റ് അവതരണത്തിന് മുന്നോടിയായി രാഷ്ട്രപതി ദ്രൗപദി മുർമുവുമായി കൂടിക്കാഴ്ച നടത്തി ധനമന്ത്രി നിർമലാ സീതാരാമൻ. പാർലമെന്റിലേക്ക് പോകുന്നതിന് മുൻപാണ് ധനമന്ത്രി രാഷ്ട്രപതി ഭവനിലെത്തിയത്. കേന്ദ്രബജറ്റ് 2024-25നെക്കുറിച്ച് ...

പരിശീലകൻ മനുവിനെ സംരക്ഷിച്ചിട്ടില്ല; തിരിച്ചെടുത്തതിനും ന്യായീകരണം; വീഴ്ചയുണ്ടായെന്ന് കുറ്റസമ്മതം നടത്തി കെ.സി.എ

തിരുവനന്തപുരം: ലൈം​ഗിക പീഡന കേസിൽ പ്രതിയായ പരിശീലകൻ മനുവിനെ സംരക്ഷിച്ചിട്ടില്ലെന്ന വാദവുമായി കെ.സി.എ രം​ഗത്തുവന്നു. പ്രസിഡൻ്റ് ജയേഷ് ജോർജും സെക്രട്ടറി വിനോദ് കുമാറുമാണ് വിശദീകരണവുമായെത്തിയത്. ഇത്തരക്കാരെ സംരക്ഷിക്കേണ്ട ...

പുരോ​ഗമനവാദിയായ മസൂദ് പെസഷ്കി ഇറാൻ പ്രസിഡന്റ്; മതനിലപാടുകളിൽ മനസ് മാറ്റുമോ ഇറാൻ; ഇന്ത്യയുമായുളള ബന്ധവും നിർണായകം

ടെഹ്റാൻ: പുരോ​ഗമനവാദിയായ മസൂദ് പെസഷ്കി തീവ്ര മതവാദിയായ സയീദ് ജലീലിയെ പരാജയപ്പെടുത്തിയാണ് ഇറാന്റെ പ്രസിഡന്റാകുന്നത്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെപ്പോലെ പാശ്ചാത്യശക്തികളുടെ കടുത്തവിമര്‍ശകനാണ് അന്തരിച്ച ...

രാഷ്‌ട്രപതിയുമായി കൂടിക്കാഴ്ച നടത്തി കേന്ദ്രമന്ത്രി സുരേഷ് ​ഗോപി

ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപദി മുർമുവുമായി കൂടിക്കാഴ്ച നടത്തി കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. രാഷ്ട്രപതി ഭവനിലെത്തിയ സുരേഷ് ​ഗോപിയെ പൂച്ചെണ്ട് നൽകിയാണ് രാഷ്ട്രപതി സ്വീകരിച്ചത്. ഇതിന്റെ ചിത്രം കേന്ദ്രമന്ത്രി ...

Page 1 of 6 1 2 6