ത്രിവേണീ സം​ഗമത്തിൽ പുണ്യസ്നാനം ചെയ്ത് ലക്ഷങ്ങൾ, പ്രയാഗ്‌രാജിൽ എത്തിയത് 43 കോടി ഭക്തർ;ഐക്യത്തിന്റെയും ആത്മീയതയുടെ സന്ദേശമാണ് കുംഭമേളയെന്ന് രാഷ്ട്രപതി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ത്രിവേണീ സം​ഗമത്തിൽ പുണ്യസ്നാനം ചെയ്ത് ലക്ഷങ്ങൾ, പ്രയാഗ്‌രാജിൽ എത്തിയത് 43 കോടി ഭക്തർ;ഐക്യത്തിന്റെയും ആത്മീയതയുടെ സന്ദേശമാണ് കുംഭമേളയെന്ന് രാഷ്‌ട്രപതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 11, 2025, 10:19 am IST
FacebookTwitterWhatsAppTelegram

ലക്നൗ: മഹാകുംഭമേളയിൽ പങ്കെടുത്ത് ത്രിവേണീ സം​​ഗമത്തിൽ പുണ്യസ്നാനം ചെയ്ത് ഭക്തലക്ഷങ്ങൾ. കുംഭമേളയിൽ പങ്കെടുക്കുന്നതിനായി ലക്ഷക്കണക്കിന് വിശ്വാസികളാണ് പ്രയാഗ്‌രാജിലേക്ക് എത്തുന്നത്. സംസ്ഥാന സർക്കാരിന്റെ ഇൻഫർമേഷൻ ‍ഡിപ്പാർട്ട്മെന്റിന്റെ കണക്കുകൾ പ്രകാരം 43 കോടി ഭക്തരാണ് കുംഭമേളയിൽ ഇതുവരെ പങ്കെടുത്തത്. ലോകമെമ്പാടുമുള്ള ഭക്തർ രാജ്യത്തിന്റെ മ​ഹാ ഉത്സവത്തിൽ പങ്കെടുക്കാൻ ഒഴുകിയെത്തുകയാണ്.

രാഷ്‌ട്രപതി ദ്രൗപദി മുർമുവും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിം​ഗ് ധാമിയും കഴിഞ്ഞ ദിവസം കുംഭമേളയിൽ പങ്കെടുത്തിരുന്നു. ത്രിവേണീ സം​ഗമത്തിൽ സ്നാനം ചെയ്യാൻ കഴിഞ്ഞത് ഭാ​ഗ്യമാണെന്ന് രാഷ്‌ട്രപതി എക്സിൽ കുറിച്ചു. വിശ്വാസത്തിന്റെ ഒത്തുചേരൽ ഭാരതത്തിന്റെ സാംസ്കാരിക പൈതൃകത്തിന്റെ പ്രതീകമാണ്. കുംഭമേള ഐക്യത്തിന്റെയും ആത്മീയതയുടെയും സന്ദേശം നൽകുന്നു. എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും നൽകട്ടെയെന്ന് രാഷ്‌ട്രപതി കുറിച്ചു. കുംഭമേളയിൽ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങളും രാഷ്‌ട്രപതി പങ്കുവച്ചു.

प्रयागराज महाकुंभ के अलौकिक वातावरण में माँ गंगा, यमुना और अंतः सलिला सरस्वती के पावन संगम में आज स्नान करने का सौभाग्य प्राप्त हुआ। श्रद्धा और विश्वास का यह विशाल समागम भारत की समृद्ध सांस्कृतिक विरासत का अद्भुत और जीवंत प्रतीक है। महाकुंभ मानवता को एकता और आध्यात्मिकता का… pic.twitter.com/wuL8qAdtpE

— President of India (@rashtrapatibhvn) February 10, 2025

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ദക്ഷിണ റേയിൽവേ കൂടുതൽ ട്രെയിൻ സർവീസുകൾ ആരംഭിച്ചിട്ടുണ്ട്. ദക്ഷിണ റെയിൽവേയുടെ ഭാ​ഗമായുള്ള പ്രധാന നഗരങ്ങളിൽ നിന്ന് 28 അധിക ട്രെയിൻ സർവീസുകളാണ് ആരംഭിച്ചത്. റെയിൽവേ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് കൂടുതൽ ജീവനക്കാരെയും ഉദ്യോഗസ്ഥരെയും പ്രയാഗ്‌രാജിൽ നിയോഗിച്ചിട്ടുണ്ടെന്ന് റെയിൽവേ അറിയിച്ചു.

Tags: PresidentCrowdMaha Kumbh Mela 2025
ShareTweetSendShare

More News from this section

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies