യുദ്ധത്തിന് അന്ത്യം?! വിട്ടുവീഴ്ചയ്ക്ക് തയ്യാറെന്ന് പുടിൻ; ട്രംപുമായി ചർച്ചയാകാം, പക്ഷെ ഒറ്റ നിബന്ധന മാത്രം..
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

യുദ്ധത്തിന് അന്ത്യം?! വിട്ടുവീഴ്ചയ്‌ക്ക് തയ്യാറെന്ന് പുടിൻ; ട്രംപുമായി ചർച്ചയാകാം, പക്ഷെ ഒറ്റ നിബന്ധന മാത്രം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 20, 2024, 05:00 pm IST
Facebook
Twitter
WhatsAppTelegram

മോസ്കോ: റഷ്യ – യുക്രെയ്ൻ വിഷയത്തിൽ വിട്ടുവീഴ്ചയ്‌ക്ക് തയ്യാറെന്ന് വ്ളാഡിമർ പുടിൻ. യുക്രെയ്നിൽ അധിനിവേശം നടത്തുക റഷ്യയുടെ ലക്ഷ്യമല്ലെന്നും യുക്രെയ്ൻ വിഷയം നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി സംസാരിക്കുമെന്നും പുടിൻ പറഞ്ഞു.

യുദ്ധം രൂക്ഷമായ സാഹചര്യത്തിൽ ട്രംപുമായി ചർച്ചയ്‌ക്ക് തയ്യാറാണ്. പക്ഷെ, ആ ചർച്ച യാതൊരു മുൻ വ്യവസ്ഥകളും കൂടാതെയാകണം. മാത്രവുമല്ല, യുദ്ധവുമായി ബന്ധപ്പെട്ട് മുന്നോട്ടുവെക്കുന്ന ഏത് കരാറിലും കീവിലെ അധികാരികൾ (യുക്രെയ്ൻ പ്രതിനിധികൾ) ഉൾപ്പെടണമെന്നും പുടിൻ നിലപാടറിയിച്ചു.

യുക്രെയ്നിന്റെ ഭാ​ഗത്ത് നിന്ന് വിട്ടുവീഴ്ചകൾ ഉണ്ടാകണമെന്ന ആവശ്യവും റഷ്യൻ പ്രസിഡന്റ് മുന്നോട്ടുവച്ചിട്ടുണ്ട്. 2014ൽ യുക്രെയ്ൻ നിയന്ത്രണത്തിൽ നിന്ന് റഷ്യ പിടിച്ചെടുത്ത ന​ഗരമാണ് ക്രിമിയ. സമാനനീക്കം യുക്രെയ്നെതിരെ തുടരാൻ സാധിക്കുമായിരുന്നുവെന്നും പുടിൻ ഓർമിപ്പിച്ചു.

നാറ്റോ അം​ഗത്വം നേടാൻ യുക്രെയ്ൻ ശ്രമിച്ചതോടെയായിരുന്നു ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായത്. തുടർന്ന് യുദ്ധത്തിലേക്ക് നീങ്ങുകയായിരുന്നു. നിലവിലെ സാഹചര്യത്തിൽ ട്രംപ് അമേരിക്കൻ പ്രസിഡന്റാകാൻ പോകുന്നുവെന്നത് അനുകൂല ഘടകമായാണ് റഷ്യ നോക്കിക്കാണുന്നത്. ജോ ബൈഡൻ ഭരണകൂടം യുക്രെയ്ന് എല്ലാവിധ പിന്തുണയും നൽകി ഒപ്പം നിന്നിരുന്നു. എന്നാൽ ട്രംപ് സ്ഥാനമേൽക്കുമ്പോൾ യുക്രെയ്ന് നൽകുന്ന ആയുധ പിന്തുണ ഉൾപ്പടെ പുനഃപരിശോധിക്കപ്പെടും. ഇക്കാര്യം ട്രംപ് നേരത്തെ വ്യക്തമാക്കിയതാണ്.

ഇതുവരെയും യുക്രെയ്ൻ വിഷയവുമായി ബന്ധപ്പെട്ട് ട്രംപുമായി ചർച്ചകൾ നടത്തിയിട്ടില്ലെന്ന് പുടിൻ വ്യക്തമാക്കി. യുദ്ധവുമായി ബന്ധപ്പെട്ട് ചർച്ചകൾക്ക് തയ്യാറാണെന്നും യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയുമായി ചർച്ച നടത്താൻ റഷ്യ ഒരുക്കമാണെന്നും പുടിൻ അറിയിച്ചു.

അമേരിക്കയിൽ പുതിയ പ്രസിഡന്റ് അധികാരത്തിലെത്തുമ്പോൾ യുക്രെയ്ൻ-റഷ്യ യുദ്ധത്തിന് പരിസമാപ്തിയാകുമെന്ന വിലയിരുത്തലുകളാണ് രാഷ്‌ട്രീയ നിരീക്ഷകർ പങ്കുവെക്കുന്നത്. ട്രംപ്-പുടിൻ ബന്ധം ഇതിന് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ.

Tags: Russiadonald trumpPresidentVladimir PutinUkraine War
Share
Tweet
SendShare

More News from this section

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

കുഴിച്ചെടുക്കുംതോറും മൃതദേഹങ്ങൾ; നേപ്പാൾ പ്രളയത്തിൽ മരണം 1,127 ആയി; 4,858 പേരെ കാണാനില്ല, തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ വിവരങ്ങൾ പൊലീസ് വെബ്‌സൈറ്റിൽ, എട്ടാം ദിവസവും തിരച്ചിൽ

ടൈംസ് സ്‌ക്വയറിൽ കത്തിയാക്രമണം; ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടു, അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നു

“പുറത്ത് പോയി നോക്കാം, നിങ്ങൾ ജോലി തുടരൂ…”; നേപ്പാൾ പ്രളയത്തിൽ ചൈനീസ് സൂപ്പർവൈസർ തിരികെ എത്തിയില്ലെന്ന് രക്ഷപ്പെട്ട തൊഴിലാളി

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies