President Murmu - Janam TV
Tuesday, July 15 2025

President Murmu

പവർ നൽകുന്നതും അൺ ഡോക്കിം​ഗും വരും ദിവസങ്ങളിൽ; ഭാരതത്തെ നേട്ടത്തിന്റെ നെറുകയിലെത്തിച്ച ഇസ്രോ സംഘത്തിന് ആശംസ അറിയിച്ച് പ്രധാനമന്ത്രിയും രാഷ്‌ട്രപതിയും

ബഹിരാകാശത്ത് വച്ച് ഉപ​ഗ്രഹങ്ങളെ കൂട്ടിയോജിപ്പിച്ച് ചരിത്രം കുറിച്ച ഐഎസ്ആർഒയ്ക്ക് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രിയും രാഷ്ട്രപതിയും കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പ് മന്ത്രി ജിതേന്ദ്ര സിം​ഗും. സ്പേസ് ഡോക്കിം​ഗ് സാധ്യമാക്കിയതിന് ...

വിജയ് ദിവസ്; ആർമി ഹൗസിൽ നടന്ന ‘അറ്റ് ​ഹോം’ പരിപാടിയിൽ പങ്കെടുത്ത് രാഷ്‌ട്രപതി ദ്രൗപദി മുർമു

ന്യൂഡൽഹി:1971ലെ യുദ്ധത്തിൽ പാകിസ്താനെതിരെ ഇന്ത്യൻ സേന നേടിയ വിജയത്തിന്റെ ബഹുമാനാർത്ഥം ആചരിക്കുന്ന വിജയ് ദിവസിനോടനുബന്ധിച്ച് ആർമി ഹൗസിൽ ദിവസം നടന്ന 'അറ്റ്-ഹോം' പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്ത് രാഷ്ട്രപതി ...

ബംഗാൾ ഗവർണർ സി വി ആനന്ദബോസ് ഡൽഹിയിലെത്തി; രാഷ്‌ട്രപതി ദ്രൗപദി മുർമുവുമായി കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: കൊൽക്കത്ത ആർജി കാർ മെഡിക്കൽ കോളേജിൽ പിജി വിദ്യാർത്ഥിനി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ സംസ്ഥാനത്ത് പ്രതിഷേധം വ്യാപകമാകുന്നതിനിടെ ബംഗാൾ ഗവർണർ സി വി ആനന്ദബോസ് ഡൽഹിയിലെത്തി. ...

ശക്തമായ ഭാരതത്തെ കെട്ടിപ്പടുക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച പ്രധാനമന്ത്രി; അടൽ ബിഹാരി വാജ്‌പേയിക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ച് നേതാക്കൾ

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ ചരമവാർഷികത്തിൽ ശ്രദ്ധാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഷ്ട്രപതി ദ്രൗപദി മുർമുവും. വാജ്‌പേയിയുടെ ഡൽഹിയിലെ സദൈവ് അടൽ സ്മൃതി കുടീരത്തിലെത്തിയാണ് ...

10 അഡീഷണൽ ജഡ്ജിമാരെ സ്ഥിരം ജഡ്ജിമാരായി നിയമിച്ച് രാഷ്‌ട്രപതി; നിയമനം ബോംബെ, ഡൽഹി ഹൈക്കോടതികളിൽ

ന്യൂഡൽഹി: രണ്ട് ഹൈക്കോടതികളിലെ 10 അഡീഷണൽ ജഡ്ജിമാരെ സ്ഥിരം ജഡ്ജിമാരായി നിയമിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു. ബോംബെ, ഡൽഹി ഹൈക്കോടതികളിലെ ജഡ്ജിമാരെയാണ് സ്ഥിരം ജഡ്ജിമാരായി നിയമിച്ചത്. ബോംബെ ...

രാഷ്‌ട്രപതിയെ സന്ദർശിച്ച് കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി

ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപദി മുർമുവിനെ സന്ദർശിച്ച് കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. ഭാര്യയോടൊപ്പമാണ് അദ്ദേഹം രാഷ്ട്രപതിയെ സന്ദർശിക്കാനെത്തിയത്. രാഷ്ട്രപതി ഭവനിലെത്തിയ കരസേനാ മേധാവിയെ പൂച്ചെണ്ട് നൽകിയാണ് ...

പാർലമെന്റ് സമ്മേളനത്തെ അഭിസംബോധന ചെയ്യാനൊരുങ്ങി രാഷ്‌ട്രപതി ; രാജ്യസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം

ന്യൂഡൽഹി: പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെ രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് അഭിസംബോധന ചെയ്യും. മൂന്നാമതും എൻഡിഎ സർക്കാർ അധികാരത്തിലെത്തിയ ശേഷമുള്ള രാഷ്ട്രപതിയുടെ ആദ്യത്തെ പ്രസം​ഗമാണിത്. രാഷ്ട്രപതിയുടെ പ്രസംഗത്തിന് ...

രാഷ്‌ട്രപതി ഭവനിലെത്തി ബം​ഗ്ലാദേശ് പ്രധാനമന്ത്രി; വീണ്ടും കാണാൻ സാധിച്ചതിൽ സന്തോഷം പങ്കിട്ട് ദ്രൗപദി മുർമുവും ഷെയ്ഖ് ഹസീനയും

ന്യൂഡൽഹി: ബം​ഗ്ലാദേശ് പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദർശനത്തിന്റെ ഭാ​ഗമായി രാഷ്ട്രപതി ദ്രൗപദി മുർമ്മുവുമായി കൂടിക്കാഴ്ച നടത്തി ഷെയ്ഖ് ഹസീന. രാഷ്ട്രപതി ഭവനിലെത്തിയ ബം​ഗ്ലാദേശ് പ്രധാനമന്ത്രിയെ ദ്രൗപദി മുർമു സ്വാഗതം ...

മനുഷ്യരാശിക്ക് ഇന്ത്യയുടെ അതുല്യമായ സമ്മാനം; ദൈനംദിന ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി യോഗയെ സ്വീകരിക്കുമെന്ന് ദൃഢനിശ്ചയമെടുക്കാം: രാഷ്‌ട്രപതി

ന്യൂഡൽഹി: മനുഷ്യന് ശാരീരികവും മാനസികവും ആത്മീയവുമായി ഉന്മേഷം പകരുന്ന മാർ​ഗമാണ് യോ​ഗയെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. മനുഷ്യരാശിക്ക് ഇന്ത്യയുടെ അതുല്യമായ സമ്മാനമാണ് യോ​ഗയെന്നും രാഷ്ട്രപതി പറഞ്ഞു. പത്താം ...

മാലദ്വീപ്, ബംഗ്ലാദേശ്, ശ്രീലങ്ക രാഷ്‌ട്രത്തലവന്മാരുമായി കൂടിക്കാഴ്‌ച്ചനടത്തി എസ് ജയ്ശങ്കർ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്ത മാലിദ്വീപ്, ബംഗ്ലാദേശ്, ശ്രീലങ്ക രാഷ്ട്രത്തലവന്മാരുമായി കൂടിക്കാഴ്ച നടത്തി എസ് ജയ്ശങ്കർ. ന്യൂഡൽഹിയിൽ മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവുമായി ...

രാജ്യത്തിന് നഷ്ടമായത് മാദ്ധ്യമലോകത്തെ അതികായനെ; റാമോജി റാവുവിന്റെ വിയോ​ഗത്തിൽ അനുശോചിച്ച് രാഷ്‌ട്രപതി

മാധ്യമ ലോകത്ത് വിപ്ലവം സൃഷ്ടിച്ച അതികായനായ റാമോജി റാവുവിന്റെ നിര്യാണത്തിൽ അനുശോചിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു. ഇന്ത്യയുടെ മാദ്ധ്യമ, വിനോദ മേഖലയ്ക്ക് വൻ നഷ്ടമാണ് സംഭവിച്ചിരിക്കുന്നതെന്നും അദ്ദേഹത്തിന്റെ ...

പ്രധാനമന്ത്രിയും രാഷ്‌ട്രപതിയും രാമഭക്തർക്ക് മാതൃക; ദ്രൗപദി മുർമുവിന്റെ സമർപ്പണം തന്നെ അത്ഭുതപ്പെടുത്തി: ആചാര്യ സത്യേന്ദ്ര ദാസ്

ലക്നൗ: രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ഭക്തിയിലും അർപ്പണബോധത്തിലും സന്തോഷം തോന്നുന്നുവെന്ന് ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിലെ മുഖ്യ പുരോ​ഹിതൻ ആചാര്യ സത്യേന്ദ്ര ദാസ്. ശ്രീരാമചന്ദ്രനിൽ ഭക്തിയും വിശ്വാസമുള്ളവർക്ക് മാത്രമാണ് ...

മൗറീഷ്യസ് പ്രധാനമന്ത്രിക്ക് റുപേ കാ‍ർഡ് സമ്മാനിച്ച് രാഷ്‌ട്രപതി; ദ്രൗപദി മുർമു മൗറീഷ്യസിന്റെ സ്വാതന്ത്ര്യദിനാഘോഷത്തിൽ വിശിഷ്ടാതിഥിയാകും

മൂന്ന് ദിവസത്തെ സന്ദർശനത്തിന് മൗറീഷ്യസിലെത്തിയ ഇന്ത്യൻ രാഷ്ട്രപതി ദ്രൗപദി മുർമുവിന് ഊഷ്മണ സ്വീകരണം. വിമാനത്താവളത്തിൽ മൗറീഷ്യസ് പ്രധാനമന്ത്രിയാണ് രാഷ്ട്രപതിയെ സ്വീകരിക്കാനെത്തിയത്. മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് കുമാർ ജ​ഗ്നൗത്തുമായി ...

ദേശീയ അദ്ധ്യാപക ദിനം; തിരഞ്ഞെടുക്കപ്പെട്ട 75 അദ്ധ്യാപകർക്ക് ഇന്ന് രാഷ്‌ട്രപതി അവാർഡ് നൽകും

2023-ലെ ദേശീയ അദ്ധ്യാപക ദിന ആഘോഷത്തിന്റെ ഭാഗമായി രാഷ്ട്രപതി ദ്രൗപതി മുർമു രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട 75 മികച്ച അദ്ധ്യാപകർക്ക് ഇന്ന് അവാർഡ് കൈമാറും. ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ ...

ലൈംഗിക അധിക്ഷേപം; രാഷ്‌ട്രപതി ദ്രൗപദി മുർമുവിനെ അപമാനിച്ച് മലയാളിയുടെ ഫേസ്ബുക്ക് പോസ്റ്റ്

തിരുവനന്തപുരം: രാഷ്ട്രപതി ദ്രൗപദി മുർമ്മുവിനെ അധിക്ഷേപിച്ച് മലയാൡയുടെ ഫേസ്ബുക്ക് പോസ്റ്റ്. പോസ്റ്റിൽ അസഭ്യം പറയുകയും ജാതീയമായ അധിക്ഷേപവുമാണ് നടത്തിയിരിക്കുന്നത്. പ്രതിഭാ നായർ എന്ന മലയാളി അക്കൗണ്ടിൽ നിന്നാണ് ...

രാഷ്‌ട്രപതി ദ്രൗപദി മുർമു ഇന്ന് ഒഡീഷയിൽ

ന്യൂഡൽഹി: ത്രിദിന സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് ഒഡീഷയിലെത്തും. സംസ്ഥാനത്ത് സംഘടിപ്പിക്കുന്ന വിവിധ പരിപാടികളിൽ പങ്കെടുക്കും. ഇന്ന് മുതൽ 27 വരെയാണ് രാഷ്ട്രപതിയുടെ ഒഡീഷ സന്ദർശനം. ...

രാഷ്‌ട്രപതിയുടെ ക്ഷണം; അമൃത് ഉദ്യാനം സന്ദർശിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുളള വനിതാ സ്വയം സഹായ സംഘങ്ങൾ

ന്യൂഡൽഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുളള വനിതാ സ്വയം സംഘങ്ങളിൽ നിന്നുള്ള അംഗങ്ങൾ അമൃത് ഉദ്യാനിലെത്തി. രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ക്ഷണ പ്രകാരമാണ് വനവാസി സമൂഹങ്ങളിൽ നിന്നടക്കമുള്ള ...

ദ്വിദിന സന്ദർശനം; രാഷ്‌ട്രപതി ഇന്ന് കേരളത്തിൽ

എറണാകുളം: രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് കേരളത്തിൽ എത്തും. ഇന്ന് ഉച്ച 1.30 ഓടെ കൊച്ചിയിലെത്തുന്ന രാഷ്ട്രപതി, വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്ത് ...

രാഷ്‌ട്രപതി ദ്രൗപദി മുർമു ഇന്ന് പഞ്ചാബ് സന്ദർശിക്കും; 17-ന് കേരളത്തിൽ

ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് പഞ്ചാബിൽ. മുർമു അമൃത്സർ സന്ദർശിക്കുമെന്ന് രാഷ്ട്രപതിഭവനിലെ ഓദ്യോഗികവൃത്തങ്ങൾ അറിയിച്ചു. രാവിലെ 11 മണിക്ക് അമൃത്സർ വിമാനത്താവളത്തിലേക്ക് എത്തും. അമൃത്സറിലെത്തുന്ന രാഷ്ട്രപതിയെ ...

രാഷ്‌ട്രപതി ദ്രൗപദി മുർമു ദ്വിദിന സന്ദർശനത്തിനായി ഒഡീഷയിലേക്ക്;രമാ ദേവി സർവകലാശാലയിലെ ബിരുദദാന ചടങ്ങിൽ പങ്കെടുക്കും

ഭുവനേശ്വർ : ഒഡീഷ സന്ദർശിക്കാനൊരുങ്ങി പ്രസിഡന്റ് ദ്രൗപദി മുർമു. രണ്ട് ദിവസത്തെ സന്ദർശനമാണ് പ്രസിഡന്റ് നടത്തുക. ഫെബ്രുവരി 10-ന് രമാ ദേവി സർവകലാശാലയിൽ നടക്കുന്ന ബിരുദദാന ചടങ്ങിൽ ...

ഇന്ത്യയുടെ അതിഥിയാകാൻ കഴിഞ്ഞത് മഹത്തായ കാര്യം; സന്തോഷം പങ്കുവച്ച് ഈജിപ്ഷ്യൻ പ്രസിഡന്റ്

ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യയുടെ അതിഥിയാകാൻ കഴിഞ്ഞത് മഹത്തായ കാര്യമാണെന്ന് ഈജിപ്ഷ്യൻ പ്രസിഡന്റെ അബ്ദുൽ ഫത്താ അൽ സിസി. ഭാരതത്തിന്റെ 75-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയാകാൻ നിയോഗിച്ചതിൽ ...

സൈനിക ആശുപത്രിയിൽ ശസ്ത്രക്രിയ ; രാഷ്‌ട്രപതി ദ്രൗപദി മുർമു ആശുപത്രി വിട്ടു

ന്യൂഡൽഹി : തിമിര ശസ്ത്രക്രിയയ്ക്ക് ശേഷം രാഷ്ട്രപതി ദ്രൗപതി മുർമു ആശുപത്രി വിട്ടു. ഡൽഹിയിലെ സൈനിക ആശുപത്രിയിലാണ് രാഷ്ട്രപതിക്ക് ഞായറാഴ്ച തിമിര ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയ വിജയകരമായതിനെത്തുടർന്നാണ് ...

രാഷ്‌ട്രപതിയുമായി കൂടിക്കാഴ്ച നടത്തി അമിത് ഷായും സ്മൃതി ഇറാനിയും; കോൺഗ്രസിന്റെ അധിക്ഷേപ പരാമർശത്തിൽ സഭയിൽ ഇന്നും ബഹളം

ന്യൂഡൽഹി: കേന്ദ്രമന്ത്രിമാർ രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതി ദ്രൗപദി മുർമുവിനെ സന്ദർശിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, സ്മൃതി ഇറാനി, മഹേന്ദ്ര മുഞ്ജ്പര, ജോൺ ബർല എന്നിവരാണ് ...