President Vladimir Putin - Janam TV

President Vladimir Putin

എന്താണ് പറയുന്നതെന്ന് മനസിലായില്ല; റഷ്യൻ സൈനികർക്ക് നേരെ വെടിയുതിർത്ത് ഉത്തരകൊറിയൻ പട്ടാളക്കാർ; 8 റഷ്യൻ സൈനികർ സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു

കീവ് : യുക്രെയ്ൻ - റഷ്യ ദ്ധത്തിൽ പുതുതായി വിന്യസിക്കപ്പെട്ട ഉത്തരകൊറിയൻ സൈനികർ യുദ്ധക്കളത്തിൽ പലരീതിയിലുള്ള വെല്ലുവിളികൾ നേരിടുന്നതായി റിപ്പോർട്ട്. ഉക്രേനിയൻ മിലിട്ടറി ഇൻ്റലിജൻസ് പുറത്തു വിട്ട ...

ഇന്ത്യ അതിവേഗം വികസനത്തിലേക്ക് കുതിക്കുന്നു; മെയ്‌ക്ക് ഇൻ ഇന്ത്യ പദ്ധതി അഭിനന്ദനീയം; പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് വ്ളാഡിമിർ പുടിൻ

മോസ്‌കോ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വപാടവത്തെ അഭിനന്ദിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. ' പ്രധാനമന്ത്രിയുടെ മെയ്ക്ക് ഇൻ ഇന്ത്യ' പദ്ധതി ഇന്ത്യയിലെ ചെറുകിട സംരംഭകർക്ക് വളരെയധികം തൊഴിലവസരങ്ങൾ ...

എണ്ണം കൂട്ടണം; സഹായം സർക്കാർ തരും; ജനസംഖ്യ വർധിപ്പിക്കാൻ ‘സെക്സ് മന്ത്രാലയം’ രൂപീകരിക്കാനൊരുങ്ങി റഷ്യ

മോസ്‌കോ: രാജ്യത്തെ ജനനനിരക്കിലെ കുറവ് പരിഹരിക്കാൻ റഷ്യ 'സെക്സ് മന്ത്രാലയം' രൂപീകരിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ്റെ വിശ്വസ്ത നീന ഒസ്‌റ്റാനീന അത്തരമൊരു മന്ത്രാലയത്തിനായി വാദിക്കുന്ന ...

പരസ്പരം ആശ്ലേഷിച്ച് സൗഹൃദം പുതുക്കി മോദിയും പുടിനും; കൂടിക്കാഴ്ചയിൽ യുക്രെയ്ൻ സംഘർഷം വീണ്ടും ചർച്ചയായി

മോസ്‌കോ: റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിനുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ- റഷ്യ സൗഹൃദബന്ധം ഉറച്ചതാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയെ വീണ്ടും കാണാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും പുടിൻ ...

ബ്രിക്‌സ് ഉച്ചകോടിക്കായി പ്രധാനമന്ത്രി റഷ്യയിലേക്ക്; പുടിനുമായി കൂടിക്കാഴ്ച നടത്തും; യുക്രെയ്ൻ വിഷയത്തിൽ തുടർചർച്ചയ്‌ക്കും സാദ്ധ്യത; ഗാസയും വിഷയമാകും

ന്യൂഡൽഹി: പതിനാറാമത് ബ്രിക്‌സ് ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യയിലേക്ക് തിരിച്ചു. റഷ്യയിലെ കാസനിലാണ് ഉച്ചകോടി നടക്കുന്നത്. റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുടിനുമായി ഉൾപ്പെടെ മോദി ഉഭയകക്ഷി ചർച്ചകളും ...

”സംഘർഷങ്ങൾ പരിഹരിക്കണമെന്ന് അദ്ദേഹം എപ്പോഴും പറയും”; യുദ്ധം അവസാനിപ്പിക്കാൻ പ്രധാനമന്ത്രി മോദി നടത്തുന്ന ശ്രമങ്ങൾ അഭിനന്ദനാർഹം: വ്‌ളാഡിമർ പുടിൻ

മോസ്‌കോ: റഷ്യ- യുക്രയ്ൻ സംഘർഘങ്ങൾ പരിഹരിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രമങ്ങളെ അഭിനന്ദിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിൻ. സംഘർഷങ്ങൾ സമാധാനപരമായി അവസാനിപ്പിക്കാനാണ് റഷ്യയ്ക്ക് താത്പര്യമെന്നും ചർച്ചകൾ നിർത്തിയത് ...

യുക്രെയ്നുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യ മധ്യസ്ഥത വഹിക്കണം; ചൈനയ്‌ക്കും ബ്രസീലിനും ചർച്ചകളുടെ ഭാഗമാകാമെന്നും വ്‌ളാഡിമിർ പുടിൻ

ന്യൂഡൽഹി: റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യ മധ്യസ്ഥത വഹിക്കണമെന്ന് ആവശ്യപ്പെട്ട് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. ചൈനയും ബ്രസീലും ചർച്ചകളുടെ ഭാഗമാകണമെന്നും അദ്ദേഹം വ്യക്തമാക്കി. 2022-ൽ ഇസ്താംബൂളിൽ ...

78-ാമത് സ്വാതന്ത്ര്യ ദിനം ; ഇന്ത്യക്ക് ആശംസകൾ നേർന്ന് വ്‌ളാഡിമിർ പുടിൻ

ന്യൂഡൽഹി : 78-ാമത് സ്വാതന്ത്ര്യ ദിനത്തിൽ ഇന്ത്യക്ക് ആശംസകൾ നേർന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. ഇന്ത്യയുമായുള്ള തന്ത്രപ്രധാന പാങ്കാളിത്തത്തിനും ബന്ധങ്ങൾക്കും റഷ്യ വലിയ പ്രാധാന്യം നൽകുന്നുവെന്നും ...

സംഘർഷത്തിന് പരിഹാരം യുദ്ധമല്ല; പ്രത്യാഘാതങ്ങൾ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി; അനാവശ്യ വിവാദങ്ങൾ ആവശ്യമില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: റഷ്യ-യുക്രെയിൻ സംഘർഷത്തിൽ സമാധാനപരമായ ചർച്ചകളാണ് ആവശ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയിരുന്നുവെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ. മോസ്‌കോയിൽ ദ്വിദിന സന്ദർശനെത്തിയപ്പോൾ, റഷ്യ സാധാരണക്കാർക്കെതിരെയും കുട്ടികൾക്കെതിരെയും ...

‘പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം വിജയം’; ഉഭയകക്ഷി അജണ്ടയിലെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്തതായി റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ്

മോസ്‌കോ; പ്രധാനമന്ത്രിയുടെ റഷ്യൻ സന്ദർശനത്തെ പ്രശംസിച്ച് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ്. ജി20, ബ്രിക്‌സ്, യുഎൻ തുടങ്ങിയ സംഘടനകളിലെ സഹകരണം ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ ഇരു ...

ഭീകരവാദ പ്രവർത്തനങ്ങളെ ശക്തമായി ചെറുക്കും; മോസ്‌കോ- കത്വ ഭീകരാക്രമണങ്ങളെ ശക്തമായി അപലപിച്ച് മോദിയും പുടിനും

മോസ്‌കോ: ഭീകരവാദ പ്രവർത്തനങ്ങൾ ചെറുക്കുന്നതിനായി ഇന്ത്യയും റഷ്യയും പരസ്പരം സഹകരണത്തോടെ പ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജൂലൈ 8ന് ജമ്മുകശ്മീരിലെ കത്വ മേഖലയിൽ സൈനിക വാഹനവ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിലും ...

‘നരേന്ദ്രമോദിയുടെ റഷ്യ സന്ദർശനത്തെ പാശ്ചാത്യ രാജ്യങ്ങൾ അസൂയയോടെ വീക്ഷിക്കുന്നു’; നിർണായക കൂടിക്കാഴ്ചയാണ് നടക്കാൻ പോകുന്നതെന്ന് ദിമിത്രി പെസ്‌കോവ്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റഷ്യ സന്ദർശനത്തെ പാശ്ചാത്യ രാജ്യങ്ങൾ അസൂയയോടെയാണ് കാണുന്നതെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്‌കോവ്. ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് പെസ്‌കോവിന്റെ പ്രതികരണം. ...

പ്രധാനമന്ത്രി നരേന്ദ്രമോദി ജൂലൈയിൽ റഷ്യ സന്ദർശിച്ചേക്കും; യുക്രെയ്ൻ അധിനിവേശത്തിന് ശേഷമുളള ആദ്യ സന്ദർശനം

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വർഷം ജൂലൈയിൽ റഷ്യ സന്ദർശിച്ചേക്കും. അടുത്തിടെ ഇറ്റലിയിൽ നടന്ന ജി 7 ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി യുക്രെയ്ൻ പ്രസിഡന്റ് വ്‌ലൊഡിമിർ ...

റഷ്യയെ നയിക്കുന്നത് ‘വിശുദ്ധ കർമ്മം’; അഞ്ചാം തവണയും റഷ്യൻ പ്രസിഡന്റായി അധികാരമേറ്റ് വ്‌ലാഡിമിർ പുടിൻ

മോസ്‌കോ: യുക്രെയ്ൻ യുദ്ധം തുടരുന്നതിനിടെ അഞ്ചാം തവണയും റഷ്യൻ പ്രസിഡന്റായി അധികാരമേറ്റ് വ്‌ലാഡിമിർ പുടിൻ. യുക്രെയ്ൻ യുദ്ധത്തിന്റെ പേരിൽ അമേരിക്കയും മറ്റ് പാശ്ചാത്യ രാജ്യങ്ങളും ബഹിഷ്‌കരിച്ച ക്രെംലിനിലെ ...

യുക്രെയ്ൻ- റഷ്യ യുദ്ധം: ആണവ ആക്രമണത്തിൽ നിന്ന് റഷ്യയെ തടഞ്ഞതിൽ നരേന്ദ്രമോദിക്ക് നിർണായ പങ്ക്; റിപ്പോർട്ടുമായി സിഎൻഎൻ

യുക്രെയ്ൻ- റഷ്യ യുദ്ധത്തിൽ ആണവ ആക്രമണം തടയുന്നതിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വഹിച്ചത് നിർണായക പങ്കാണെന്ന് സിഎൻഎൻ റിപ്പോർട്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പുടിനുമായുള്ള ബന്ധമാണ് ആണവ ആക്രമണത്തിൽ നിന്നും ...

ഇന്ത്യൻ ജനതയുടെ ദേശീയ താത്പര്യങ്ങൾ സംരക്ഷിക്കാൻ ഏത് കടുത്ത നിലപാടും മോദി സ്വീകരിക്കും; അദ്ദേഹം എന്നെ അത്ഭുതപ്പെടുത്തുന്നു: വ്‌ളാഡിമിർ പുടിൻ

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. പ്ലീനറി സെഷന്റെ ഭാ​ഗമായി നടന്ന 'റഷ്യ കോളിംഗ്' എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയും റഷ്യയും ...

എട്ട് കുഞ്ഞുങ്ങളെയെങ്കിലും പ്രസവിക്കണം; മുത്തശ്ശിമാർക്കും മുത്തശ്ശൻമാർക്കും ഒരുപാട് കുട്ടികളുണ്ടായിരുന്നു; പാരമ്പര്യം കാത്തു സൂക്ഷിക്കണമെന്ന് പുടിൻ

മോസ്കോ: റഷ്യൻ സ്ത്രീകൾക്ക് കുറഞ്ഞത് എട്ട് കുട്ടികളേയെങ്കിലും പ്രസവിക്കണമെന്ന് പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. മോസ്‌കോയിൽ നടന്ന വേൾഡ് റഷ്യൻ പീപ്പിൾസ് കൗൺസിലിനെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് പുടിന്റെ ...

ഭാരതത്തിന്റെ ആത്മനിർഭരതയിൽ അഭിമാനം കൊള്ളുന്നു; പ്രധാനമന്ത്രിയുടെ നയങ്ങളെ പ്രശംസിച്ച് റഷ്യൻ പ്രസിഡന്റ്

മോസ്‌കോ: പ്രധാനമന്ത്രി നരേന്ദ്രിമോദിയുടെ നയങ്ങൾ പ്രശംസിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. പ്രധാനമന്ത്രിയുടെ മേയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയിൽ നടത്തുന്ന കാര്യങ്ങളെല്ലാം ശരിയാണെന്നും അദ്ദേഹം പറഞ്ഞു. റഷ്യയിലെ ...

ആക്രമിക്കാൻ ഇനി ശത്രുക്കൾ രണ്ടുവട്ടം ആലോചിക്കുമെന്ന് പുടിൻ ; ഭൂഖണ്ഡാന്തര ആണവ ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ച് റഷ്യ

മോസ്‌കോ: സർമാറ്റ് ഭൂഖണ്ഡാന്തര ആണവ ബാലിസ്റ്റിക് മിസൈൽ വിജയകരമായി പരീക്ഷിച്ചതായി റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ അറിയിച്ചു. വരും തലമുറ റഷ്യയെ ആക്രമിക്കാൻ ഭയക്കുമെന്നും, ശസ്ത്രുക്കൾ രണ്ടുവട്ടം ...

റഷ്യയിൽ പട്ടാള നിയമം? പ്രതികരണവുമായി പ്രസിഡന്റ് പുടിൻ

റഷ്യയിൽ പട്ടാള നിയമം പ്രഖ്യാപിക്കുന്നത് സംബന്ധിച്ച് പ്രതികരണവുമായി പ്രസിഡന്റ് വ്‌ളാഡ്മർ പുടിൻ. റഷ്യൻ വനിതാ സൈനികാംഗങ്ങളുമായി ചേർന്ന യോഗത്തിലാണ് പ്രസിഡന്റിന്റെ പരാമർശം. റഷ്യയിൽ പട്ടാളനിയമം പ്രാബല്യത്തിൽ വന്നുകൂടായ്കയില്ല. ...

യുക്രെയ്ൻ ഏതുനിമിഷവും ആക്രമിക്കപ്പെട്ടേക്കാം; മുന്നറിയിപ്പുമായി ബൈഡൻ, അമേരിക്കയിൽ ഉന്നതതല സുരക്ഷായോഗം

മോസ്‌കോ: യുക്രെയ്‌നിനു നേരെ ഏത് നിമിഷവും റഷ്യയുടെ ആക്രമണമുണ്ടായേക്കാം എന്ന് വീണ്ടും മുന്നറിയിപ്പ് നൽകി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. റഷ്യ അവകാശപ്പെടുന്നത് പോലെ സേനയെ അതിർത്തിയിൽ ...