''സംഘർഷങ്ങൾ പരിഹരിക്കണമെന്ന് അദ്ദേഹം എപ്പോഴും പറയും''; യുദ്ധം അവസാനിപ്പിക്കാൻ പ്രധാനമന്ത്രി മോദി നടത്തുന്ന ശ്രമങ്ങൾ അഭിനന്ദനാർഹം: വ്‌ളാഡിമർ പുടിൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

”സംഘർഷങ്ങൾ പരിഹരിക്കണമെന്ന് അദ്ദേഹം എപ്പോഴും പറയും”; യുദ്ധം അവസാനിപ്പിക്കാൻ പ്രധാനമന്ത്രി മോദി നടത്തുന്ന ശ്രമങ്ങൾ അഭിനന്ദനാർഹം: വ്‌ളാഡിമർ പുടിൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 18, 2024, 10:47 pm IST
FacebookTwitterWhatsAppTelegram

മോസ്‌കോ: റഷ്യ- യുക്രയ്ൻ സംഘർഘങ്ങൾ പരിഹരിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രമങ്ങളെ അഭിനന്ദിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിൻ. സംഘർഷങ്ങൾ സമാധാനപരമായി അവസാനിപ്പിക്കാനാണ് റഷ്യയ്‌ക്ക് താത്പര്യമെന്നും ചർച്ചകൾ നിർത്തിയത് യുക്രെയിനാണെന്നും പുടിൻ പറഞ്ഞു. യുദ്ധം അവസാനിപ്പിക്കാനായി ഇന്ത്യ നടത്തുന്ന ശ്രമങ്ങൾ അഭിനന്ദനാർഹമാണെന്നും അദ്ദേഹം വ്യക്തമാക്കി. ബ്രിക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി മാദ്ധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

” സംഘർഷാവസ്ഥകൾ ചർച്ചകളിലൂടെ സമാധാനപരമായി അവസാനിപ്പിക്കാനാണ് റഷ്യ ലക്ഷ്യമിടുന്നത്. എന്നാൽ യുക്രെയ്‌ന്റെ ഭാഗത്ത് നിന്നും ചർച്ചകൾക്ക് തയ്യാറാവുന്നില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുമ്പോൾ ഓരോ തവണയും അദ്ദേഹം യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ സംസാരിക്കും. അദ്ദേഹത്തിന്റെ പരിഗണനയ്‌ക്കും കരുതലിനും റഷ്യ നന്ദി അറിയിക്കുന്നു.”- വ്‌ളാഡിമർ പുടിൻ പറഞ്ഞു.

ഇന്ത്യൻ സിനിമകൾക്ക് റഷ്യയിൽ വർദ്ധിച്ചു വരുന്ന ജനപ്രീതിയെ കുറിച്ചും പുടിൻ ചൂണ്ടിക്കാട്ടി. ഇന്ത്യൻ സിനിമകൾ സംപ്രേക്ഷണം ചെയ്യുന്നതിനായി റഷ്യയിൽ പ്രത്യേക ടിവി ചാനലുകൾ ഉണ്ടെന്നും ഇന്ത്യൻ ഫിലിം മേക്കേഴ്‌സിനെ പ്രോത്സാഹിപ്പിക്കാൻ റഷ്യ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

ബ്രിക്‌സ് പാശ്ചാത്യ വിരുദ്ധമോ, ആർക്കും എതിരായി പ്രവർത്തിക്കുന്നതിനോ ഉദ്ദേശിക്കുന്നില്ല. പാശ്ചാത്യേതര ഗ്രൂപ്പാണ് ബ്രിക്‌സെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ പ്രസ്താവന സത്യമാണ്.
ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നിവയ്‌ക്കൊപ്പം ഈജിപ്ത്, എത്യോപ്യ, ഇറാൻ, യുഎഇ എന്നിവ ഉൾപ്പെടുന്ന ബ്രിക്സിനെ ആഗോള രാഷ്‌ട്രീയത്തിലും വ്യാപാരത്തിലും സുപ്രധാന ശക്തിയായി മാറ്റിയെടുക്കാനാണ് ശ്രമിക്കുന്നതെന്നും പുടിൻ പറഞ്ഞു.

Tags: President Vladimir Putinpm modiIndiaRussya
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies