President - Janam TV

President

‘ജയ് പലസ്തീൻ’ പരാമർശം; ഒവൈസിയെ എംപി സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്‌ട്രപതിക്ക് പരാതി

ന്യൂഡൽഹി: ലോക്‌സഭാംഗമായി സത്യപ്രതിജ്ഞ ചെയ്യുന്നതിനിടെ പാർലമെന്റിൽ ജയ് പലസ്തീൻ മുദ്രാവാക്യം വിളിച്ചതിന് ഹൈദരാബാദ് എംപിയും എഐഎംഐഎം അദ്ധ്യക്ഷനുമായ അസദുദ്ദീൻ ഒവൈസിയെ ലോക്‌സഭയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി ...

ദക്ഷിണാഫ്രിക്കൻ പ്രസിഡൻ്റായി വീണ്ടും റമഫോസ

കേപ്ടൗൺ: ദക്ഷിണാഫ്രിക്കൻ പ്രെസിഡന്റായി സിറിൽ റമഫോസ തുടർച്ചയായി രണ്ടാമതും തിരഞ്ഞെടുക്കപ്പെട്ടു. ദക്ഷിണാഫ്രിയിലെ പ്രധാന പ്രതിപക്ഷ കക്ഷിയായ ഡെമോക്രാറ്റിക്ക് അലയൻസുമായി (ഡി.എ ) അവസാന നിമിഷം സഖ്യം ചേർന്നാണ് ...

നരേന്ദ്രമോദി രാഷ്‌ട്രപതി ഭവനിൽ; NDA എംപിമാരുടെ പിന്തുണക്കത്ത് കൈമാറി; സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് രാഷ്‌ട്രപതി

ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപദി മുർമുവിനെ സന്ദർശിച്ച് നരേന്ദ്രമോദി. എൻഡിഎ പാർലമെന്ററി പാർട്ടിയുടെ നേതാവായും ലോക്സഭാ കക്ഷി നേതാവായും മോദിയെ തെരഞ്ഞെടുത്തതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹം രാഷ്ട്രപതി ഭവനിലെത്തിയത്. മൂന്നാം ...

രാഷ്‌ട്രപതിയെ കാണാനൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷൻ; പുതിയ എംപിമാരുടെ പട്ടിക കൈമാറും

ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപദി മുർമുവുമായി കൂടിക്കാഴ്ച നടത്താനൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷൻ. 18-ാമത് ലോക്സഭാ രൂപീകരണത്തിനായി പുതിയതായി തിരഞ്ഞെടുക്കപ്പെട്ട പാർലമെന്റേറിയന്മാരുടെ പട്ടിക സമർപ്പിക്കാനാണ് കമ്മീഷൻ രാഷ്ട്രപതി ഭവനിലെത്തുന്നത്. മുഖ്യ ...

സദസിനെ ഈറനണിയിച്ച് രാജണ്ണ; കൈകാലുകളില്ലാത്ത ദിവ്യാംഗന്റെ സാമൂഹ്യ സേവനങ്ങൾക്ക് പദ്മശ്രീ നൽകി ആദരിച്ച് രാജ്യം

ന്യൂഡൽഹി: പദ്മശ്രീ പുരസ്കാരം ഏറ്റുവാങ്ങി ദിവ്യാം​ഗൻ ഡോ. കെഎസ് രാജണ്ണ. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ ദ്രൗപദി മുർമു അദ്ദേഹത്തിന് പുരസ്കാരം നൽകി ആദരിച്ചു. ​പുരസ്കാരം വാങ്ങാൻ രാജണ്ണ ...

റഷ്യയെ നയിക്കുന്നത് ‘വിശുദ്ധ കർമ്മം’; അഞ്ചാം തവണയും റഷ്യൻ പ്രസിഡന്റായി അധികാരമേറ്റ് വ്‌ലാഡിമിർ പുടിൻ

മോസ്‌കോ: യുക്രെയ്ൻ യുദ്ധം തുടരുന്നതിനിടെ അഞ്ചാം തവണയും റഷ്യൻ പ്രസിഡന്റായി അധികാരമേറ്റ് വ്‌ലാഡിമിർ പുടിൻ. യുക്രെയ്ൻ യുദ്ധത്തിന്റെ പേരിൽ അമേരിക്കയും മറ്റ് പാശ്ചാത്യ രാജ്യങ്ങളും ബഹിഷ്‌കരിച്ച ക്രെംലിനിലെ ...

തൃശൂർ പൂരം; പ്രതിസന്ധിയുണ്ടാക്കിയത് പൊലീസ്; അനാവശ്യമായി ഇടപെട്ടത് അം​ഗീകരിക്കാൻ കഴിയില്ല: തിരുമ്പാടി ദേവസ്വം

തൃശൂർ: പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം. പൊലീസിന്റെ അനാവശ്യമായ ഇടപെടൽ കാരണമാണ് ചരിത്ര പ്രസിദ്ധമായ മഠത്തിലെ വരവ് നിർത്തിവച്ച് ഒരാന പുറത്ത് എഴുന്നള്ളിച്ച് ...

ബംഗാൾ സർക്കാറിനെതിരെ ദേശീയ ബാലവകാശ കമ്മീഷൻ; കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് യാതൊരു ധാരണയുമില്ല; രാഷ്‌ട്രപതിക്ക് റിപ്പോർട്ട് സമർപ്പിച്ചു

ന്യൂഡൽഹി: പശ്ചിമബം​ഗാളിൽ നടക്കുന്ന ബാലാവകാശ ലംഘനങ്ങൾ സംബന്ധിച്ച് ദേശീയ ബാലാവകാശ കമ്മീഷൻ രാഷ്ട്രപതിക്ക് റിപ്പോർട്ട് സമർപ്പിച്ചു. കമ്മീഷൻ അദ്ധ്യക്ഷൻ പ്രിയങ്ക് കനൂം​ഗോ നേരിട്ടെത്തിയാണ് രാഷ്ട്രപതി ദ്രൗപദി മുർമുവിന് ...

‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’: രാംനാഥ് കോവിന്ദ് സമിതി 18,626 പേജുള്ള റിപ്പോർട്ട് രാഷ്‌ട്രപതിക്ക് സമർപ്പിച്ചു

ന്യൂഡൽഹി:'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പു'മായി ബന്ധപ്പെട്ട റിപ്പോർട്ട് രാഷ്ട്രപതിക്ക് സമർപ്പിച്ച് മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സമിതി. ലോക്‌സഭാ -നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒന്നിച്ച് നടത്തുന്നതിനെ ...

സമസ്ത മേഖലകളിലും മുന്നേറിക്കൊണ്ടിരിക്കുന്ന പുതിയ ഭാരതമാണിത്; ലോകത്തിലെ ഏറ്റവും വലിയ മൂന്ന് സാമ്പത്തിക ശക്തികളിലൊന്നായി രാജ്യം മാറുമെന്ന് ദ്രൗപദി മുർമു

പോർട്ട് ലൂയിസ്‌: ഭാരതം ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകാനുള്ള കുതിപ്പിലാണെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. സമസ്ത മേഖലകളിലും ഭാരതത്തിന്റെ മുന്നേറ്റം ഇതിന് തെളിവാണെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി. മൗറീഷ്യസിൽ ...

എന്റെ തല എന്റെ ഫിഗർ കാലമൊക്കെ കടന്നു; കഴിവില്ലാത്തവർ സ്റ്റേജിൽ താമസമാക്കി മൈക്കിന് മുന്നിൽ കിടന്നുറങ്ങും; തുറന്നടിച്ച് യൂത്ത് കോൺ​ഗ്രസ് പ്രസിഡന്റ്

തിരുവനന്തപുരം: കോൺഗ്രസിന്റെ സമരാഗ്നി പരിപാടിയിൽ ദേശീയ​ഗാനത്തെ അപമാനിച്ച സംഭവത്തിൽ നേതാക്കളെ വിമർശിച്ച് യൂത്ത് കേൺ​ഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ്. ഫേസ്ബുക്ക് കുറിപ്പിലായിരുന്നു വിമർശനം. സ്റ്റേജും മൈക്കുമൊന്നും പുതിയകാലഘട്ടത്തിലെ ...

ഝാർഖണ്ഡ് ട്രെയിൻ അപകടം; മരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രിയും രാഷ്‌ട്രപതിയും; അന്വേഷണത്തിന് മൂന്നംഗ സമിതി

ന്യൂഡൽഹി: ഝാർഖണ്ഡിലെ  കലാജാരിയ റെയിൽവേ സ്റ്റേഷനിൽ പാസഞ്ചർ ട്രെയിനിടിച്ചുണ്ടായ അപകടത്തിൽ ജീവൻ നഷ്ടമായവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് രാഷ്ട്രപതി ദ്രൗപദി മുർമുവും പ്രധാനമന്ത്രി നരേന്ദ്രമോദിയും. അം​ഗ എക്സ്പ്രസിൽ തീപിടിത്തമെന്ന് ...

ടാഗോർ രചിച്ച ദേശീയഗാനം അഭിമാനമുണർത്തുന്നത്; ബംഗ്ലാദേശുമായുള്ള ബന്ധത്തിന്റെ ആഴമേറുന്നു: രാഷ്‌ട്രപതി

ന്യൂഡൽഹി: ബംഗ്ലാദേശുമായുള്ള നയതന്ത്രബന്ധം ദൃഢമാക്കാൻ സാധിക്കുന്നതിൽ ഇന്ത്യയ്ക്ക് അഭിമാനമുണ്ടെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. രാജ്യത്തിന്റെ വികസന യാത്ര അയൽ രാജ്യത്തിനൊപ്പം തുടരുകയാണെന്നും രാഷ്ട്രപതി പറഞ്ഞു. ബംഗ്ലാദേശിൽ നിന്നുള്ള ...

രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ താങ്ങി നിർത്തുന്നതിൽ ആൻഡമാന്റെ പങ്ക് വലുത്; സെല്ലുലാർ ജയിൽ ചരിത്രത്തെ ഓർമ്മപ്പെടുത്തുന്നു: രാഷ്‌ട്രപതി

പ്ലോട്ട് ബ്ലെയർ: ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹത്തിലെ പ്ലോട്ട് ബ്ലെയറിൽ സ്ഥിതി ചെയ്യുന്ന ചരിത്ര പ്രസിദ്ധമായ സെല്ലുലാർ ജയിലിൽ സന്ദർശനം നടത്തി രാഷ്ട്രപതി ദ്രൗപദി മുർമു. ജയിലിനുള്ളിൽ സ്ഥാപിച്ച ...

കുട്ടികളെ ലൈം​ഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് മാപ്പ് നൽകി; വിവാദം കനത്തതോടെ രാജി വച്ച് പ്രസിഡന്റ്

ബുഡാപെസ്റ്റ്: കുട്ടികൾക്കെതിരായ ലൈം​ഗിക അതിക്രമ കേസിലെ പ്രതിക്ക് മാപ്പ് നൽകിയ സംഭവം വിവാദമായതിന്റെ പശ്ചാത്തലത്തിൽ സ്ഥാനമൊഴിഞ്ഞ് ഹം​ഗേറിയൻ പ്രസിഡന്റ് കതാലിൻ നൊവാക്. പ്രധാനമന്ത്രി വിക്ടർ ഓർബനുമായി അടുത്ത ...

ചായ മോദിക്കൊപ്പം, വഴിയോരക്കടയിൽ പണം നൽകിയത് യു.പി.ഐയിലൂടെ; ഡിജിറ്റൽ ഇന്ത്യയുടെ ഓർമ്മകൾ മറക്കില്ലെന്ന് മാക്രോൺ

75-ാം റിപ്പബ്ലിക്ക് ദിനാഘോഷത്തിൽ ഇന്ത്യയുടെ മുഖ്യാതിഥിയായി എത്തിയത് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രാണായിരുന്നു. ഇന്ത്യയിലെ വൈവിധ്യങ്ങളെയും സൗകര്യങ്ങളെയും അനുഭവിച്ച് അറിഞ്ഞാണ് അദ്ദേഹം രണ്ടു ദിവസത്തെ സന്ദർശനത്തിന് ശേഷം ...

‘എന്റെ സഹോദരന് ഇന്ത്യയിലേക്ക് സ്വാ​ഗതം’; യുഎഇ പ്രസിഡന്റിനെ സ്വീകരിച്ച് നരേന്ദ്ര മോദി

ഗാന്ധിനഗർ: വൈബ്രന്റ് ​ഗുജറാത്ത് സമ്മേളനത്തിന് എത്തിയ യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിൻ സൈദ് അൽ നഹ്യാനെ സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഹമ്മദാബാദ് വിമാനത്താവളത്തിൽ എത്തിയ യുഎഇ ...

വൈബ്രന്റ് ഗുജറാത്തിൽ പങ്കെടുക്കാൻ അൽ നഹ്യാൻ ഇന്ത്യയിലെത്തി ; സ്വീകരിക്കാൻ പ്രധാനമന്ത്രി , ജയ് ശ്രീറാം, ഭാരത് മാതാ കീ ജയ് മുഴക്കി ഗുജറാത്തികൾ

അഹമ്മദാബാദ് : വൈബ്രന്റ് ഗുജറാത്തിൽ പങ്കെടുക്കാൻ യു.എ.ഇ പ്രസിഡൻറ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യയിലെത്തി . പ്രധാനമന്ത്രി നരേന്ദ്രമോദിയും , മുഖ്യമന്ത്രി ഭൂപേന്ദ്ര ...

മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിനെതിരെ അവിശ്വാസ പ്രമേയം; നീക്കം ശക്തമാക്കി പ്രതിപക്ഷം; സ്ഥിരീകരിച്ച് പാർലമെന്ററി ന്യൂനപക്ഷ നേതാവ് അലി അസിം

ന്യൂഡൽഹി: മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ പ്രതിപക്ഷം നീക്കം തുടങ്ങി. പാർലമെന്ററി ന്യൂനപക്ഷ നേതാവ് അലി അസിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മുയിസുവിനെ പ്രസിഡന്റ് ...

കാനഡയിൽ ലക്ഷ്മി നാരായൺ ക്ഷേത്രം പ്രസിഡന്റിന്റെ മകന്റെ വസതിക്ക് നേരെ ആക്രമണം; ശക്തമായ വെടിവെപ്പ് നടന്നതായി റിപ്പോർട്ട്

ഒട്ടാവ: കാനഡയിൽ ലക്ഷ്മി നാരായൺ ക്ഷേത്രം പ്രസിഡന്റിന്റെ മകന്റെ വസതിക്ക് നേരെ വെടിവെപ്പുണ്ടായതായി റിപ്പോർട്ട്. ഹിന്ദു വ്യവസായിയായ സതീഷ് കുമാറിന്റെ മൂത്തമകന്റെ വീട്ടിന് നേരെയാണ് ആക്രമണകാരികൾ നിറയൊഴിച്ചത്. ...

സദൈവ് അടലിലെത്തി രാഷ്‌ട്രപതി ദ്രൗപദി മുർമു; വാജ്‌പേയിയുടെ ജന്മവാർഷികത്തിൽ സമാധി സ്ഥലത്ത് പുഷ്പച്ചക്രം സമർപ്പിച്ച് പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും 

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ ജന്മവാർഷികത്തിൽ അദ്ദേഹത്തിന്റെ സമാധി സ്ഥലമായ സദൈവ് അടലിലെത്തി പുഷ്പച്ചക്രം സമർപ്പിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു. ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ, ...

‘മാന്യതയും മര്യാദയും പാലിക്കണം’; ഉപരാഷ്‌ട്രപതിയെ അധിക്ഷേപിച്ച സംഭവത്തിൽ വിമർശനവുമായി രാഷ്‌ട്രപതി

ന്യൂഡൽഹി: പ്രതിപക്ഷ എംപിമാർ ഉപരാഷ്ട്രപതിയെ അധിക്ഷേപിച്ച സംഭവത്തിൽ വിമർശനവുമായി രാഷ്ട്രപതി ദ്രൗപദി മുർമു. പാർലമെന്റ് മന്ദിരത്തിൽ വച്ച് ഉപരാഷ്ട്രപതിയെ അധിക്ഷേപിച്ച സംഭവം തന്നെ അതിശയിപ്പിച്ചതായി രാഷ്ട്രപതി പറഞ്ഞു. ...

എന്തിനും രണ്ട് വശങ്ങളുണ്ട്; എഐ ഭാവിയെ പുരോഗതിയിലേയ്‌ക്ക് നയിക്കുന്നു, ഡീപ് ഫേക്കുകൾ പ്രതിസന്ധിയിലേക്കും: രാഷ്‌ട്രപതി

നാഗ്പൂർ: എഐ സാങ്കേതിക വിദ്യയുടെ വളർച്ച മനുഷ്യരാശിയുടെ പുരോഗതിക്ക് ഏറെ സഹായകരമാണെങ്കിലും ഡീപ് ഫേക്കുകൾ മൂലമുണ്ടാകുന്ന പ്രതിസന്ധികൾ സമൂഹത്തിന് ഭീഷണിയാണെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. സാങ്കേതിക വിദ്യ ...

ഭരണഘടനാ ദിനം; സുപ്രീം കോടതി വളപ്പിൽ അംബേദ്കറുടെ പ്രതിമ അനച്ഛാദനം ചെയ്ത് രാഷ്‌ട്രപതി

ന്യൂഡൽഹി: ഭരണഘടനാ ദിനത്തോടനുബന്ധിച്ച് സുപ്രീംകോടതി വളപ്പിൽ ഡോ. ബിആർ അംബേദ്കറുടെ പ്രതിമ അനച്ഛാദനം ചെയ്ത് രാഷ്ട്രപതി ദ്രൗപതി മുർമു. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡും കേന്ദ്ര നിയമമന്ത്രി ...

Page 2 of 6 1 2 3 6