Presidential Election 2022 - Janam TV

Presidential Election 2022

ബ്രിട്ടീഷുകാരെ വിറപ്പിച്ച സാന്താൾ പാരമ്പര്യം; ദ്രൗപദി മുർമു ഭാരതത്തിന്റെ രാഷ്‌ട്രപതി; ഭാരതമെന്ന ജനാധിപത്യ രാഷ്‌ട്രത്തിന്റെ സൗന്ദര്യം- Droupadi Murmu becomes President of India

ചരിത്ര നിമിഷത്തിനാണ് ഇന്ത്യ സാക്ഷ്യം വഹിച്ചത്. ആദ്യമായി ഒരു ഗോത്രവനിത ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ പരമോന്നത പദവയിലേയ്ക്ക് എത്തിയിരിക്കുകയാണ്. ഗോത്രവിഭാഗത്തിൽ നിന്നും സ്വപ്രയത്‌നം കൊണ്ട് ...

രാഷ്‌ട്രപതി തിരഞ്ഞെടുപ്പ്: 115 നാമനിർദ്ദേശങ്ങൾ ഫയൽ ചെയ്തു; നോമിനേഷനുകളുടെ സൂക്ഷ്മപരിശോധന നാളെ

ന്യൂഡൽഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസമായ ജൂൺ 29 വരെ 115 നാമനിർദേശ പത്രികകൾ സമർപ്പിച്ചതായി രാജ്യസഭാ സെക്രട്ടേറിയറ്റ് അറിയിച്ചു. നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ...

ഇതിൽ ഏതാണ് ദ്രൗപദി മുർമുവിന്റെ യഥാർത്ഥ ട്വിറ്റർ അക്കൗണ്ട്?; തിരഞ്ഞ് വശം കെട്ട് സോഷ്യൽ മീഡിയ; ഒടുവിൽ ആ രഹസ്യം പുറത്ത്

ന്യൂഡൽഹി: ദേശീയ ജനാധിപത്യ സഖ്യത്തിന്റെ രാഷ്ട്രപതി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ടത് മുതൽ ദ്രൗപദി മുർമുവിന്റെ പേരിൽ നിരവധി ട്വീറ്റുകളാണ് വ്യാപകമായി പ്രചരിക്കുന്നത്. തന്നെ സ്ഥാനാർത്ഥിയായി തിരഞ്ഞെടുത്തതിന് നന്ദി അറിയിച്ചു ...

‘ഇത്തരം തിരഞ്ഞെടുപ്പുകൾ രാഷ്‌ട്രീയത്തിന് അതീതമായിരിക്കണം‘: പ്രതിപക്ഷ പാർട്ടി നേതാക്കളോട് ദ്രൗപദി മുർമുവിന് പിന്തുണ അഭ്യർത്ഥിച്ച് ജെ പി നദ്ദ

ന്യൂഡൽഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥി ദ്രൗപദി മുർമുവിന് ഔപചാരികമായി പിന്തുണ അഭ്യർത്ഥിച്ച് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ. കോൺഗ്രസ് നേതാക്കളായ മല്ലികാർജ്ജുൻ ഖാർഗെ, ...

‘ആദിവാസി വനിത രാഷ്‌ട്രപതി ആകുന്നതിനെതിരെ വോട്ട് രേഖപ്പെടുത്തിയാൽ അത് വയനാട്ടിൽ താങ്കളെ പിന്തുണച്ച ആദിവാസികളെ പിറകിൽ നിന്ന് കുത്തുന്നതിന് സമമായിരിക്കും’: രാഹുൽ ഗാന്ധിക്ക് സന്ദീപ് വാര്യരുടെ തുറന്ന കത്ത്

രാഷ്ട്രപതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വയനാട് എം പി രാഹുൽ ഗാന്ധിക്ക് തുറന്ന കത്തുമായി ബിജെപി വക്താവ് സന്ദീപ് വാര്യർ. രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ താങ്കൾ ആദിവാസി വനിത രാഷ്‌ട്രപതി ...

‘ദാരിദ്ര്യവും കഷ്ടപ്പാടുകളും അനുഭവിച്ച ദശലക്ഷങ്ങൾക്ക് പ്രചോദനം‘: ദ്രൗപദി മുർമുവിന് മികച്ച രാഷ്‌ട്രപതിയാകാൻ കഴിയുമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ട ദ്രൗപദി മുർമുവിന് വിജയാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദാരിദ്ര്യവും കഷ്ടപ്പാടുകളും അനുഭവിച്ച ദശലക്ഷക്കണക്കിന് ജനങ്ങൾക്ക് പ്രചോദനമാണ് ദ്രൗപദി മുർമുവിന്റെ ...

പ്രതിപക്ഷത്തിന്റെ രാഷ്‌ട്രപതി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ടു; പിന്നാലെ സാമൂഹിക മാദ്ധ്യമങ്ങളിൽ നിന്നും മുൻപ് നടത്തിയ അസഭ്യ പോസ്റ്റുകൾ നീക്കം ചെയ്ത് യശ്വന്ത് സിൻഹ

ന്യൂഡൽഹി: പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെ സാമൂഹിക മാദ്ധ്യമങ്ങളിൽ നേരത്തേ പോസ്റ്റ് ചെയ്ത അശ്ലീല ചുവയുള്ളതും അസഭ്യ സ്വഭാവമുള്ളതുമായ കമന്റുകൾ നീക്കം ചെയ്ത് യശ്വന്ത് സിൻഹ. ...

ദ്രൗപദി മുർമു എൻഡിഎയുടെ രാഷ്‌ട്രപതി സ്ഥാനാർത്ഥി; രാഷ്‌ട്രപതി സ്ഥാനാർത്ഥിയാകുന്ന ആദ്യ ഗോത്രവർഗ വനിത

ഡൽഹി: എൻഡിഎ രാഷ്ട്രപതി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദയാണ് പ്രഖ്യാപനം നടത്തിയത്. ദ്രൗപദി മുർമുവാണ് സ്ഥാനാർത്ഥി. ഒഡിഷയിൽ നിന്നുള്ള വനവാസി നേതാവാണ് ...

സിപിഎമ്മും കോൺഗ്രസും ഒവൈസിയും ഒരു കുടക്കീഴിൽ; രാഷ്‌ട്രപതി സ്ഥാനാർത്ഥിയായി യശ്വന്ത് സിൻഹയെ പ്രഖ്യാപിച്ച് പ്രതിപക്ഷം

ന്യൂഡൽഹി: ശരദ് പവാറും ഫറൂഖ് അബ്ദുള്ളയും ഗോപാൽകൃഷ്ണ ഗാന്ധിയും പിന്മാറിയതോടെ, ബിജെപി വിട്ട് തൃണമൂൽ കോൺഗ്രസിൽ ചേക്കേറിയ മുൻ കേന്ദ്ര മന്ത്രി യശ്വന്ത് സിൻഹയെ പ്രതിപക്ഷ സ്ഥാനാർത്ഥിയായി ...

ഗോപാൽകൃഷ്ണ ഗാന്ധിയും പിന്മാറി; പ്രതിപക്ഷത്തിന്റെ സംയുക്ത രാഷ്‌ട്രപതി സ്ഥാനാർത്ഥി നീക്കത്തിന് കനത്ത തിരിച്ചടി

ന്യൂഡൽഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാർത്ഥിയാകാനുള്ള ക്ഷണം നിരസിച്ച് ഗോപാൽകൃഷ്ണ ഗാന്ധി. തന്നെ പരിഗണിച്ചതിന് നന്ദിയുണ്ടെന്നും, എന്നാൽ തന്നേക്കാൾ യോഗ്യരായ മറ്റുള്ളവർ ആ സ്ഥാനം അർഹിക്കുന്നുവെന്നും ...

ഉദ്ധവിന് പിന്നാലെ ടി ആർ എസും ആം ആദ്മി പാർട്ടിയും പിന്മാറി; മമതയുടെ പ്രതിപക്ഷ യോഗം പരിഹാസ്യമാകുന്നു

ന്യൂഡൽഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി വിളിച്ചു ചേർത്ത പ്രതിപക്ഷ പാർട്ടികളുടെ യോഗം തുടങ്ങുന്നതിന് മുൻപേ പരിഹാസ്യമാകുന്നു. മമതയുടെ യോഗത്തിലേക്ക് പ്രതിനിധികളെ ...