'ആദിവാസി വനിത രാഷ്‌ട്രപതി ആകുന്നതിനെതിരെ വോട്ട് രേഖപ്പെടുത്തിയാൽ അത് വയനാട്ടിൽ താങ്കളെ പിന്തുണച്ച ആദിവാസികളെ പിറകിൽ നിന്ന് കുത്തുന്നതിന് സമമായിരിക്കും': രാഹുൽ ഗാന്ധിക്ക് സന്ദീപ് വാര്യരുടെ തുറന്ന കത്ത്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ആദിവാസി വനിത രാഷ്‌ട്രപതി ആകുന്നതിനെതിരെ വോട്ട് രേഖപ്പെടുത്തിയാൽ അത് വയനാട്ടിൽ താങ്കളെ പിന്തുണച്ച ആദിവാസികളെ പിറകിൽ നിന്ന് കുത്തുന്നതിന് സമമായിരിക്കും’: രാഹുൽ ഗാന്ധിക്ക് സന്ദീപ് വാര്യരുടെ തുറന്ന കത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 22, 2022, 11:35 pm IST
FacebookTwitterWhatsAppTelegram

രാഷ്‌ട്രപതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വയനാട് എം പി രാഹുൽ ഗാന്ധിക്ക് തുറന്ന കത്തുമായി ബിജെപി വക്താവ് സന്ദീപ് വാര്യർ. രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ താങ്കൾ ആദിവാസി വനിത രാഷ്‌ട്രപതി ആകുന്നതിനെതിരെ വോട്ട് രേഖപ്പെടുത്തിയാൽ അത് വയനാട്ടിൽ താങ്കളെ പിന്തുണച്ച ആദിവാസികളെ പിറകിൽ നിന്ന് കുത്തുന്നതിന് സമമായിരിക്കും . ചരിത്രം താങ്കൾക്കും കോൺഗ്രസിനും മാപ്പു തരില്ല എന്നോർമ്മിപ്പിക്കുകയാണെന്ന് സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചു.

 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:  ശ്രീ . രാഹുൽ ഗാന്ധി എം പിക്ക് ഒരു തുറന്ന കത്ത് ,

അമേത്തിയിലെ ജനങ്ങൾ കൈവിട്ട താങ്കളെ വലിയ ഭൂരിപക്ഷത്തോടെ വിജയിപ്പിച്ച് പാർലമെന്റിൽ എത്തിച്ചത് വയനാട്ടിലെ ജനങ്ങളാണ് .

വയനാട് , കരിന്തണ്ടന്റെ വയനാട് … അധിനിവേശ ശക്തികൾക്കെതിരെ പോരാടിയ പഴശ്ശിപ്പടയുടെ നട്ടെല്ലായ ആദിവാസി ജനതയുടെ നാട് .  താങ്കളുടെ വോട്ടർമാരിൽ 32 ശതമാനം പേർ ആദിവാസികളാണ് .

കാലവും ഭരണകൂടങ്ങളും ചേർന്ന് ചരിത്രത്തിന്റെ പുറമ്പോക്കിൽ കുഴിച്ച് മൂടിയ ഇന്ത്യൻ ആദിവാസി സമൂഹത്തിന്  , വനവാസിക്ക് … ആദ്യമായി അഭിമാനത്തോടെ തല ഉയർത്തി നിൽക്കാൻ ഒരവസരം സമാഗതമായിരിക്കുകയാണ് . ഇന്ത്യയുടെ രാഷ്‌ട്രപതി സ്ഥാനത്തേക്ക് ഒരു ആദിവാസി വനിത കടന്ന് വരാൻ പോകുന്നു .  ദ്രൗപദി മുർമു എന്ന ബഹുമാന്യയായ ആദിവാസി വനിത ഇൻഡ്യയുടെ രാഷ്‌ട്രപതി ആകുമ്പോൾ ആ തീരുമാനത്തോടൊപ്പം നിൽക്കാതിരിക്കാൻ  അന്ധമായ രാഷ്‌ട്രീയ വിരോധം കാരണമാകരുത് .  

രാഷ്‌ട്രപതി തെരഞ്ഞെടുപ്പിൽ താങ്കൾ ആദിവാസി വനിത രാഷ്‌ട്രപതി ആകുന്നതിനെതിരെ വോട്ട് രേഖപ്പെടുത്തിയാൽ അത് വയനാട്ടിൽ താങ്കളെ പിന്തുണച്ച ആദിവാസികളെ പിറകിൽ നിന്ന് കുത്തുന്നതിന് സമമായിരിക്കും . ചരിത്രം താങ്കൾക്കും കോൺഗ്രസിനും മാപ്പു തരില്ല എന്നോർമ്മിപ്പിക്കുകയാണ് .

എന്ന് ,

സന്ദീപ് ജി വാര്യർ

ബിജെപി സംസ്ഥാന വക്താവ്

ബിജെപി വയനാട് ജില്ലാ സഹപ്രഭാരി

Tags: Rahul Gandhisandeep g varierPresidential Election 2022
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

Latest News

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies