പാകിസ്താൻ, ടുണീഷ്യ, നേപ്പാൾ, ബംഗ്ലാദേശ് വിദ്യാർത്ഥികൾക്കും ഓപ്പറേഷൻ ഗംഗയുടെ രക്ഷാ കവചം; മോദിയോട് നന്ദി പറഞ്ഞ് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന.
ന്യൂഡൽഹി: യുക്രെയ്‌നിലെ യുദ്ധമുഖത്തുനിന്നും ബംഗ്ലാദേശ് പൗരന്മാരെയും രക്ഷപ്പെടുത്തിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി പറഞ്ഞ് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന. ഇതിനുപുറമെ, പാകിസ്താൻ, ടുണീഷ്യ, നേപ്പാൾ സ്വദേശികളായ ...