നോ ഫ്ലൈസോണിൽ പറക്കാനനുവദിച്ചില്ല; തീവ്രവാദിയല്ലെന്ന് ഛന്നി; രാഹുലിനു വേണ്ടി തന്നെ തടഞ്ഞ് ഓർമ്മിപ്പിച്ച് പ്രധാനമന്ത്രി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നോ ഫ്ലൈസോണിൽ പറക്കാനനുവദിച്ചില്ല; തീവ്രവാദിയല്ലെന്ന് ഛന്നി; രാഹുലിനു വേണ്ടി തന്നെ തടഞ്ഞ് ഓർമ്മിപ്പിച്ച് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 14, 2022, 11:16 pm IST
FacebookTwitterWhatsAppTelegram

ചണ്ഡിഗഡ്: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ജലന്ധറിൽ എത്തിയിരുന്നു. രാജ്യത്തെ ആകെ ശ്രദ്ധയാകർഷിച്ച സുരക്ഷാ വീഴ്‌ച്ചയ്‌ക്ക് ശേഷമുള്ള പ്രധാനമന്ത്രിയുടെ സന്ദർശനമാണിത്. ഈ സാഹചര്യത്തിൽ അദ്ദേഹത്തിന്റെ സുരക്ഷ കണക്കിലെടുത്ത് മുഖ്യമന്ത്രി ചരൺജിത്ത് സിംഗ് ഛന്നിയുടെ ഹെലികോപ്ടർ യാത്രയ്‌ക്ക് അനുമതി നിഷേധിച്ചിരുന്നു. ഇപ്പോഴിതാ സംഭവത്തിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് ചരൺജിത്ത് സിംഗ് ഛന്നി.

ഹോഷിയാർപൂരിലേക്കുള്ള യാത്രയ്‌ക്ക് ഒരുങ്ങുകയായിരുന്നു ഛന്നി. രാഹുൽ ഗാന്ധി പങ്കെടുക്കുന്ന റാലിയിൽ പങ്കെടുക്കാനായായിരുന്നു യാത്ര. ഇതോടെയ റാലിയിൽ നിന്നും വിട്ട് നിൽക്കാൻ താൻ നിർബന്ധിതനായെന്ന് ഛന്നി പറഞ്ഞു. താനൊരു മുഖ്യമന്ത്രിയാണെന്നും തീവ്രവാദിയല്ലെന്നും ഛന്നി പ്രതികരിച്ചു. പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദർശനം കണക്കിലെടുത്ത് നോഫ്‌ളൈ സോൺ ഏർപ്പെടുത്തുകയായിരുന്നു.

ചണ്ഡീഗഡിലെ രാജേന്ദ്ര പാർക്കിൽ നിന്നായിരുന്നു ചന്നിയുടെ വിമാനം പുറപ്പെടേണ്ടിയിരുന്നത്. അതേസമയം രാഹുൽ ഗാന്ധിയ്‌ക്ക് വേണ്ടി തന്റെ ഹെലികോപ്ടർ യുപിഎ സർക്കാർ തടഞ്ഞുവെച്ച സംഭവം പങ്കുവെച്ചാണ് പ്രധാനമന്ത്രി പഞ്ചാബിൽ ഇന്ന് പ്രസംഗിച്ചത്. 2014 നടന്ന സംഭവം അമൃത്സറിലെ തെരഞ്ഞെടുപ്പ് ക്യാമ്പിൽവെച്ചാണ് പ്രധാനമന്ത്രി പറഞ്ഞ്.

യുവരാജാവ് അമൃത്‌സറിലേക്ക് പറക്കുന്നതിനാൽ തന്റെ ഹെലികോപ്ടർ അന്ന് പഞ്ചാബിൽ തടഞ്ഞുവെച്ചു. അന്ന് താൻ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായിരുന്നു. പത്താൻകോട്ട് നിന്നും ഹിമാചലിലേക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി യാത്ര ചെയ്യുകയായിരുന്നു താൻ. എന്നാൽ യുവരാജാവ് അമൃത്സറിലുണ്ടായതിനാൽ തനിക്ക് യാത്ര നിഷേധിച്ചു. കോൺഗ്രസിന്റെ ഒരു എംപി മാത്രമായിരുന്നു അന്ന് അദ്ദേഹം. പ്രതിപക്ഷത്തിന് പ്രവർത്തിക്കാൻ അനുമതി ഇല്ലാത്ത സംസ്‌കാരമാണ് കോൺഗ്രസിനുള്ളതെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.

Tags: prime minister narendra modiCharanjit Singh ChanniPN2022Punjab Chief Minister
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies