30 വർഷത്തെ സൗഹൃദം; ഇന്ത്യ-ഇസ്രായേൽ ബന്ധത്തിന്റെ പ്രാധാന്യം വർദ്ധിച്ചുവെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള പതിറ്റാണ്ടുകൾ പഴക്കമുള്ള ബന്ധത്തെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള നയതന്ത്ര ബന്ധംസ്ഥാപിച്ച് 30 വർഷം തികയുന്ന വേളയിൽ പ്രധാനമന്ത്രി ...