prime minister narendra modi - Janam TV
Tuesday, July 15 2025

prime minister narendra modi

നാനാത്വത്തിൽ ഏകത്വം; എൺപതുകളിലെ മിലേ സുർ മേര തുമാര ഗാനത്തിന്റെ പുനരാവിഷ്‌കരണം; വൈറലായി ഇന്ത്യൻ റെയിൽവേയുടെ വീഡിയോ

ന്യൂഡൽഹി: ഓർക്കുന്നുവോ ദൂർദർശനിലൂടെ സംപ്രേക്ഷണം ചെയ്തിരുന്ന ' മിലേ സുർ മേരാ തുമാരാ' എന്ന ഗാനം? എൺപതുകളിൽ ജനിച്ചവർക്ക് ഗൃഹാതുരത ഉണർത്തുന്ന ഈ ഗാനം ഇന്നും പലരുടെ ...

ഓക്‌സിജൻ ക്ഷാമത്തെ ഇന്ത്യ കരുത്തോടെ നേരിട്ടു; 35 പിഎസ്എ ഓക്സിജൻ പ്ലാന്റുകൾ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി

ഡെറാഡൂൺ: ഭാരതത്തിന്റെ ആരോഗ്യ രംഗത്തിന് മുതൽക്കൂട്ടായി 35 പ്രഷർ സ്വിംഗ് ആഡ്‌സോർപ്ഷൻ(പിഎസ്എ) ഓക്‌സിജൻ പ്ലാന്റുകൾ  ഋഷികേശിലെ എയിംസിൽവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. ഇന്ത്യയിലെ 35 ...

പ്രധാനമന്ത്രി ഉത്തരാഖണ്ഡിൽ; എയിംസ് ഋഷികേശിൽ നിന്നും 35 ഓക്‌സിജൻ പ്ലാന്റുകൾ രാജ്യത്തിന് സമർപ്പിക്കും

ഡെറാഡൂൺ: ഉത്തരാഖണ്ഡ് സന്ദർശനത്തിന്റെ ഭാഗമായി എയിംസ് ഋഷികേശിൽ നിന്നും 32 പ്രഷർ സ്വിംഗ് ആഡ്‌സോർപ്ഷൻ(പിഎസ്എ) ഓക്‌സിജൻ പ്ലാന്റുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമർപ്പിക്കും. പ്രധാനമന്ത്രിയുടെ ...

അന്തരിച്ച നടൻ അരവിന്ദ് ത്രിവേദിയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: നടൻ അരവിന്ദ് ത്രിവേദിയുടെ നിര്യാണത്തിൽ അനുശോചനം അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമാനന്ദ് സാഗർ അണിയിച്ചൊരുക്കിയ രാമായണ പരമ്പരയിലെ രാവണന്റെ കഥാപാത്രത്തിലൂടെയാണ് അരവിന്ദ് ത്രിവേദി ജനശ്രദ്ധ ...

പ്രധാനമന്ത്രി 5 ന് ലക്നൗവിൽ; അയോദ്ധ്യാ വികസനത്തിന്റെ മാസ്റ്റർ പ്ലാൻ പരിശോധിക്കും

ലക്‌നൗ: ഒക്ടോബർ 5ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്നൗവിൽ എത്തും. ഇന്ദിരാഗാന്ധി പ്രതിഷ്ഠാനിൽ ഇന്ത്യയുടെ നഗരവത്കരണത്തിന്റെ മുഖച്ഛായ മാറ്റുന്നത് സംബന്ധിച്ച സെമിനാറുകളും പ്രദർശനവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ...

കാലാവസ്ഥ വ്യതിയാനം, പോഷകാഹാര കുറവ് എന്നിവയ്‌ക്ക് പരിഹാരം; 35 പ്രത്യേക കാർഷിക വിള ഇനങ്ങൾ അവതരിപ്പിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ( ഐസിഎആർ) വികസിപ്പിച്ച 35 പ്രത്യേക വിള ഇനങ്ങൾ അവതരിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാലാവസ്ഥ വ്യതിയാനം, പോഷകാഹാര കുറവ് എന്നീ ...

പ്രധാനമന്ത്രിയുടെ പിറന്നാൾ ദിനത്തിൽ 71 അനാഥാലയങ്ങൾക്ക് സഹായവുമായി ഗോവ

പനാജി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 71-ാം ജന്മദിനത്തിന്റെ ഭാഗമായി ഗോവ ഗവർണറുടെ ഫണ്ടിൽ നിന്ന് 71 അനാഥാലയങ്ങൾക്ക് ധന സഹായം നൽകാൻ തീരുമാനിച്ചു. ഗവർണർ ശ്രീധരൻ പിള്ളയാണ് ...

പ്രധാനമന്ത്രിയുടെ ദീർഘായുസ്സിനായി മലപ്പുറത്ത് ദുഃആ സമ്മേളനം

മലപ്പുറം: 71-ാം ജന്മദിനം ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദീർഘായുസ്സി നായി പ്രാർത്ഥനാ സംഗമം സംഘടിപ്പിച്ച് മലപ്പുറത്തെ മുസ്ലിം മതവിശ്വാസികൾ. ന്യൂനപക്ഷ മോർച്ച ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ...

ഉണ്ണി ഗണപതിയെ തോളിലേറ്റിയ പ്രധാനമന്ത്രിയുടെ വിഗ്രഹങ്ങൾ ജനശ്രദ്ധയാകർഷിക്കുന്നു

ലക്‌നൗ: രാജ്യമെമ്പാടും ഗണേശോത്സവം ആഘോഷിക്കുകയാണ്. പത്തു ദിവസം നീണ്ടു നിൽക്കുന്ന ഉത്സവാഘോഷങ്ങൾക്ക് ഇന്നലെ തുടക്കം കുറിച്ചിരുന്നു. എല്ലാ വർഷത്തെയും പോലെ വിഗ്രഹങ്ങളിൽ പുതുമ സൃഷ്ടിയ്ക്കുകയാണ് നിർമ്മാതാക്കൾ. ഉണ്ണി ...

Page 8 of 8 1 7 8