Priyanka Gandhi Vadra - Janam TV

Priyanka Gandhi Vadra

പ്രിയങ്കക്കെതിരെ നവ്യ; ഹൈക്കോടതിയിൽ ഹർജി

വയനാട്: പ്രിയങ്കാ വാദ്രയ്ക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് ബിജെപി നേതാവ് നവ്യാ ഹരിദാസ്. വയനാട്ടിലെ ഉപതെരഞ്ഞെടുപ്പിൽ തെറ്റായ ആസ്തി വിവരങ്ങൾ നൽകിയാണ് പ്രിയങ്ക മത്സരിച്ചതെന്ന് ഹർജിയിൽ പറയുന്നു. തെരഞ്ഞെടുപ്പ് ...

“പ്രിയങ്കയ്‌ക്ക് എന്ത് വിജയ് ദിവസ്, ഉപദേശകരെ പുറത്താക്കേണ്ട സമയം അതിക്രമിച്ചു”; തണ്ണിമത്തൻ ബാ​ഗുമായി വയനാട് എംപി പാർലമെന്റിൽ

ഭാരതം 'വിജയ് ദിവസ്' ആചരിക്കുന്ന വേളയിൽ പാർലമെന്റിൽ പലസ്തീൻ അനുകൂല തണ്ണിമത്തൻ ചിത്രമുള്ള ബാ​ഗുമായി വയനാട് എംപി പ്രിയങ്ക വാദ്ര. പലസ്തീൻ എന്ന് എഴുതിയ ബാ​ഗിൽ മുറിച്ച ...

ഏത് ‘പ്രിയങ്ക’രിക്കും നാക്കുപിഴയ്‌ക്കും; കന്നിപ്രസംഗത്തിൽ ‘ആഞ്ഞടിച്ചത്’ ഹിമാചലിലെ കോൺ​ഗ്രസ് സർക്കാരിനെ; അബദ്ധപരാമർശം വൈറൽ..

ന്യൂഡൽഹി: നാക്കുപിഴ പറ്റാത്തവരായി ആരുണ്ട്? പാർലമെന്റിൽ ബഹളം വെക്കുന്നതിനിടെ അബദ്ധം വിളമ്പുന്ന നിരവധി രാഷ്ട്രീയ പ്രവർത്തകരെ നാം കണ്ടിരിക്കും. പത്രസമ്മേളനത്തിനിടെ സ്വയം മറന്ന് കത്തിക്കയറുന്നതിനിടെ നാക്കുപിഴ വരുത്തുന്ന അനവധി ...

കുടുംബക്കാരെല്ലാം ഗാലറിയിൽ; പ്രിയങ്ക എംപിയായി സത്യപ്രതിജ്ഞ ചെയ്തു; പിന്നാലെ പാർലമെന്റിൽ ബഹളവുമായി പ്രതിപക്ഷം

ന്യൂഡൽഹി: വയനാട് എംപിയായി തെരഞ്ഞെടുക്കപ്പെട്ട പ്രിയങ്കാ വദ്ര പാർലമെന്റിൽ സത്യപ്രതിജ്ഞ ചെയ്തു. ലോക്സഭാ സ്പീക്കർ ഓംബിർലയുടെ സാന്നിധ്യത്തിലാണ് പ്രിയങ്ക വയനാട് ലോകസംഭാംഗമായി സത്യവാചകം ചൊല്ലിയത്. കേരളത്തിൽ നിന്നുള്ള ...

“ഏട്ടൻ വന്നു അതേപോലെ ഓടിപ്പോയി; പിന്നാലെ അനിയത്തി വരുന്നു; എന്താണ് ഇവിടെ ചെയ്യേണ്ടതെന്ന് പോലും അറിയാതെ പ്രിയങ്കരി ചമഞ്ഞ് നടക്കുകയാണ്”

വയനാട്: വയനാടിന്റെ പ്രശ്നങ്ങളെ കുറിച്ച് രാഹുലിനെ പോലെ പ്രിയങ്കയ്ക്കും യാതൊരു ധാരണയുമില്ലെന്ന് മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ രാജീവ് ചന്ദ്രശേഖർ. രാഹുലിന് ഒന്നും അറിയില്ലെന്ന് ഇതിനകം എല്ലാവർക്കും ...

“സൗകര്യപൂർവ്വം മറച്ചുവച്ചു”; പ്രിയങ്കയ്‌ക്കെതിരെ തെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകി നവ്യ ഹരിദാസ്

വയനാട് മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക നാമനിർദേശ പത്രികയിൽ സ്വത്ത് വിവരങ്ങൾ മറച്ചുവച്ച സംഭവത്തിൽ തെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകി എൻഡിഎ സ്ഥാനാർത്ഥി നവ്യ ഹരിദാസ്. നാമനിർദ്ദേശ ...

1.44 കോടിയുടെ ആഭരണങ്ങൾ, 2.24 കോടിയുടെ മ്യൂച്വൽ ഫണ്ട് നിക്ഷേപം, ആസ്തി 12 കോടി രൂപ; സ്വത്ത് വിവരങ്ങൾ കൈമാറി പ്രിയങ്കാ വദ്ര

വയനാട്: വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിച്ച കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്രയുടെ സ്വത്തുവിവരങ്ങൾ പുറത്ത്. 12 കോടി രൂപയുടെ സ്വത്ത് വകകൾ ...

പ്രിയങ്കയ്‌ക്കൊരു കൈത്താങ്ങ്! “എന്റെ പെങ്ങളെ നോക്കണം, സംരക്ഷിക്കണം”; വയനാട്ടുകാരോട് രാഹുൽ

ജനകീയ പ്രശ്നങ്ങൾ പരിഹരിച്ച് ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്നവരാണ് ജനപ്രതിനിധികൾ. പാർലമെന്റേറിയൻ എന്ന നിലയിൽ താൻ പ്രതിനിധാനം ചെയ്യുന്ന പാർലമെന്റിന്റെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് നിറവേറ്റുകയും ജനങ്ങളുടെ പ്രതീക്ഷകൾ സംരക്ഷിക്കുകയും ...

നെഹ്‌റു കുടുംബത്തെ ശ്രീരാമനോടും പാണ്ഡവരോടും ഉപമിച്ച് പ്രിയങ്കാ വാദ്ര

ന്യൂഡൽഹി: ഗാന്ധി കുടുംബത്തെ ശ്രീരാമനോടും പാണ്ഡവരോടും ഉപമിച്ച് പ്രിയങ്കാ വാദ്ര. നെഹ്‌റു കുടുംബത്തിന് പ്രത്യേക പരിഗണന നൽകാൻ കഴിയില്ലെന്നും കോൺഗ്രസ് പാർട്ടിയിൽ കുടുംബ ഭരണമാണ് കയ്യാളുന്നതെന്നുമുള്ള ബിജെപിയുടെ ...

എന്റെ സഹോദരന് ഒന്നിനെയും പേടിയില്ല; അദ്ദേഹത്തിന് ശക്തിയുണ്ട്: പ്രിയങ്ക ​വാദ്ര

ഡൽഹി: മോദി സമുദായത്തിനെതിരെ അപകീർത്തിപരമായ പരാമർശം നടത്തിയ കേസിൽ രാഹുൽ ​ഗാന്ധി ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ പ്രതികരണവുമായി പ്രിയങ്ക വാദ്ര. രാഹുൽ ​ഗാന്ധിയുടെ ശബ്ദത്തെ കേന്ദ്രസർക്കാർ അടിച്ചമർത്താൻ നോക്കുകയാണ്. ...

Bigg Boss fame Archana Gautam, Priyanka Gandhi Vadra

പ്രിയങ്കാ വാദ്രയെ കാണാനെത്തിയ യുവതിയ്‌ക്ക് നേരെ ജാതിയധിക്ഷേപം ; കൊന്നുകളയുമെന്നും ഭീഷണി ; കേസെടുത്ത് പോലീസ്

  ലഖ്നൗ : ‌പ്രിയങ്ക വാദ്രയെ കാണാനെത്തിയ ബിഗ് ബോസ് താരത്തിന് നേരെ ജാതിയധിക്ഷേപം. കോൺഗ്രസ് നേതാവുകൂടിയായ അർച്ചന ഗൗതമിനെയാണ് പ്രിയങ്കയുടെ സഹായി അസഭ്യം പറയുകയും വധഭീഷണിപ്പെടുത്തുകയും ...

ക്ഷേത്ര ദർശനങ്ങളുമായി പ്രിയങ്ക; അയോദ്ധ്യയിലേയ്‌ക്ക് സൗജന്യയാത്ര വാ​ഗ്ദാനം ചെയ്ത് കേജ്രിവാൾ; ബിജെപിയുടെ രഥം പിടിച്ചുകെട്ടാൻ പ്രതിപക്ഷ പാർട്ടികളുടെ പതിനെട്ടാം അടവ്- Arvind Kejriwal, Priyanka Vadra

ഡൽഹി: ഗുജറാത്തും ഹിമാചൽ പ്രദേശും തിരഞ്ഞെടുപ്പ് ചൂടിലാണ്. പാർട്ടികൾ എല്ലാം ശക്തമായ പ്രചാരണമാണ് സംസ്ഥാനങ്ങളിൽ നടത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാടായ ഗുജറാത്തിൽ 27 വർഷമായി ഭരണം തുടരുന്ന ...

യുപിയിൽ നടന്നത് കനത്ത പോരാട്ടം; ദയനീയമായി പരാജയപ്പെട്ടെങ്കിലും പ്രതീക്ഷ കൈവിടരുതെന്ന് പ്രിയങ്ക വാദ്ര

ലക്‌നൗ: പ്രതീക്ഷ കൈവിടരുതെന്ന് പാർട്ടി പ്രവർത്തകരോട് ആവശ്യപ്പെട്ട് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്ര. ലക്‌നൗവിൽ നടന്ന 'നവ സങ്കൽപ് ശിവിറിൽ' പാർട്ടി പ്രവർത്തകരെ അഭിസംബോധന ...

പോരാട്ടം തുടങ്ങിയിട്ടേ ഉളളൂ, തളരരുത്; വോട്ടെണ്ണൽ തുടങ്ങും മുൻപ് യുപിയിലെ പരാജയം അംഗീകരിച്ച് പ്രിയങ്ക

ലക്‌നൗ: യുപിയിലെ വോട്ടെണ്ണൽ തുടങ്ങും മുൻപ് തന്നെ പാർട്ടിയുടെ പരാജയം അംഗീകരിച്ച് പ്രിയങ്ക വാദ്ര. ഉത്തർപ്രദേശിലെ കോൺഗ്രസ് പ്രവർത്തകർക്കായി പുറത്തിറക്കിയ പ്രസ്താവനയിലാണ് പ്രിയങ്ക പാർട്ടിയുടെ പരാജയം അംഗീകരിച്ചത്. ...

പ്രിയങ്ക വാദ്ര ക്വാറൻന്റൈനിൽ; അടുത്ത ബന്ധുവിനും പേഴ്‌സണൽ സ്റ്റാഫ് അംഗത്തിനും കൊറോണ

ഡൽഹി: കോൺഗ്രസ്സ് നേതാവ് പ്രിയങ്ക വാദ്ര ക്വാറൻന്റൈനിൽ. അടുത്ത ബന്ധുവിന് കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് സ്വന്തം വസതിയിൽ ഇന്ന് മുതൽ ക്വാറൻന്റൈനിലാണെന്ന് കോൺഗ്രസ്സിന്റെ ജനറൽ സെക്രട്ടറിയായ പ്രിയങ്ക ...