ക്ഷേത്ര ദർശനങ്ങളുമായി പ്രിയങ്ക; അയോദ്ധ്യയിലേയ്ക്ക് സൗജന്യയാത്ര വാ​ഗ്ദാനം ചെയ്ത് കേജ്രിവാൾ; ബിജെപിയുടെ രഥം പിടിച്ചുകെട്ടാൻ പ്രതിപക്ഷ പാർട്ടികളുടെ പതിനെട്ടാം അടവ്- Arvind Kejriwal, Priyanka Vadra
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ക്ഷേത്ര ദർശനങ്ങളുമായി പ്രിയങ്ക; അയോദ്ധ്യയിലേയ്‌ക്ക് സൗജന്യയാത്ര വാ​ഗ്ദാനം ചെയ്ത് കേജ്രിവാൾ; ബിജെപിയുടെ രഥം പിടിച്ചുകെട്ടാൻ പ്രതിപക്ഷ പാർട്ടികളുടെ പതിനെട്ടാം അടവ്- Arvind Kejriwal, Priyanka Vadra

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 4, 2022, 02:37 pm IST
Facebook
Twitter
WhatsAppTelegram

ഡൽഹി: ഗുജറാത്തും ഹിമാചൽ പ്രദേശും തിരഞ്ഞെടുപ്പ് ചൂടിലാണ്. പാർട്ടികൾ എല്ലാം ശക്തമായ പ്രചാരണമാണ് സംസ്ഥാനങ്ങളിൽ നടത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാടായ ഗുജറാത്തിൽ 27 വർഷമായി ഭരണം തുടരുന്ന ബിജെപിയെ താഴെ ഇറക്കുക എന്നത് പ്രതിപക്ഷ പാർട്ടികളെ സംബന്ധിച്ച് ബാലികേറാമലയാണ്. ഗുജറാത്തിലും ഹിമാചലിലും ബിജെപിയെ പരാജയപ്പെടുത്തണമെങ്കിൽ ഭൂരിപക്ഷം വരുന്ന ഹിന്ദുസമുദായത്തിന്റെ വോട്ട് നേടണമെന്ന വിലയിരുത്തലിലാണ് കോൺഗ്രസും ആം ആദ്മിയും. പ്രിയങ്ക വാദ്രയാണ് കോൺഗ്രസിനായി പ്രധാനമായും പ്രചരണത്തിനിറങ്ങിയിരിക്കുന്നത്. ഹിമാചൽ പ്രദേശിൽ പ്രചാരണത്തിനെത്തിയ പ്രിയങ്കയുടെ ആദ്യ സന്ദർശനം കാൻഗ്ര ജില്ലയിലെ ജ്വാലാജി ക്ഷേത്രത്തിലാണ്. ജില്ലയിൽ സംഘടിപ്പിച്ചിരിക്കുന്ന റാലിയിൽ പങ്കെടുക്കുന്നതിന് മുന്നോടിയായാണ് കോൺഗ്രസ് നേതാവിന്റെ ക്ഷേത്ര ദർശനം.

ആം ആദ്മി പാർട്ടിയാകട്ടെ തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുന്നതിന് മുമ്പു തന്നെ കപട ഹിന്ദുത്വ കാർഡ് ഉയർത്തി കൊണ്ടാണ് പ്രചാരണം നടത്തുന്നത്. കറൻസികളിൽ ഹിന്ദു ദൈവങ്ങളുടെ ചിത്രം ഉൾപ്പെടുത്തുക, അയോദ്ധ്യയിലേയ്‌ക്ക് സൗജന്യയാത്ര എന്നിങ്ങനെ നീളുന്നു ഗുജറാത്തിൽ എത്തിയ അരവിന്ദ് കേജ്രിവാളിന്റെ വാഗ്ദാനങ്ങൾ. അതേസമയം, ബിജെപിയാകട്ടെ എല്ലാവരെയും ഉൾക്കൊള്ളുന്ന ഭാരതീയ സംസ്‌ക്കാരം, ഹിന്ദുത്വം എന്നീ ആശങ്ങൾ ഉയർത്തുന്നതോടൊപ്പം മോദി സർക്കാരിന്റെ വികസന നയങ്ങളും പദ്ധതികളും ഉയർത്തിക്കാട്ടിയാണ് പ്രചാരണം നടത്തുന്നത്. വികസനം, പാർപ്പിടം, കർഷകർക്കായുള്ള പദ്ധതികൾ, വിദ്യാഭ്യാസം, സ്‌കൂളുകളുടെ വികസനം, ആരോഗ്യരംഗത്തെ വളർച്ച, സ്ത്രീ സുരക്ഷ ഇവയെല്ലാം ചൂണ്ടിക്കാണിച്ചു കൊണ്ടാണ് ബിജെപി തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ഭീകരവാദത്തിനെതിരെയും രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെയും കേന്ദ്രസർക്കാർ എടുത്ത നിലപാടുകളും തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ഗുണം ചെയ്യും.

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് ഡിസംബർ 1, 5 തീയതികളിൽ രണ്ട് ഘട്ടങ്ങളിലായി നടക്കും. ഡിസംബർ 8-ന് ഫലം പ്രഖ്യാപിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യാഴാഴ്ച അറിയിച്ചു. നിയമസഭയിലെ 182 സീറ്റുകളിൽ ആദ്യഘട്ടത്തിൽ 89 സീറ്റുകളിലേക്കും രണ്ടാം ഘട്ടത്തിൽ 93 സീറ്റുകളിലേക്കും വോട്ടെടുപ്പ് നടക്കും. ഈ വർഷം 4.9 കോടി വോട്ടർമാരാണ് വോട്ട് ചെയ്യാൻ അർഹരായിട്ടുള്ളത്. ഗ്രാമപ്രദേശങ്ങളിൽ 34,000 പോളിംഗ് സ്റ്റേഷനുകൾ ഉൾപ്പെടെ 51,000 പോളിംഗ് സ്റ്റേഷനുകൾ ​ഗുജറാത്തിൽ സജ്ജീകരിക്കും.

Tags: himachal pradeshArvind KejriwalPriyanka Gandhi VadraGUJARAT ASSEMBLY ELECTION
Share
Tweet
SendShare

More News from this section

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies