Prophet Mohammed - Janam TV
Friday, November 7 2025

Prophet Mohammed

ഉമേഷ് കോൽഹെയെ കൊലപ്പെടുത്തിയ പ്രതികൾക്ക് പാരിതോഷികമായി നൽകിയത് ബൈക്കും പതിനായിരം രൂപയും; ഇർഫാൻ ഷെയ്ഖിന്റെ ചോദ്യം ചെയ്യൽ തുടരുന്നു- Umesh Kolhe Murder case

അമരാവതി: സാമൂഹിക മാദ്ധ്യമത്തിലെ പ്രതികരണത്തിന്റെ പേരിൽ കെമിസ്റ്റ് ഉമേഷ് കോൽഹെയെ കൊലപ്പെടുത്തിയ പ്രതികൾക്ക് പാരിതോഷികമായി ബൈക്കും പതിനായിരം രൂപയും നൽകിയതായി കേസിലെ മുഖ്യസൂത്രധാരൻ ഇർഫാൻ ഷെയ്ഖ്. നൂപുർ ...

‘മഹാമാരിക്കാലത്ത് ബംഗ്ലാദേശിനെ ചേർത്ത് നിർത്തിയ രാജ്യമാണ് ഇന്ത്യ, പ്രവാചക വിവാദം ഇന്ത്യയുടെ ആഭ്യന്തര കാര്യം‘: വിഷയത്തിൽ ഇന്ത്യൻ സർക്കാർ സ്വീകരിച്ച നടപടികൾ സ്വാഗതം ചെയ്ത് ബംഗ്ലാദേശ്

ധാക്ക: പ്രവാചക വിവാദം ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന് ബംഗ്ലാദേശ് മന്ത്രി ഹസ്സൻ മഹ്മൂദ്. മറ്റ് ചില മുസ്ലീം രാഷ്ട്രങ്ങളിൽ ഇത് വിവാദ വിഷയമായിരിക്കാം. എന്നാൽ ബംഗ്ലാദേശിൽ ഇത് ...

വിദേശകാര്യ മന്ത്രിതല യോഗത്തിൽ പ്രവാചക വിഷയം ചർച്ചയായില്ലെന്ന് ഇന്ത്യ; പ്രസ്താവന പിൻവലിച്ച് ഇറാൻ

ന്യൂഡൽഹി: ഇന്ത്യ- ഇറാൻ വിദേശകാര്യ മന്ത്രിതല ചർച്ചയിൽ പ്രവാചകനുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്തില്ലെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബഗ്ചി. ഈ വിഷയവുമായി ബന്ധപ്പെട്ട് പുറത്തു വന്ന ...

‘ഇന്ത്യ മതസഹിഷ്ണുതയുടെയും മഹോന്നത പാരമ്പര്യത്തിന്റെയും ലോകമാതൃക‘; ഇന്ത്യക്ക് പിന്തുണയുമായി ഇറാൻ

ടെഹ്‌റാൻ: പ്രവാചകനുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ ഇന്ത്യാ ഗവണ്മെന്റ് സ്വീകരിച്ച നടപടികൾ തൃപ്തികരമെന്ന് ഇറാൻ. ഇറാനിയൻ വിദേശകാര്യ വകുപ്പ് മന്ത്രി ഹുസൈൻ അമീർ അബ്ദുള്ളാഹിയാനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ...

‘നൂപുർ ശർമ്മയുടെ പ്രസ്താവന അപലപനീയവും ഖേദകരവും‘: ഇന്ത്യയുടെ അഭിമാനത്തിനും യശസ്സിനും കോട്ടം വരുത്തിയെന്ന് സമസ്ത

കോഴിക്കോട്: നൂപുർ ശർമ്മയുടെ പ്രസ്താവന പ്രവാചക നിന്ദയാണെന്ന് സമസ്ത അദ്ധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. നൂപുർ ശർമ്മയുടെ പ്രസ്താവന അത്യന്തം അപലപനീയവും ഖേദകരവുമാണ്. സംഭവം ഇന്ത്യയുടെ അഭിമാനത്തിനും ...

‘മോദിയുടെ ഇന്ത്യയെ ആക്രമിക്കാൻ ഒരുമ്പെടുന്നവരുടെ ചരിത്രം പോലും ഭസ്മമാകും‘: അൽഖ്വായ്ദയുടെ ഭീഷണിക്ക് മറുപടിയുമായി നരോത്തം മിശ്ര

ഭോപ്പാൽ: പ്രവാചക വിവാദത്തിൽ ഇന്ത്യയിൽ ചാവേറാക്രമണം നടത്തുമെന്ന അൽഖ്വായ്ദയുടെ ഭീഷണിക്ക് മറുപടിയുമായി മദ്ധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര. മോദിയുടെ ഇന്ത്യയെ ആക്രമിക്കാൻ ഒരുമ്പെടുന്നവർ അപ്രകാരം ചെയ്യരുതെന്നും ...

കുട്ടികളെ ചാവേറുകളായി ഉപയോഗിക്കുമെന്ന അൽ-ഖ്വായ്ദ ഭീഷണി; കനത്ത ജാഗ്രതയിൽ രാജ്യത്തെ പ്രധാന നഗരങ്ങൾ

ന്യൂഡൽഹി: ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ ആക്രമണം നടത്തുമെന്ന ഭീകര സംഘടന അൽ-ഖ്വായ്ദയുടെ ഭീഷണിയുടെ പശ്ചാത്തലത്തിൽ സുപ്രധാന കേന്ദ്ര ഏജൻസികൾ ജാഗ്രത തുടരുന്നു. ഡൽഹി, മുംബൈ, ഉത്തർ പ്രദേശ്, ...

‘മുസ്ലീങ്ങളെ പ്രകോപിപ്പിക്കരുത്.. മതഭ്രാന്ത് നന്നല്ല‘: പ്രവാചക വിവാദത്തിൽ പ്രതികരണവുമായി താലിബാൻ

കാബൂൾ: പ്രവാചക വിവാദത്തിൽ പ്രതികരണവുമായി താലിബാൻ. ബിജെപി മുൻ വക്താവ് നൂപുർ ശർമ്മയുടെ പരാമർശം അഫ്ഗാനിസ്താനിലെ ഇസ്ലാമിക് എമിറേറ്റ് തള്ളിക്കളയുന്നതായി താലിബാൻ വക്താവ് സബിയുള്ള മുജാഹിദ് അറിയിച്ചു. ...

പ്രവാചക നിന്ദയുടെ പേരിൽ ബിജെപി വക്താവിനെ പിന്തുടർന്ന് വേട്ടയാടി മഹാരാഷ്‌ട്ര പോലീസ്; നൂപുർ ശർമ്മയ്‌ക്കെതിരെ വീണ്ടും കേസ്

പൂനെ: പ്രവാചക നിന്ദയുടെ പേരിൽ ബിജെപി വക്താവിനെ പിന്തുടർന്ന് വേട്ടയാടി മഹാരാഷ്ട്ര പോലീസ്. ബിജെപി വക്താവായ നൂപുർ ശർമ്മയ്‌ക്കെതിരെ പോലീസ് അടുത്ത കേസും രജിസ്റ്റർ ചെയ്തു. ടെലിവിഷൻ ...