ഉമേഷ് കോൽഹെയെ കൊലപ്പെടുത്തിയ പ്രതികൾക്ക് പാരിതോഷികമായി നൽകിയത് ബൈക്കും പതിനായിരം രൂപയും; ഇർഫാൻ ഷെയ്ഖിന്റെ ചോദ്യം ചെയ്യൽ തുടരുന്നു- Umesh Kolhe Murder case
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഉമേഷ് കോൽഹെയെ കൊലപ്പെടുത്തിയ പ്രതികൾക്ക് പാരിതോഷികമായി നൽകിയത് ബൈക്കും പതിനായിരം രൂപയും; ഇർഫാൻ ഷെയ്ഖിന്റെ ചോദ്യം ചെയ്യൽ തുടരുന്നു- Umesh Kolhe Murder case

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 4, 2022, 11:17 pm IST
FacebookTwitterWhatsAppTelegram

അമരാവതി: സാമൂഹിക മാദ്ധ്യമത്തിലെ പ്രതികരണത്തിന്റെ പേരിൽ കെമിസ്റ്റ് ഉമേഷ് കോൽഹെയെ കൊലപ്പെടുത്തിയ പ്രതികൾക്ക് പാരിതോഷികമായി ബൈക്കും പതിനായിരം രൂപയും നൽകിയതായി കേസിലെ മുഖ്യസൂത്രധാരൻ ഇർഫാൻ ഷെയ്ഖ്. നൂപുർ ശർമ്മയെ അനുകൂലിച്ച് സാമൂഹിക മാദ്ധ്യമത്തിൽ പ്രതികരിച്ചതിനാണ് ഉമേഷിനെ കൊലപ്പെടുത്തിയതെന്നും അന്വേഷണ സംഘത്തിന് വ്യക്തമായി.

ജൂൺ 21നായിരുന്നു ഉമേഷ് കൊല്ലപ്പെട്ടത്. സംഭവം നടന്ന് പത്ത് ദിവസത്തിന് ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശ പ്രകാരം എൻ ഐ എ കേസ് ഏറ്റെടുക്കുകയായിരുന്നു. സംഭവം ഉദ്ധവ് താക്കറെയുടെ സർക്കാർ മൂടിവെക്കാൻ പദ്ധതി ഇട്ടതായും, അതിനനുസരിച്ച് സംഭവത്തിലെ വർഗീയ ഗൂഢാലോചന പോലീസ് രഹസ്യമാക്കി വെച്ചുവെന്നും ബിജെപി ആരോപിച്ചിരുന്നു. എന്നാൽ, കൊലപാതകം ദേശീയ വിഷയമാണ് എന്നായിരുന്നു പുതിയ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ പ്രതികരണം.

വീട്ടിലേക്കുള്ള യാത്രയ്‌ക്കിടെ, 54 വയസ്സുകാരനായ കെമിസ്റ്റ് ഉമേഷിനെ മോട്ടോർ സൈക്കിളിൽ എത്തിയ അക്രമികൾ കത്തികൾ ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഉദയ്പൂരിൽ, തുന്നൽക്കാരനായ കനയ്യ ലാലിന്റെ തലയറുത്തതിന് ഒരാഴ്ച മുൻപായിരുന്നു ഈ കൊലപാതകം.

സംഭവത്തിൽ മുഖ്യസൂത്രധാരൻ ഇർഫാൻ ഷെയ്ഖ് റഹീം ഉൾപ്പെടെ ഏഴ് പ്രതികൾ ഇതിനോടകം അറസ്റ്റിലായിട്ടുണ്ട്. മുദാസിർ അഹമ്മദ്, ഷാരൂഖ് പഠാൻ, അബ്ദുൾ തൗഫീഖ്, ഷോയിബ് ഖാൻ, അതീബ് റഷീദ്, യൂസഫ്ഖാൻ ബഹദൂർ ഖാൻ എന്നിവരാണ് അറസ്റ്റിലായ മറ്റ് പ്രതികൾ. ഒരാൾ കൂടി പിടിയിലാകാനുണ്ട്. പ്രതികൾക്ക് പണവും വാഹനവും നൽകിയത് ഇർഫാൻ ഷെയ്ഖ് ആണ്. മൂന്ന് പേർക്ക് കൂടി സമാനമായ വധഭീഷണി ലഭിച്ചിട്ടുണ്ട്.

Tags: NIANupur SharmaProphet Mohammedumesh kolhe
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies