Prthviraj - Janam TV

Prthviraj

കല്യാണം കളർഫുൾ ആളായോ? ‘ഗുരുവായൂരമ്പല നടയില്‍’ പ്രേക്ഷക പ്രതികരണം

പൃഥ്വിരാജും ബേസിൽ ജോസഫും പ്രധാന വേഷത്തിലെത്തിയ ‘ഗുരുവായൂരമ്പല നടയില്‍’ സിനിമയ്ക്ക് മികച്ച പ്രതികരണം. പ്രേക്ഷക പ്രതീക്ഷകൾ ചോർന്നു പോകാത്ത മുഴുനീള കോമഡി എന്റർടൈയ്നർ ആയിരുന്നു ചിത്രം. ഒരിടവേളക്ക് ...

മലയാള സിനിമയുടെ ചരിത്രത്തിൽ ആടുജീവിതം തങ്കലിപികളിൽ കൊത്തിവയ്‌ക്കു; ബ്ലെസിക്കും സംഘത്തിനും പ്രശംസയുമായി തിരക്കഥാകൃത്ത് അഭിലാഷ് പിള്ള

ആടുജീവിതം കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിൽ എത്തിയത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ബ്ലെസിയുടെ 16 വര്‍ഷത്തെ കാത്തിരിപ്പും പൃഥ്വിരാജിന്റെ സമര്‍പ്പണവും വെറുതെ ആയില്ലെന്ന രീതിയിലുള്ള പ്രതികരണങ്ങളാണ് പുറത്ത് ...

ബ്രോ ഡാഡി തമിഴിലേക്ക് റീമേക്ക് ചെയ്താൽ നായകൻ രജനികാന്ത്; സൂര്യക്കൊപ്പം റൊമാന്റിക് സിനിമ ചെയ്യാൻ ആ​​ഗ്രഹം: പൃഥ്വിരാജ്

തമിഴ് സിനിമയിലെ പ്രമുഖ താരങ്ങളെ നായകന്മാരാക്കി സിനിമ ചെയ്യാൻ ആ​ഗ്രഹമുണ്ടെന്ന് നടൻ പൃഥ്വിരാജ്. രജനികാന്ത്, വിജയ്, കമലഹാസൻ, സൂര്യ തുടങ്ങിയ താരങ്ങളെ പ്രധാനകഥാപാത്രമാക്കി സിനിമ ചെയ്യുന്നതിനെകുറിച്ചാണ് പൃഥ്വിരാജ് ...

ഞാൻ യാത്ര പറയുമ്പോൾ ഒട്ടകം എഴുന്നേറ്റ് നിന്ന് എന്നെയൊന്ന് നോക്കി; നല്ല അടുപ്പം തോന്നിയ ഒരു ഒട്ടകമുണ്ട്: പൃഥ്വിരാജ്

സിനിമാ പ്രേക്ഷകർ ഈ വർഷം പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ബ്ലെസിയുടെ ആടുജീവിതം. ദിവസങ്ങൾക്ക് മുമ്പാണ് സിനിമയുടെ ട്രെയിലർ പുറത്തിറങ്ങിയത്. ട്രെയിലറിൽ പ്രേക്ഷകർ ഏറ്റവും അധികം ശ്രദ്ധിച്ചൊരു ഭാ​ഗമാണ് ...

അച്ഛൻ മരിച്ചിട്ട് ആംബുലൻസിൽ പോകുമ്പോൾ ഞാൻ ആലോചിച്ചിരുന്നു അമ്മ എന്ത് ചെയ്യുമെന്ന്; അതിനുള്ള ഉത്തരമാണ് ഞാനും ഇന്ദ്രജിത്തും: വൈകാരികമായി പൃഥ്വിരാജ്

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് മല്ലികാ സുകുമാരന്റെ സിനിമാ ജീവിതത്തിലെ 50 വര്‍ഷങ്ങള്‍ ആഘോഷിച്ചിരുന്നു. മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും മരുമക്കളായ സുപ്രിയയും പൂര്‍ണിമയും മല്ലികയുടെ സിനിമാ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ...

ഞാൻ ഇഷ്ടത്തോടെ പാടിയത് ഹൃദയത്തിൽ; വിനീതിന്റെ പടത്തിൽ ചാൻസ് കിട്ടുമെന്ന് കരുതി: പൃഥ്വിരാജ്

ഹൃദയം സിനിമയിൽ പാട്ട് പാടാൻ പോയത് ചില ആ​ഗ്രഹങ്ങളോട് കൂടിയായിരുന്നുവെന്ന് നടൻ പൃഥ്വിരാജ്. പാട്ട് പാടാൻ ആദ്യമായി ഇഷ്ടത്തോടെ പോയത് വിനീത് ശ്രീനിവാസൻ വിളിച്ചപ്പോഴായിരുന്നെന്നും പൃഥ്വിരാജ് പറഞ്ഞു. ...

അതിജീവനവും ദുഃഖവും പേറുന്ന കണ്ണുകൾ; ‘ആടുജീവിതം’ പുതിയ പോസ്റ്റർ

പ്രഖ്യാപനം മുതൽ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായ ചിത്രമാണ് ബ്ലെസ്സിയുടെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന ആടുജീവിതം. പൃഥ്വിരാജ് നായകനായെത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ജനുവരി 10-ന് പുറത്ത് വിട്ടിരുന്നു. ...

വിവാഹ ചിത്രവുമായി ‘ഗുരുവായൂർ അമ്പലനടയിൽ’; പൃഥ്വിരാജ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

പൃഥ്വിരാജും ബേസിൽ ജോസഫും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് ​ഗുരുവായൂർ അമ്പലനടയിൽ. ‍ചിത്രത്തിന്റെ നാലാം ഘട്ട ചിത്രീകരണം കഴിഞ്ഞ മാസം ആരംഭിച്ചിരുന്നു. ഇപ്പോഴിതാ, ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ...

സലാറിലെ കുട്ടിത്താരം ഇനി എമ്പുരാനിൽ; വെളിപ്പെടുത്തലുമായി കാർത്തികേയ

സലാറിൽ പൃഥിരാജിനെയും പ്രഭാസിനെയും പോലെ ഇരുവരുടെയും ചെറുപ്പ കാലം അവതരിപ്പിച്ച ബാല താരങ്ങൾക്കും ഏറെ പ്രേക്ഷക പ്രീതി ലഭിച്ചിരുന്നു. സിനിമാ നിരൂപകർ ഇവരെയും ഒരുപാട് പുകഴ്ത്തിയിരുന്നു. ഇപ്പോഴിതാ, ...

ജൂനിയർ ആർട്ടിസ്റ്റുകളെ പട്ടിയെപ്പോലെ തല്ലുന്നു, ഭക്ഷണം കഴിക്കാനും അനുവദിക്കില്ല; പൃഥ്വിരാജിന്റെ സിനിമാ സെറ്റിൽ ബൗൺസർമാരുടെ ​ഗുണ്ടാവിളയാട്ടമെന്ന് പരാതി

പൃഥ്വിരാജിന്റെ ​ഗുരുവായൂർ അമ്പലനടയിൽ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ ജൂനിയർ ആർട്ടിസ്റ്റുകൾക്ക് ക്രൂര മർദ്ദനം നേരിട്ടതായി ആരോപണം. ബൗൺസർമാർ സെറ്റിൽ ലഹരി ഉപയോ​ഗിക്കുന്നുണ്ടെന്നും ​ഗുണ്ടകളെപോലെ പെരുമാറുന്നെന്നുമാണ് പരാതി ഉയർന്നിരിക്കുന്നത്. ...

പ്രഭാസിനൊപ്പം വർക്ക് ചെയ്യുമ്പോൾ അദ്ദേഹത്തിന്റെ അതിഥിയാണ് നമ്മളെന്ന് തോന്നും, എന്നെകൊണ്ട് അങ്ങനെ പറ്റില്ല: പൃഥ്വിരാജ്

വലിയൊരു സ്റ്റാർഡം ഇല്ലാത്ത വ്യക്തിയാണ് പ്രഭാസെന്ന് നടൻ പൃഥ്വിരാജ്. വളരെ സിംപിളായിട്ടാണ് അദ്ദേഹം പെരുമാറുന്നതെന്നും സഹപ്രവർത്തകരോട് അതിഥിയെ പോലെയാണ് പെരുമാറുന്നതെന്നും അതിനാലാണ് എല്ലാവരും അയാളെ ഡാര്‍ലിംഗ് എന്ന് ...

സലാറിനും കെജിഎഫിനും ഒരേ പശ്ചാത്തലം, കാരണം സംവിധായകന്റെ ഒസിഡി; ഒടുവിൽ സത്യം വെളിപ്പെടുത്തി പ്രശാന്ത് നീൽ

സലാർ തീയേറ്ററിലെത്താൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ സിനിമയുമായി ബന്ധപ്പെട്ട് നിരവധി ചർച്ചകൾ സമൂഹമാദ്ധ്യമങ്ങളിൽ നിറയുന്നുണ്ട്. അതിലൊന്നാണ് സിനിമയുടെ ഇരുണ്ട പശ്ചാത്തലം. പ്രശാന്ത് നീലിന്റെ വമ്പൻ ഹിറ്റ് ...