അച്ഛൻ മരിച്ചിട്ട് ആംബുലൻസിൽ പോകുമ്പോൾ ഞാൻ ആലോചിച്ചിരുന്നു അമ്മ എന്ത് ചെയ്യുമെന്ന്; അതിനുള്ള ഉത്തരമാണ് ഞാനും ഇന്ദ്രജിത്തും: വൈകാരികമായി പൃഥ്വിരാജ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

അച്ഛൻ മരിച്ചിട്ട് ആംബുലൻസിൽ പോകുമ്പോൾ ഞാൻ ആലോചിച്ചിരുന്നു അമ്മ എന്ത് ചെയ്യുമെന്ന്; അതിനുള്ള ഉത്തരമാണ് ഞാനും ഇന്ദ്രജിത്തും: വൈകാരികമായി പൃഥ്വിരാജ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 19, 2024, 10:55 pm IST
FacebookTwitterWhatsAppTelegram

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് മല്ലികാ സുകുമാരന്റെ സിനിമാ ജീവിതത്തിലെ 50 വര്‍ഷങ്ങള്‍ ആഘോഷിച്ചിരുന്നു. മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും മരുമക്കളായ സുപ്രിയയും പൂര്‍ണിമയും മല്ലികയുടെ സിനിമാ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും രാഷ്‌ട്രീയസാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖരുമെല്ലാം ചടങ്ങിൽ പങ്കെടുത്തിരുന്നു.

ചടങ്ങിൽ വൈകാരികമായ പൃഥ്വിരാജിന്റെ പ്രസം​ഗമാണ് സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധേയമാകുന്നത്. പൃഥ്വിരാജിന്റെ പ്രസം​ഗം കേട്ട് കണ്ണ് നിറയുന്ന മല്ലികാ സുകുമാരനെയും ദൃശ്യങ്ങളിൽ കാണാവുന്നതാണ്.

‘സ്വന്തം കർമ്മ മേഖലയിൽ 50 വർഷം പ്രവർത്തിക്കുക എന്നത് വളരെ ചുരുക്കം ചിലർക്ക് കിട്ടുന്ന അത്യപൂർവ്വമായ ഭാ​ഗ്യമാണ്. പ്രത്യേകിച്ചും സിനിമയിൽ 50 വർഷം നിൽക്കുക എന്നത് അത്ഭുതമായ കാര്യമാണ്. ഞാനും ചേട്ടനും പിന്നിട്ട 2 ദശാബ്ദം നോക്കുമ്പോൾ മനസിലാകും, 50 വർഷം എന്നത് വലിയ കാര്യമാണെന്ന്. ഇതിൽ ഏറ്റവും വലിയ അത്ഭുതം, ഒരു കാൽ നൂറ്റാണ്ടോളം സിനിമയിൽ നിന്നും അമ്മ വിട്ട് നിന്നിരുന്നു ഒരു വീട്ടമ്മ മാത്രമായി. എന്നിട്ട് തിരിച്ച് വന്നപ്പോഴും വൻ സ്വീകാര്യതയാണ് ലഭിച്ചത്.

എനിക്ക് തോന്നുന്നു, ലോകത്തിൽ എനിക്ക് മാത്രമായിരിക്കും എന്റെ അമ്മയോടൊപ്പം അഭിനയിക്കാനും അമ്മ അഭിനയിച്ച സിനിമ നിർമ്മിക്കാനും അമ്മയെ സംവിധാനം ചെയ്യാനും കഴിഞ്ഞിട്ടുള്ളത്. ഈ മൂന്ന് സൗഭാ​ഗ്യവും ലഭിച്ച എത്ര മക്കളുണ്ടെന്ന് എനിക്കറിയില്ല. അമ്മയെ അഭിനയിപ്പിക്കുമ്പോഴും വീണ്ടും മോണിറ്ററില്‍ അമ്മ അഭിനയിച്ചത് കാണുമ്പോഴും എഡിറ്റ് ചെയ്യുമ്പോഴും ഞാന്‍ എന്നോടു തന്നെ പറയുന്ന ഒരു കാര്യമുണ്ട്, അമ്മയാണ് ഞങ്ങളുടെ കുടുംബത്തില്‍ ഏറ്റവും മികച്ച ആര്‍ട്ടിസ്റ്റ് എന്ന്. സത്യത്തില്‍ അമ്മയുടെ ടാലന്റ് വച്ച് അമ്മയ്‌ക്ക് ഇനിയും സിനിമയില്‍ കുറെ കാര്യങ്ങള്‍ ചെയ്യാനുണ്ട് എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. ഒരു അഭിനേതാവ് എന്ന നിലയില്‍ അമ്മയെക്കുറിച്ച് ആധികാരികമായി പറയാനുള്ള ജ്ഞാനമൊന്നും എനിക്കില്ല. പക്ഷേ അമ്മ എന്ന നിലയില്‍, ഒരു സ്ത്രീ എന്ന് നിലയില്‍ ഞാന്‍ 41 വര്‍ഷങ്ങളായി കാണുന്ന ഒരു വ്യക്തിയാണ്.

അച്ഛൻ മരിച്ചിട്ട് ഞങ്ങൾ എറണാകുളത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോകുമ്പോൾ, അമ്മ ഒറ്റയ്‌ക്ക് മറ്റൊരു വണ്ടിയിലാണ്. ഞാനും ചേട്ടനും അച്ഛനൊപ്പം ആംബുലൻസിൽ ആയിരുന്നു. അന്ന് ഞാൻ ആലോചിച്ചിരുന്നു, അമ്മ എന്ത് ചെയ്യും… ഞാനും ചേട്ടനും ഓക്കെയാണ്. അമ്മ എന്ത് ചെയ്തു എന്നതിന്റെ ഉത്തരമാണ്, ഇന്ദ്രജിത്തും ഇന്ന് ഇവിടെ നിൽക്കുന്ന ഞാനും.’- പൃഥ്വിരാജ് പറഞ്ഞു.

Tags: SUBPrthviraj
ShareTweetSendShare

More News from this section

ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റാൻസ് : ടൈറ്റിൽ പ്രകാശനം ചെയ്തു

തമിഴ് നടന്‍ അജിത് കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു; സിനിമാ-രാഷ്‌ട്രീയ ലോകം ആദരാഞ്ജലി അര്‍പ്പിച്ചു

തമിഴ് ചലച്ചിത്ര രംഗത്തിന് തീരാനഷ്ടം; നടനും പ്രമുഖ സിനിമാ നിരൂപകനുമായ എസ്. സത്യേന്ദ്ര വിടവാങ്ങി

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ബിജു മേനോൻ നായകനാകുന്ന ചിത്രം; അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കാട്ടാളൻ A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു: മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

Latest News

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies