public transport - Janam TV
Friday, November 7 2025

public transport

ഡൽഹിയെ രാജ്യത്തെ ഇലക്ട്രിക് വാഹനങ്ങളുടെ തലസ്ഥാനമാക്കും; പൊതു​ഗതാ​ഗതം സു​ഗമമാക്കാൻ രേഖ ​ഗുപ്ത സർക്കാർ,1000 ഇ-ബസുകൾ ഉടൻ നിരത്തിലിറങ്ങും

ന്യൂഡൽഹി: അടുത്ത രണ്ട് മാസത്തിനുള്ളിൽ ഡൽഹിയിൽ 500 ഇലക്ട്രിക് ബസുകൾ നിരത്തിലിറങ്ങുമെന്ന് സംസ്ഥാന ​ഗതാ​ഗത മന്ത്രി പങ്കജ് സിം​ഗ്. പൊതു​ഗതാ​ഗത സംവിധാനം മെച്ചപ്പെടുത്തുന്നതിനായി ഇലക്ട്രോണിക് ബസുകൾ കൊണ്ടുവരുന്നതിനെ ...

ദുബായിൽ പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധന

ദുബായ്: പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ദുബായിൽ രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ആറ് മാസങ്ങളിൽ 33.7 കോടി യാത്രക്കാരാണ് പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിച്ചത്. മെട്രോയിലാണ് കൂടുതൽ ...

21-ാം നൂറ്റാണ്ടിലെ ഇന്ത്യയ്‌ക്ക് പൊതുഗതാഗത സംവിധാനം അതിവേഗം മെച്ചപ്പെടുത്തണം; കേന്ദ്രബജറ്റ് അതിന് ഊന്നൽ നൽകുന്നതാണ്: നരേന്ദ്രമോദി

മുംബൈ: രാജ്യത്തെ പൊതുഗതാഗത സംവിധാനങ്ങളിലുണ്ടായ നവീകരണങ്ങളെപ്പറ്റി വാചാലനായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയ്ക്ക് പൊതുഗതാഗത സംവിധാനം അതിവേഗം മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും അതിന് ഊന്നൽ നൽകുന്നതാണ് ഈ വർഷത്തെ ...

രാജ്യത്ത് പുതിയ കാറുകൾ വാങ്ങിക്കൂട്ടുന്ന പ്രവണത നിരുത്സാഹപ്പെടുത്തണം: ഗഡ്കരി

ന്യൂഡൽഹി: രാജ്യത്ത് ഗതാഗത സംസ്‌കാരത്തിൽ കാതലായ മാറ്റം വരുത്തേണ്ട കാലം അതിക്രമിച്ചെന്ന് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. ജനങ്ങൾ പുതിയ വാഹനങ്ങൾ വാങ്ങിക്കൂട്ടുന്ന പ്രവണത ...

ബസുകളിൽ യാത്രക്കാർ മാന്യമായി പെരുമാറണം; അല്ലെങ്കിൽ കർശന നടപടി; മുന്നറിയിപ്പുമായി ഇൻഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്റർ

ദുബായ് : അബുദാബിയിലെ പൊതുഗതാഗത സംവിധാനത്തിന്റെ ഭാഗമായ ബസുകളിൽ യാത്രക്കാർ മാന്യമായി പെരുമാറണമെന്ന് ഇൻഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്റർ അറിയിച്ചു. ബസുകളിൽ മോശമായി പെരുമാറുന്ന യാത്രക്കാർക്കെതിരേ കർശന നടപടി ...

കൊറോണ ആശങ്കകൾ ഒഴിഞ്ഞു; ദുബായിലെ പൊതു വാഹനങ്ങളിൽ യാത്രചെയ്യുന്നവരുടെ എണ്ണത്തിൽ വർദ്ധന

ദുബായ് : കൊറോണ ആശങ്കകൾ ഒഴിഞ്ഞതോടെ ദുബായിലെ പൊതു വാഹനങ്ങളിൽ യാത്രക്കാർ വർദ്ധിച്ചു. 2021-ൽ 41 കോടിയിലേറെ ആളുകളാണ് ദുബായിൽ മെട്രോയും ടാക്സിയും അടക്കമുള്ള പൊതു സംവിധാനം ...