കൊറോണ ആശങ്കകൾ ഒഴിഞ്ഞു; ദുബായിലെ പൊതു വാഹനങ്ങളിൽ യാത്രചെയ്യുന്നവരുടെ എണ്ണത്തിൽ വർദ്ധന
Tuesday, October 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf

കൊറോണ ആശങ്കകൾ ഒഴിഞ്ഞു; ദുബായിലെ പൊതു വാഹനങ്ങളിൽ യാത്രചെയ്യുന്നവരുടെ എണ്ണത്തിൽ വർദ്ധന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 22, 2022, 10:32 am IST
Facebook
Twitter
WhatsAppTelegram

ദുബായ് : കൊറോണ ആശങ്കകൾ ഒഴിഞ്ഞതോടെ ദുബായിലെ പൊതു വാഹനങ്ങളിൽ യാത്രക്കാർ വർദ്ധിച്ചു. 2021-ൽ 41 കോടിയിലേറെ ആളുകളാണ് ദുബായിൽ മെട്രോയും ടാക്സിയും അടക്കമുള്ള പൊതു സംവിധാനം ഉപയോഗിച്ചത്. മുൻ വർഷത്തെ അപേക്ഷിച്ചത് വലിയ വർദ്ധനയാണ് യാത്രക്കാരുടെ എണ്ണത്തിൽ രേഖപ്പെടുത്തിയത്.

യുഎഇയിൽ നിയന്ത്രണങ്ങൾ കുറഞ്ഞതോടെ സ്വകാര്യ വാഹനങ്ങളെ മറികടന്ന് പൊതുവാഹനങ്ങളിലേക്ക് ആളുകൾ എത്തുകയാണ്. 2020ൽ ദുബായിൽ പൊതുവാഹനങ്ങൾ ഉപയോഗിച്ചവരുടെ എണ്ണം 34.6 കോടിയായിരുന്നെങ്കിൽ കഴിഞ്ഞവർഷം 46.1 കോടിയായെന്ന് ആർടിഎ വ്യക്തമാക്കി. ബസ്, ട്രാം, ടാക്സി, അബ്ര, ഫെറി, വാട്ടർ ടാക്സി തുടങ്ങിയവയിൽ യാത്ര ചെയ്യുന്നവരുടെ എണ്ണത്തിൽ ക്രമാനുഗത വളർച്ച രേഖപ്പെടുത്തി. എക്സ്പോ വേദികളിലേക്ക് ഏറെ പേരും പൊതുവാഹനങ്ങളിലാണ് യാത്ര ചെയ്യുന്നത്. കുറഞ്ഞ നിരക്കിൽ കൂടുതൽ വേഗത്തിൽ യാത്ര ചെയ്യാനാകുന്ന പൊതുവാഹനങ്ങൾ ഗതാഗതമേഖലയിൽ വൻ മാറ്റത്തിനു വഴിയൊരുക്കിയിട്ടുണ്ട്.

പൊതുഗതാഗത മേഖലകളെ ബന്ധിപ്പിച്ച് കൂടുതൽ സൈക്കിൾ ട്രാക്കുകൾ നിർമിച്ചതും യാത്രക്കാരുടെ എണ്ണം കൂടാൻ കാരണമായി. യാത്രക്കാരുടെ എണ്ണത്തിൽ 33% വുമായി മെട്രോയും 34% ത്തോടെ ടാക്സിയുമാണ് മുന്നിൽ. ബസ് യാത്രക്കാർ 25%. ഡിസംബറും നവംബറുമാണ് ഏറ്റവും കൂടുതൽ യാത്രക്കാർ കയറിയ മാസങ്ങൾ. മെട്രോ റെഡ്, ഗ്രീൻ ലൈനുകളിൽ കഴിഞ്ഞവർഷം 15.13 കോടി യാത്രക്കാർ കയറി. ഗ്രീൻ-റെഡ് ലൈനുകൾ സംഗമിക്കുന്ന ട്രാൻസ്ഫർ സ്റ്റേഷനുകളായ ബുർജ്മാനിലും യൂണിയനിലുമാണ് ഏറ്റവും കൂടുതൽ യാത്രക്കാരെത്തിയത്. റെഡ് ലൈനിൽ 70 ലക്ഷം പേരെത്തിയ അൽ റിഗ്ഗ, ബിസിനസ് ബേ , ബുർജ് ഖലീഫ , ഗ്രീൻ ലൈനിൽ ബനിയാസ് , ഷറഫ് ഡിജി , സ്റ്റേഡിയംഎന്നിവയാണ് തിരക്കേറിയ സ്റ്റേഷനുകൾ.

Tags: UAEpublic transport
Share
Tweet
SendShare

More News from this section

ദിവ്യബലിക്കിടെ വൈദികന്റെ മേൽ കുരിശ് വീണു; ഇക്വഡോറിൽ 53കാരനായ വൈദികന് ദാരുണാന്ത്യം

ഫ്രാൻസിൽ സമരത്തിന്റെ മറവിലെ അക്രമങ്ങൾ അംഗീകരിക്കില്ല: മാക്രോൺ

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

More Gulf News

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; വിമാന സര്‍വീസുകള്‍ നിര്‍ത്തി, യാത്രക്കാരെ ഒഴിപ്പിച്ചു

റിയാദ് ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ സാരഥികള്‍

എന്‍.കെ. രാമചന്ദ്രമേനോന്‍ അന്തരിച്ചു

യെമനിൽ കണ്ടെത്തിയത് ചൈനീസ് മിസൈലിന്റെ അവശിഷ്ടമോ? സൗദിയുടെ രഹസ്യ ബാലിസ്റ്റിക് ശേഷിയിലേക്ക് വിരൽചൂണ്ടി നിർണായക കണ്ടെത്തൽ

മന്നം അവാർഡ് പമ്പാവാസൻ നായർക്ക്; കെ.എസ്.സി.എയുടെ ആദരം ഏറ്റുവാങ്ങി അമദ് ഗ്രൂപ്പ് സ്ഥാപകൻ, സാമൂഹിക സേവനത്തിനും നേതൃത്വ മികവിനും അംഗീകാരം

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies