രാജ്യത്ത് പുതിയ കാറുകൾ വാങ്ങിക്കൂട്ടുന്ന പ്രവണത നിരുത്സാഹപ്പെടുത്തണം: ഗഡ്കരി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജ്യത്ത് പുതിയ കാറുകൾ വാങ്ങിക്കൂട്ടുന്ന പ്രവണത നിരുത്സാഹപ്പെടുത്തണം: ഗഡ്കരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 13, 2022, 08:53 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാജ്യത്ത് ഗതാഗത സംസ്‌കാരത്തിൽ കാതലായ മാറ്റം വരുത്തേണ്ട കാലം അതിക്രമിച്ചെന്ന് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. ജനങ്ങൾ പുതിയ വാഹനങ്ങൾ വാങ്ങിക്കൂട്ടുന്ന പ്രവണത മാറണം. എന്നാൽ മാത്രമേ പൊതുഗതാഗത സംസ്കാരം വളരുകയുള്ളുവെന്നും ഗഡ്കരി പറഞ്ഞു.

പൊതു ഗതാഗതമാണ് രാജ്യത്ത് പ്രോത്സാഹിപ്പിക്കപ്പെടേണ്ടത്. ഇതിന്റെ പ്രാഥമിക നടപടി എന്ന നിലയിൽ ജനങ്ങൾ പുതിയ വാഹനങ്ങൾ വാങ്ങിക്കൂട്ടുന്നത് നിരുത്സാഹപ്പെടുത്തുക എന്നതാണ്. ഒരു വ്യക്തി ഒരു കാർ എന്നത് തീർച്ചയായും നിരുത്സാഹപ്പെടുത്തണം. സ്വന്തം കാറെന്നതിനായി പുതിയ വാഹനത്തിന് പുറകേ പായുന്നത് രാജ്യത്തെ പൊതു ഗതാഗത സമ്പ്രദായത്തെ തകർക്കും. ഇത്തരം വിഷയത്തിൽ ഗതാഗത സംസ്‌കാരം വളർന്നു വരണമെന്നും കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു.

റോഡുകളുടെ വീതി ഇനി വർദ്ധിപ്പിക്കാനാകില്ല. ഇന്ന്് നഗരങ്ങളെല്ലാം അതിഭീകരമായ ഗതാഗതകുരുക്കിലാണ്. ഇതിന് കാരണം ഓരോ വ്യക്തിയും ഓരോ വാഹനവുമായി പുറത്തി റങ്ങുന്ന സ്വഭാവം മൂലമാണ്. ഇനി നഗരങ്ങളിൽ നിലവിലെ റോഡുകൾക്ക് മുകളിലൂടെ പാലങ്ങളോ ഇരട്ട റോഡുകളോ പണിതാലും വാഹനതിരക്ക് വർദ്ധിച്ചുവന്നാൽ പ്രയോജനമി ല്ലെന്നും നിതിൻ ഗഡ്കരി ചൂണ്ടിക്കാട്ടി.

നിലവിൽ റോഡുകൾ പണിയുമ്പോൾ സാമാന്യം അതിലൂടെ പോകേണ്ട വാഹനങ്ങളുടെ എണ്ണത്തിൽ ഒരു കണക്കുകൂട്ടലുണ്ട്. എന്നാൽ ഇന്ന് അതിന്റെ മൂന്നിരട്ടിയോ അഞ്ചിരട്ടിയോ ആണ്് തിരക്ക്. ഇത് റോഡുകളുടെ ആയുസ്സ് കുറയ്‌ക്കുന്നു. ഒപ്പം ഗതാഗതം വർദ്ധിക്കുന്നത് വഴി അന്തരീക്ഷ മലിനീകരണവും ചൂടും വർദ്ധിക്കുന്നു. എല്ലാറ്റിനുമുപരി ജനങ്ങളുടെ പണം ധൂർത്തടിക്കാനുള്ള ശീലമാണ് വർദ്ധിക്കുന്നത്. പൊതുഗതാഗതം വഴി പരിഹരിക്കപ്പെടേ ണ്ടതുണ്ടെന്നത് നിരവധി പ്രശ്‌നങ്ങളാണെന്ന് നാം തിരിച്ചറിയണമെന്ന ചർച്ചകൾക്ക് ഉത്തരമായാണ് കേന്ദ്രമന്ത്രി അഭിപ്രായം പറഞ്ഞത്.

Tags: nitin gadkaripublic transport
ShareTweetSendShare

More News from this section

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies