പുതുച്ചേരിയിൽ എൻ.ഡി.എ സർക്കാർ സത്യപ്രതിജ്ഞ: അഞ്ചാം തവണയും നായകനായി എൻ. രംഗസ്വാമി ഇന്ന് അധികാരമേൽക്കും
പുതുച്ചേരി: നിയമസഭാ തിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ പുതുച്ചേരിയിൽ എൻ.ഡി.എ സർക്കാർ ഇന്ന് അധികാരമേൽക്കുന്നു. എ.ഐ.എൻ.ആർ.സി അധ്യക്ഷൻ എൻ. രംഗസ്വാമി മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാജ്‌നിവാസിൽ ...













